March 1, 2026
  • March 1, 2026
Breaking News
  • Home
  • Uncategorized
  • കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ വൻ തീപിടിത്തം; തീ അണക്കാനുള്ള ശ്രമം തുടരുന്നു, രോഗികളില്ലെന്ന് അധികൃതര്‍

കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ വൻ തീപിടിത്തം; തീ അണക്കാനുള്ള ശ്രമം തുടരുന്നു, രോഗികളില്ലെന്ന് അധികൃതര്‍

By editor on November 29, 2025
0 175 Views
Share

കോഴിക്കോട്: ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ വൻ തീപിടിത്തം. സി ബ്ലോക്കില്‍ എസിയുടെ യന്ത്ര ഭാഗങ്ങള്‍ സൂക്ഷിക്കുന്ന ഭാഗത്താണ് തീപിടിത്തമുണ്ടായത്.

രോഗികള്‍ ഇല്ലാത്ത ഭാഗത്താണ് തീപിടിത്തം ഉണ്ടായതെന്നാണ് വിവരം. നിലവില്‍ തീയണക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ഈ ഭാഗത്തുനിന്ന് രോഗികളെ ഉള്‍പ്പെടെ മാറ്റി വരികയാണ്. ഫയർഫോഴ്സ് സംവിധാനങ്ങളുള്‍പ്പെടെ ഇവിടേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. കോഴിക്കോട് തീപിടിത്തം തുടർക്കഥയാവുകയാണ്.

 

 

Leave a comment

Your email address will not be published. Required fields are marked *