July 15, 2026
  • July 15, 2026
Breaking News

‘കുട്ടികൾ കാൽ കഴുകിയത് ബഹുമാനം കൊണ്ട്, അവർ എസ്എഫ്‌ഐ പ്രവര്‍ത്തകരെപോലെയാകരുത്’; ബിജെപി ആലപ്പുഴ ജില്ലാസെക്രട്ടറി

by on July 12, 2025 0

ആലപ്പുഴ: വിദ്യാര്‍ത്ഥികളെകൊണ്ട് കാല്‍ കഴുകിച്ച വിവാദ നടപടിയില്‍ പ്രതികരിച്ച് ബിജെപി ആലപ്പുഴ ജില്ലാ സെക്രട്ടറി നേതാവ് കെ കെ അനൂപ്. കുട്ടികള്‍ ബഹുമാനം കൊണ്ട് ചെയ്യുന്നതാണെന്നും അതിനെ പാദ പൂജ എന്ന് വിളിക്കരുതെന്നും അനൂപ് റിപ്പോര്‍ട്ടറിനോട് പറഞ്ഞു. അക്രമം നടത്തുന്ന എസ്എഫ്‌ഐ പ്രവര്‍ത്തകരെപോലെയാകരുത് വിദ്യാര്‍ത്ഥികള്‍. അധ്യാപകന്‍ അല്ലെങ്കിലും താന്‍ ഇടയ്ക്ക് ക്ലാസ്സെടുക്കാന്‍ പോകാറുണ്ടെന്നും അതുകൊണ്ടാണ് വിദ്യാര്‍ത്ഥികള്‍ തന്നെ ബഹുമാനിച്ചത് എന്നും അനൂപ് പറഞ്ഞു. മാവേലിക്കര വിവേകാനന്ദ വിദ്യപീഠം സ്‌കൂളിലായിരുന്നു പാദ പൂജയെന്ന പേരില്‍ ബിജെപി ആലപ്പുഴ...

Read More

തലശ്ശേരി സാൻജോസ് മെട്രോ പൊളിറ്റൻ സ്കൂളിൽ കരാത്തെ കളർ ബെൽറ്റ്‌ ദാന ചടങ്ങ് സംഘടിപ്പിച്ചു

by on July 12, 2025 0

തലശ്ശേരി: സാൻജോസ് മെട്രോപൊളിറ്റൻ സീനിയർ സെക്കൻഡറി സ്കൂളിൽ കഴിഞ്ഞ അധ്യായന വർഷത്തെ കരാത്തെ പരിശീലനം പൂർത്തിയാക്കിയ വിദ്യാർത്ഥികളുടെ കളർ ബെൽറ്റ് ദാന ചടങ്ങ് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. കണ്ണൂർ അഡീഷണൽ സൂപ്രണ്ട് ഓഫ് പോലീസ് സജേഷ് വാഴാളപ്പിൽ പരിപാടിയുടെ ഉദ്ഘാടനവും വിദ്യാർത്ഥികളുടെ കരാത്തെ കളർ ബെൽറ്റ്‌ സർട്ടിഫിക്കറ്റ് വിതരണവും നിർവഹിച്ചു. കഴിഞ്ഞവർഷത്തെ പരിശീലനം പൂർത്തീകരിച്ച 500 ഓളം വിദ്യാർത്ഥികൾ ജാപ്പനീസ് ബുഡോ കരാത്തെ സ്കൂൾ മുഖ്യ പരിശീലകൻ സെൻസെയ് സി എൻ മുരളിയിൽ നിന്നും...

സംസ്ഥാനത്ത് വീണ്ടും കാലവർഷം സജീവമാകുന്നു, അടുത്ത അഞ്ചുദിവസം ശക്തമായ മഴയ്ക്ക് സാധ്യത

by on July 12, 2025 0

സംസ്ഥാനത്ത് വീണ്ടും കാലവർഷം സജീവമാകുന്നു. അടുത്ത അഞ്ചുദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഒഴികെയുള്ള 11 ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നാളെ യെല്ലോ അലർട്ട്. മധ്യ കേരളത്തിലും വടക്കൻ കേരളത്തിലും മലയോര മേഖലകളിലും മഴ കനത്തേക്കും. മഴക്കൊപ്പം ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ കാറ്റിനും സാധ്യതയെന്നും മുന്നറിയിപ്പ്. ഇന്ന് എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം,...

അഹമ്മദാബാദ് വിമാന അപകടം; എഞ്ചിനിലേക്കുള്ള ഇന്ധന സ്വിച്ചുകൾ ഓഫായി; രണ്ട് എഞ്ചിനുകളും പ്രവർത്തന രഹിതമായി; അന്വേഷണ റിപ്പോർട്ട്

by on July 12, 2025 0

അഹമ്മദാബാദ് വിമാന ദുരന്തത്തിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ട് എയർക്രാഫ്റ്റ് ആക്സിഡൻറ് ഇൻവസ്റ്റിഗേഷൻ ബ്യൂറോ. വിമാനം ടേക്ക് ഓഫ് ചെയ്ത് സെക്കന്റുകൾക്കുള്ളിൽ രണ്ട് എഞ്ചിനുകളും പ്രവർത്തനരഹിതമായി. എഞ്ചിനിലേക്കുള്ള ഇന്ധന സ്വിച്ചുകൾ ഓഫായെന്ന് കണ്ടെത്തൽ. എന്തിനാണ് ഓഫ് ചെയ്തത് എന്ന് മറ്റൊരു പൈലറ്റ് ചോദിക്കുന്നത് കോക്ക്പിറ്റ് ഓഡിയോയിലുണ്ട്. എന്നാൽ താൻ ചെയ്തില്ല എന്നായിരുന്നു സഹ പൈലറ്റിന്റെ മറുപടി. 32 സെക്കൻറ് മാത്രമാണ് വിമാനം പറന്നത്. അട്ടിമറിക്ക് തെളിവില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ഒരു എൻജിൻ വീണ്ടും പ്രവർത്തിപ്പിക്കാൻ കഴിഞ്ഞുവെങ്കിലും...

ട്രംപിന്റെ മുന്നിൽ തരൂരിന്റെ നയതന്ത്ര നീക്കങ്ങൾ തകർന്നടിഞ്ഞു; വിമർശനവുമായി കോൺഗ്രസ് മുഖപത്രം

by on July 12, 2025 0

മോദി സ്തുതിയിൽ ഡോ. ശശി തരൂർ എംപിക്കെതിരെ കോൺഗ്രസ് മുഖപത്രം വീക്ഷണം.ഡോണൾഡ് ട്രംപിന്റെ മുന്നിൽ തരൂരിന്റെ നയതന്ത്ര നീക്കങ്ങൾ തകർന്നടിഞ്ഞു.ശശി തരൂരിന്റെ വാഴ്ത്തുപാട്ട് അവസരവാദപരമെന്നും ലേഖനത്തിൽ വിമർശനമുണ്ട്. കെ.പി.സി.സി. രാഷ്ട്രീയ കാര്യ സമിതി അംഗം അഡ്വ. ജോൺസൺ എബ്രഹാമിന്റേതാണ് ലേഖനം.   തരൂരിന്റെ നയതന്ത്ര സന്ദർശനം കഴിഞ്ഞയുടൻ പാക് സൈനിക മേധാവി അസീം മുനീറിന് വൈറ്റ് ഹൗസിൽ ചുവപ്പ് പരവതാനി വിരിച്ചു. പ്രോട്ടോക്കോൾ ലംഘിച്ച് രാഷ്ട്രതലവൻമാർക്കും പ്രധാനമന്ത്രിമാർക്കും ലഭിക്കുന്ന ബഹുമതി അസീം മുനീറിന് നൽകി. അസീം...

Read More

‘ഇന്ധന ഒഴുക്ക് നിയന്ത്രിക്കുന്ന സ്വിച്ച് ഓഫ് ആയി’; അഹമ്മദാബാദ് വിമാന അപകടത്തില്‍ കണ്ടെത്തലുമായി വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍

by on July 11, 2025 0

അഹമ്മദാബാദ് വിമാന അപകടത്തിന് കാരണം ഇന്ധന ഒഴുക്ക് നിയന്ത്രിക്കുന്ന സ്വിച്ച് ഓഫ് ആയതെന്ന കണ്ടെത്തലുമായി വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍. ഇതോടെ രണ്ട് എന്‍ജിനുകളിലേക്കുള്ള ഇന്ധനൊഴുക്ക് നിലച്ചു. റാം എയര്‍ ടര്‍ബൈന്‍ ആക്ടിവേഷന്‍ലൂടെയാണ് ഈ നിഗമനത്തിലേക്ക് എത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അഹമ്മദാബാദ് വിമാന അപകടത്തിന് പിന്നാലെ AI 171 വിമാനത്തിന്റെ റാം എയര്‍ ടര്‍ബൈല്‍ ആക്ടിവേറ്റ് ചെയ്തിരുന്നതായുള്ള വിവരങ്ങള്‍ പുറത്ത് വന്നിരുന്നു. വിമാനത്തിന് ആവശ്യമായ ഉര്‍ജ്ജം നഷ്ടമാകുന്ന ഘട്ടത്തിലാണ് RAT ആക്ടിവേറ്റ് ചെയുന്നത്. വാള്‍ സ്ട്രീറ്റ് ജേര്‍ണലിന്റെ...

Read More

പി എം ഹാഷിം അനുസ്മരണം

by on July 11, 2025 0

ന്യൂമാഹി : പഞ്ചായത്ത് മുൻ പ്രസിഡണ്ടും , സി പി ഐ എം മുൻ ലോക്കൽ സെക്രട്ടറിയും, സഹകാരിയും ന്യൂമാഹിയിലെ സാമൂഹ്യ രാഷ്ട്രീയ രംഗത്തെ നിറസാന്നിധ്യവുമായിരുന്ന പി എം ഹാഷിമിൻ്റെ എട്ടാം ചരമ വാർഷികദിനത്തിൻ്റെ ഭാഗമായി അനുസ്മരിച്ചു. കിടാരൻകുന്ന് യു കെ സലീം മന്ദിരത്തിൽ ഡി വൈ എഫ് ഐ ജില്ലാ പ്രസിഡണ്ട് മുഹമ്മദ് അഫ്സൽ ഉദ്ഘാടനം ചെയ്തു. കെ ജയപ്രകാശൻ അധ്യക്ഷത വഹിച്ചു. പി പി രഞ്ചിത്ത്, ടി കെ മുഹമ്മദ് ഫിറോസ് എന്നിവർ...

Read More