March 1, 2026
  • March 1, 2026
Breaking News
  • Home
  • Uncategorized
  • ഷാഫി പറമ്പിൽ എം.പിക്ക് നേരെ പേരാമ്പ്രയിൽ ഉണ്ടായ പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് തലശ്ശേരിയിൽ കോൺഗ്രസ് പ്രവർത്തകർ റോഡ് ഉപരോധിച്ചു.

ഷാഫി പറമ്പിൽ എം.പിക്ക് നേരെ പേരാമ്പ്രയിൽ ഉണ്ടായ പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് തലശ്ശേരിയിൽ കോൺഗ്രസ് പ്രവർത്തകർ റോഡ് ഉപരോധിച്ചു.

By on October 11, 2025 0 86 Views
Share

തലശ്ശേരി: ഷാഫി പറമ്പിൽ എം.പിക്ക് നേരെ പേരാമ്പ്രയിൽ ഉണ്ടായ പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് തലശ്ശേരിയിൽ കോൺഗ്രസ് പ്രവർത്തകർ റോഡ് ഉപരോധിച്ചു. എൽ.എസ് പ്രഭു മന്ദിരത്തിൽ നിന്ന് പ്രകടനമായി എത്തിയാണ് തലശ്ശേരി ട്രാഫിക് യൂനിറ്റിന് മുമ്പിൽ റോഡ് ഉപരോധിച്ചത്. തലശ്ശേരി ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് എം.പി അരവിന്ദാക്ഷൻ ഉദ്ഘാടനം ചെയ്തു. അഡ്വ.കെ.സി. രഘുനാഥ് അധ്യക്ഷത വഹിച്ചു. കെ.ഇ. പവിത്രാജ്,
രമേശൻ മഞ്ഞോടി, യു. സിയാദ്, എം.പി. സുധീർ ബാബു, എൻ. അഷ്റഫ്, എ.ആർ. ചിന്മയ്, വി.വി. ഷുഹൈബ്, എസ്. ഹൈമ തുടങ്ങിയവർ നേതൃത്വം നൽകി. പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നിക്കി.

Leave a comment

Your email address will not be published. Required fields are marked *