July 17, 2026
  • July 17, 2026
Breaking News
  • Home
  • Uncategorized
  • പുഷ്പാർചനയും, അനുസ്മരണ യോഗവും നടത്തി.

പുഷ്പാർചനയും, അനുസ്മരണ യോഗവും നടത്തി.

By on November 15, 2025 0 104 Views
Share

തലശ്ശേരി :പണ്ഡിറ്റ്ജവഹർലാൽ നെഹ്റുവിന്റെ136ാംജന്മവാർഷിക ദിനത്തിൽ തലശ്ശേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി , സ്റ്റേഡിയം കോർണറിലുള്ള നെഹ്റു സ്തൂപത്തിൽ പുഷ്പാർചനയും, അനുസ്മരണ യോഗവും നടത്തി.
ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് എം.പി. അരവിന്ദാക്ഷൻ അദ്ധ്യക്ഷത വഹിച്ചു.
കെ പി സി സി മെമ്പർ സജീവ് മാറോളി ഉത്ഘാടനം ചെയ്തു.സുശീൽ ചന്ത്രോത്ത്, ഉച്ചുമ്മൽ ശശി, ഇ. വിജയ കൃഷ്ണൻ , പി.വി.രാധാകൃഷ്ണൻ , എ. ഷർമിള, ജെതീന്ദ്രൻ കുന്നോത്ത്, സി.എം സുധിൻ ,എം.പി.സുധീർബാബു, പി.ഒ. റാഫിഹാജി സംസാരിച്ചു.യു. സിയാദ്, കെ.രമേശ്, പി.സുകുമാരൻ , എ.വി.ശൈലജ, ടി.വി. ജഗദീശ് നേതൃത്വം നൽകി.

Leave a comment

Your email address will not be published. Required fields are marked *