July 18, 2026
  • July 18, 2026
Breaking News
  • Home
  • Uncategorized
  • ജൂലൈ 17ന് EMS സാംസ്കാരിക കേന്ദ്രം താഴെപീടിക മുഴപ്പിലങ്ങാട് സഖാവ് എൻ പ്രകാശൻ രണ്ടാം ചരമവാർഷികത്തിന്റെ ഭാഗമായി അനുസ്മരണ പരിപാടിയും,എസ് എസ് എൽ സി,പ്ലസ് ടു വിജയികൾക്കുള്ള അനുമോദനവും നടന്നു.

ജൂലൈ 17ന് EMS സാംസ്കാരിക കേന്ദ്രം താഴെപീടിക മുഴപ്പിലങ്ങാട് സഖാവ് എൻ പ്രകാശൻ രണ്ടാം ചരമവാർഷികത്തിന്റെ ഭാഗമായി അനുസ്മരണ പരിപാടിയും,എസ് എസ് എൽ സി,പ്ലസ് ടു വിജയികൾക്കുള്ള അനുമോദനവും നടന്നു.

By editor on July 18, 2026
0 93 Views
Share

ജൂലൈ 17ന് EMS സാംസ്കാരിക കേന്ദ്രം താഴെപീടിക മുഴപ്പിലങ്ങാട് സഖാവ് എൻ പ്രകാശൻ രണ്ടാം ചരമവാർഷികത്തിന്റെ ഭാഗമായി അനുസ്മരണ പരിപാടിയും,എസ് എസ് എൽ സി,പ്ലസ് ടു വിജയികൾക്കുള്ള അനുമോദനവും നടന്നു.

പരിപാടിയിൽ . മുൻഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എംപി ഹാബിസ് അധ്യക്ഷത വഹിച്ചു. സിപിഐഎം താഴെപീടിക ബ്രാഞ്ച് സെക്രട്ടറി സി നിഷാദ് സ്വാഗതവും. എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്.കെ വി ബിജു ഉദ്ഘാടനവും നിർവഹിച്ചു. ചടങ്ങിൽ സാഹിത്യകാരൻ ടി കെ ഡി മുഴപ്പിലങ്ങാട് ഉൾപ്പടെ പല സാമൂഹ്യ രംഗത്ത് പ്രവർത്തിക്കുന്ന ആളുകളും പാർട്ടി ലോക്കൽ കമ്മിറ്റി അംഗങ്ങളും, പങ്കെടുത്തു.

 

അനുമോദനം ഉദ്ഘാടനം.അതുൽ പി. മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട്. നിമിഷ കെ. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ രഞ്ജിത്ത്, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ. സ റംസീർ. വാർഡ് മെമ്പർമാരായിട്ടുള്ള. രോഷ്‌ന പി,നിഷിദ. എന്നിവർ പങ്കെടുത്തു. പരിപാടിയിൽ നന്ദി കോട്യത്ത് ലക്ഷണൻ പറഞ്ഞു.

Leave a comment

Your email address will not be published. Required fields are marked *