July 15, 2026
  • July 15, 2026
Breaking News

Articles Posted by editor

മലപ്പുറത്ത്‌ മിന്നലേറ്റ് മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് ധനസഹായം: ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു

by on May 13, 2026 0

സംസ്ഥാനത്തെ ഭരണസ്തംഭനമെന്ന വിമർശങ്ങൾക്കിടെ വിവിധ വകുപ്പ് മേധാവികളുടെ യോഗം വിളിച്ച് ചീഫ് സെക്രട്ടറി ഡോക്ടർ എ ജയതിലക്. കാലവർഷ മുന്നൊരുക്കങ്ങൾ, പാഠപുസ്തകവിതരണം തുടങ്ങിയവ ചർച്ച ചെയ്തു. മലപ്പുറത്ത്‌ മിന്നലേറ്റ് മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് ധനസഹായം അനുവദിക്കാൻ തീരുമാനിച്ചു. യോഗത്തിൽ ജില്ലാ കളക്ടർമാരും പങ്കെടുത്തു. എൽപിജിയിൽ നിന്ന് പിഎൻജിയിലേക്കുള്ള മാറ്റം, സ്‌കൂൾ തുറക്കലിനുള്ള ഒരുക്കങ്ങൾ, സെൻസസ് പ്രവർത്തനങ്ങൾ, പാമ്പുകടി പ്രതിരോധം, മൺസൂൺ മുന്നൊരുക്കങ്ങൾ, ദേശീയ പാത വികസന പ്രവൃത്തികൾ എന്നിവ യോഗത്തിൽ വിലയിരുത്തി. എൽപിജി യിൽ നിന്നും പൈപ്പ്ഡ് നാച്ചുറൽ […]

Read More

പുതുച്ചേരി സംസ്ഥാന ഗവൺമെന്റിന്റെ ഹജ്ജ് കോട്ടയിൽ പരിശുദ്ധ ഹജ്ജ് കർമ്മത്തിനായി പോകുന്ന ഹാജിമാർ മാഹിയിൽ നിന്നും പുറപ്പെട്ടു

by on May 13, 2026 0

ഹാജിമാർക്കുള്ള പ്രാർത്ഥനയും,ഫ്ലാഗോണും പൂഴിയിൽ ജുമാ മസ്ജിദ് മഹൽ ഖാസി ഷറഫുദ്ദീൻ അഷ്‌റഫി നിർവഹിച്ചു.ചടങ്ങിൽ പുതുച്ചേരി ഹജ്ജ് കോർഡിനേറ്റർടി കെ വസീം,മാഹി സി എച്ച് സെന്റർ പ്രസിഡണ്ട് എ വി യൂസുഫ്,ഇബ്രാഹിം കുട്ടി തൊണ്ടന്റവിടെ, കെ ഇ മമ്മൂ,സലീം എഞ്ചിനീയർ,നിസാർ പന്തക്കൽ,ഇ കെ മുഹമ്മദലി,ഷംസുദ്ദീൻ ഗ്രാമത്തി, സുലൈമാൻ ചാലക്കര, എം സി അഷ്റഫ്,നൗഷാദ് ന്യൂ ഫാഷൻ,എ വി അൻസാർ,എന്നിവർ ചടങ്ങിൽ പങ്കെടുത്തു.സി എച്ച് സെന്ററിന്റെ സേവനവിംഗ് പ്രവർത്തകരായ കെ പി സിദ്ദീഖ്,സക്കീർ,റിനു,നാസർ ഈസ്റ്റ് പള്ളൂർ,റസ്മിൽ,റിഷാദ് കൂടാളി,നംഷീർ, എന്നിവർ ചടങ്ങിന് […]

Read More

പുതുച്ചേരി മുഖ്യമന്ത്രിയെ നിയുക്ത മാഹി എംഎൽഎ സന്ദർശിച്ചു

by on May 13, 2026 0

പുതുച്ചേരി മുഖ്യമന്ത്രി എൻ രങ്കസ്വാമിയെ നിയുക്ത മാഹി എംഎൽഎ ടി അശോക്‌കുമാർ സന്ദർശിച്ചു. അഞ്ചാംതവണയും മുഖ്യമന്ത്രിയായി ചുമതലയേറ്റ രങ്കസ്വാമിയെ ഷാൾ അണിയിച്ച്‌ ആശംസ നേർന്നു. സത്യപ്രതിജ്ഞക്ക്‌ പിന്നാലെയായിരുന്നു കൂടിക്കാഴ്‌ച. മയ്യഴിയുടെ വികസനത്തിൽ പുതുച്ചേരി സർക്കാറിന്റെ പിന്തുണയും സഹായവും അഭ്യർഥിച്ചു. ലെഫ്‌. ഗവർണർ കെ കൈലാസ നാഥൻ, മന്ത്രിമാരായി ചുമതലയേറ്റ എ നമശിവായം, മല്ലാടി കൃഷ്‌ണറാവു എന്നിവരെയും കണ്ടു. നിയമസഭാംഗമായി ചുമതലയേറ്റ ശേഷം ആദ്യമായി പുതുച്ചേരിയിലെത്തിയ ടി അശോക്‌കുമാർ വിവിധ വകുപ്പ്‌ ഡയരക്‌ടർമാരെയും ഉന്നത ഉദ്യോഗസ്ഥരെയും സന്ദർശിച്ച്‌ മാഹിയുടെ […]

Read More

കണ്ണൂർ :കേരളറിപ്പോർട്ടേഴ്സ് ആൻഡ് മീഡിയ പേഴ്സൺ യൂണിയൻ (കെ ആർ എം യു ) ജില്ലാ സമ്മേളനം ജൂലൈ രണ്ടാം വാരം മാഹിയിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികൾ പത്രക്കുറിപ്പിൽ അറിയിച്ചു

by on May 13, 2026 0

കണ്ണൂർ :കേരളറിപ്പോർട്ടേഴ്സ് ആൻഡ് മീഡിയ പേഴ്സൺ യൂണിയൻ (കെ ആർ എം യു ) ജില്ലാ സമ്മേളനം ജൂലൈ രണ്ടാം വാരം മാഹിയിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികൾ പത്രക്കുറിപ്പിൽ അറിയിച്ചു .പയ്യന്നൂർ, കണ്ണൂർ, മാഹി, തളിപ്പറമ്പ്, പേരാവൂർ, തലശ്ശേരി, മേഖലകളിൽ വാർഷിക പൊതുയോഗം നടക്കും. ജൂൺ ഒന്നിനും മുപ്പതിനുമിടയിൽ സോൺ വാർഷിക കൗൺസിലുകൾ പൂർത്തീകരിക്കുകയും ജൂലൈ രണ്ടാം വാരം ജില്ലാ സമ്മേളനം മാഹിയിൽ വച്ച് നടക്കും. യോഗത്തിൽ സംസ്ഥാന ട്രഷറർ ടി.ഡി രഗീഷ് രാജ , ജെയിംസ് […]

Read More

സംസ്ഥാനത്ത് ഭരണ സ്തംഭനം ഇല്ല, മുഖ്യമന്ത്രി തീരുമാനം ഇന്ന് ഉണ്ടായേക്കും; പി കെ കുഞ്ഞാലിക്കുട്ടി

by on May 13, 2026 0

മുഖ്യമന്ത്രി തീരുമാനം വൈകുന്നതിൽ അതൃപ്തി രേഖപ്പെടുത്തി മുസ്ലിം ലീഗ് നേതൃയോഗം. മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് പി കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. പ്രഖ്യാപനം വൈകുന്നത് ശരിയല്ലല്ലോ, റെസ്പോൺസബിൾ മാറ്ററല്ലേ. വേഗത്തിൽ തീരുമാനം ഉണ്ടാകേണ്ടതുണ്ട്. തീരുമാനം വൈകില്ലെന്നാണ് പ്രതീക്ഷിക്കുന്നത്. ഹൈക്കമാൻഡ് തീരുമാനത്തിനായി കാത്തിരിക്കുന്നുവെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. സോണിയ ഗാന്ധി ലീഗ് നേതൃത്വവുമായി സംസാരിച്ചിട്ടില്ല. ഹൈക്കമാൻഡ് തീരുമാനം വന്നാൽ ഉടൻ യുഡിഎഫ് ചർച്ച. ലീഗിന്റെ മന്ത്രിമാർ ഉൾപ്പെടെയുള്ള കാര്യങ്ങൾ തീരുമാനിക്കാൻ സാദിഖലി തങ്ങളെ ചുമതലപ്പെടുത്തി. ഹൈക്കമാന്റ് തീരുമാനം വന്നാൽ […]

Read More

‘വി ഡി സതീശനെ മുഖ്യമന്ത്രിയാക്കണം’; സോണിയാ ഗാന്ധിയോട് ആവര്‍ത്തിച്ച് മുസ്‌ലിം ലീഗ്

by on May 13, 2026 0

കൊച്ചി: വി ഡി സതീശന്‍ മുഖ്യമന്ത്രിയാകണമെന്ന നിലപാട് ആവര്‍ത്തിച്ച് മുസ്ലിം ലീഗ്. കഴിഞ്ഞ ദിവസം മുസ്ലിം ലീഗിന്റെ അഭിപ്രായം തേടി സോണിയാ ഗാന്ധി അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങളെ വിളിച്ചപ്പോഴാണ് മുസ്ലിം ലീഗ് വി ഡി സതീശന് പിന്തുണ ആവര്‍ത്തിച്ചത്. ഉപതെരഞ്ഞെടുപ്പ് ഉണ്ടാകുന്ന സാഹചര്യം ഒഴിവാക്കണമെന്നും ജനവികാരം മാനിക്കണമെന്നും മുസ്ലിം ലീഗ് നേതൃത്വം സോണിയാ ഗാന്ധിയെ അറിയിച്ചു.   മുഖ്യമന്ത്രി പ്രഖ്യാപനം വൈകുന്നതില്‍ മുസ്ലിം ലീഗ് കടുത്ത അതൃപ്തിയിലാണ്. ഇന്ന് രാവിലെ 10 മണിക്ക് പാണക്കാട് അടിയന്തര […]

Read More

പ്രധാനമന്ത്രിയുടെ സുരക്ഷാ വാഹനങ്ങളുടെ എണ്ണം കുറച്ചേക്കും; ആഹ്വാനം ഏറ്റെടുത്ത് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍

by on May 13, 2026 0

ചെലവ് ചുരുക്കലിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സുരക്ഷാ വാഹനങ്ങളുടെ എണ്ണം കുറച്ചേക്കും. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന് പിന്നാലെയുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ പ്രധാനമന്ത്രി ജനങ്ങളോട് ആഹ്വാനം ചെയ്തതിന് പിന്നാലെയാണ് നീക്കം. പ്രധാനമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്ത് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ചെലവുചുരുക്കല്‍ നടപടികള്‍ തുടങ്ങി. ഇതിനിടെ സ്വര്‍ണത്തിന്റെയും വെള്ളിയുടെയും ഇറക്കുമതി തീരുവ ഇന്ത്യ ഉയര്‍ത്തി. ഔദ്യോഗിക വാഹനങ്ങളുടെ എണ്ണം കുറയ്ക്കാന്‍ യോഗി ആദിത്യനാഥും ഉത്തരവിട്ടു. ഇന്ധന ഉപഭോഗംകുറയ്ക്കണമെന്ന് പ്രധാനമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്താണ് ഉത്തരവ്. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഔദ്യോഗിക വാഹനങ്ങളുടെ എണ്ണം […]

Read More

ലോകത്തിൽ തന്നെ ആദ്യമായി ആരോഗ്യരംഗത്ത് പുതു ചരിത്രം കുറിച്ച് കൃഷ്ണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്.

by on May 12, 2026 0

ലോകത്തിൽ തന്നെ ആദ്യമായി ആരോഗ്യരംഗത്ത് പുതു ചരിത്രം കുറിച്ച് കൃഷ്ണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്. അന്താരാഷ്ട്ര നഴ്സസ് ഡേയുടെ ഭാഗമായി ആരോഗ്യരംഗത്ത് വ്യത്യസ്തമായ ഒരു മാതൃക അവതരിപ്പിച്ചു കൊണ്ട് കിംസ് മാതൃകയാവുന്നു.   രോഗി പരിചരണത്തിന്റെ കരുത്തായ നഴ്സുമാരെ ആദരിച്ച് വിവിധ വിഭാഗങ്ങളിലെ Nurses ലീഡർഷിപ് പാനൽ ആശുപത്രി ചുമരുകളിൽ സ്ഥാപിക്കുന്ന വേറിട്ട പദ്ധതിയുമായാണ് കിംസ് ഈ നഴ്സസ് ഡേ ആഘോഷമാക്കുന്നത്.   നഴ്സുമാരുടെ സേവന മികവും നേതൃത്വവും പൊതുവേദിയിൽ അംഗീകരിക്കുന്ന ഈ പദ്ധതി കേരളത്തിലെ […]

Read More

നീറ്റ് പരീക്ഷ ക്രമക്കേട് ; ഗൂഢാലോചന നടന്നത് നാസിക്കിൽ, പ്രതിഷേധം കണക്കിലെടുത്ത് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പരിസരത്ത് നിരോധനാജ്ഞ

by on May 12, 2026 0

ഡൽഹിയിൽ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പരിസരത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു.നീറ്റ് പരീക്ഷ റദ്ദാക്കിയ നടപടിക്കെതിരെ പ്രതിഷേധ സാധ്യത കണക്കിലെടുത്താണ് നടപടി. പരീക്ഷ റദ്ദാക്കിയതുമായി ബന്ധപ്പെട്ട് പ്രതിപക്ഷപാർട്ടികളും വിദ്യാർഥി സംഘടനകളും വലിയ പ്രതിഷേധത്തിന് തയ്യാറെടുക്കുകയാണ്. നീറ്റ് പരീക്ഷ ക്രമക്കേടുമായി ബന്ധപ്പെട്ട് നടന്നത് വമ്പൻ തട്ടിപ്പാണ് എന്നാണ് കണ്ടെത്തൽ. നാസിക്കിലാണ് ഗൂഢാലോചനയുടെ തുടക്കം. ഹരിയാന, ആന്ധ്രാപ്രദേശ്, തെലങ്കാന,രാജസ്ഥാൻ,ഡൽഹി ,ജമ്മു കശ്മീർ എന്നി സംസ്ഥാനങ്ങളിലേക്ക് ചോദ്യപേപ്പർ എത്തി. സംഭവത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രാലയവും വിവരങ്ങൾ ശേഖരിച്ചു. മെയ് 3-ന് നടന്ന നീറ്റ് യുജി മെഡിക്കൽ പ്രവേശന […]

Read More

‘ജമാഅത്തെ ഇസ്ലാമി അമീറിൻ്റെ അടിമയായിരിക്കും മുഖ്യമന്ത്രി, നല്ല അടിമ ആരെന്ന അന്വേഷണത്തിലാണ് കോൺഗ്രസ്’: എസ്. സുരേഷ്

by on May 12, 2026 0

മുഖ്യമന്ത്രിയാവാനുള്ള തെരുവിലെ തല്ല് കേരളത്തിന് അപമാനമെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എസ്. സുരേഷ്. കോൺഗ്രസാണ് ഈയവസ്ഥയിലേക്ക് കേരളത്തെ എത്തിച്ചത്. ജമാഅത്തെ ഇസ്ലാമിയുടെ അമീറിൻ്റെ അടിമയായിരിക്കും മുഖ്യമന്ത്രി.ല്ല അടിമ ആരെന്ന അന്വേഷണത്തിലാണ് കോൺഗ്രസ്. കേരളത്തിൽ മുസ്ലിംലീഗാണ് ആര് മുഖ്യമന്ത്രിയാവണമെന്ന് തീരുമാനിക്കുന്നത് ലീഗ് ഭാസ്‌ക്കര പട്ടേലറും കോൺഗ്രസ് തൊമ്മിയുമാണ്. കോൺഗ്രസ്‌ ജയിച്ചപ്പോൾ ഉണ്ടായ ആഹ്ളാദ പ്രകടനങ്ങൾ ഇസ്ലാമിക രാജ്യങ്ങളെ പോലും തോൽപ്പിക്കുന്നതാണ്. കത്തിയും വാളും ഉൾപ്പെടെയുള്ള മാരകായുധങ്ങളുമായാണ് ആഹ്ളാദ പ്രകടനം നടന്നത്. മുസ്ലിം, ജമാഅത്ത്, വോട്ട് മാത്രം കൊണ്ടല്ല […]

Read More