April 21, 2026
  • April 21, 2026
Breaking News
  • Home
  • Uncategorized
  • ചൊവ്വ ഹയർ സെക്കന്ററി സ്കൂളിൽ ‘ഒരു ദിവസം ഒരറിവ്’ പദ്ധതിക്ക് തുടക്കമായി

ചൊവ്വ ഹയർ സെക്കന്ററി സ്കൂളിൽ ‘ഒരു ദിവസം ഒരറിവ്’ പദ്ധതിക്ക് തുടക്കമായി

By on June 25, 2025 0 104 Views
Share

ചൊവ്വ : ചൊവ്വ ഹയർ സെക്കന്ററി സ്കൂളിൽ വിദ്യാർത്ഥികൾക്ക് വായനയിലൂടെ അറിവ് വർദ്ധിപ്പിക്കുന്ന “ഒരു ദിവസം ഒരറിവ്” പദ്ധതിക്ക് തുടക്കമായി. അലിഫ് അറബിക് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന പദ്ധതി പ്രധാനധ്യാപിക പി.ശ്രീജ അലിഫ് അറബിക് ക്ലബ് കൺവീനർ ശീസ മിൻഹയ്ക്ക് പോസ്റ്റർ കൈമാറി ഉദ്ഘാടനം ചെയ്തു. അറബി അധ്യാപകൻ മുഹ്സിൻ ഇരിക്കൂർ അധ്യക്ഷത വഹിച്ചു.

Leave a comment

Your email address will not be published. Required fields are marked *