April 20, 2026
  • April 20, 2026
Breaking News
  • Home
  • Uncategorized
  • താമരശേരിയില്‍ മഞ്ഞപ്പിത്തം ബാധിച്ച്‌ യുവതി മരിച്ചു

താമരശേരിയില്‍ മഞ്ഞപ്പിത്തം ബാധിച്ച്‌ യുവതി മരിച്ചു

By editor on January 6, 2026
0 30 Views
Share

കോഴിക്കോട്: താമരശേരിയില്‍ മഞ്ഞപ്പിത്തം ബാധിച്ച്‌ യുവതി മരിച്ചു. കോന്നി പൈനാമണ്‍ സ്വദേശിനി പച്ചയില്‍ ബേബി വർഗീസ് (42) ആണ് മരിച്ചത്.

താമരശേരി ഈങ്ങാപ്പുഴ പയോണയില്‍ വാടകക്ക് താമസിക്കുകയായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവതി നാലു ദിവസം മുമ്ബാണ് വീട്ടില്‍ തിരിച്ചെത്തിയത്.

 

തുടര് ചികിത്സക്കായി ഇന്ന് വീണ്ടും ആശുപത്രിയിലേക്ക് പോകാനിരിക്കെയാണ് മരണം.

Leave a comment

Your email address will not be published. Required fields are marked *