April 29, 2026
  • April 29, 2026
Breaking News

Articles Posted by editor

‘FCRA നിയമം കൊണ്ടുവരുന്നതിന് ഇവന്മാര്‍ക്കെന്താ ഇത്ര പ്രശ്‌നം; മെത്രന്മാരെ തള്ളിപ്പറയേണ്ടി വരും’; പിസി ജോർജ്

by on April 10, 2026 0

കത്തോലിക്കാ സഭയ്ക്കെതിരെ ആഞ്ഞടിച്ചും ബിഷപ്പുമാരെ അധിക്ഷേപിച്ചും ബിജെപി നേതാവും പൂഞ്ഞാറിലെ എൻഡഎ സ്ഥാനാർഥിയുമായ പി സി ജോർജ്. സഭാ നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി എന്‍ഡിഎ സ്ഥാനാര്‍ഥി പിസി ജോര്‍ജ്. കാഞ്ഞിരപ്പള്ളി ബിഷപ് മഠങ്ങളിൽ വിളിച്ച് യു‍ഡിഎഫിന് വോട്ട് ചെയ്യാൻ പറഞ്ഞു. സഭയ്ക്ക് ഗുണം ലഭിച്ചിട്ടുള്ളത് തന്നെക്കൊണ്ട് മാത്രമാണ്. എന്നിട്ടും വൃത്തിക്കെട്ട പണി ചെയ്യുന്നു. മെത്രാന്മാരെ തള്ളിപ്പറയേണ്ടിവരുമെന്ന് പിസി ജോര്‍ജ് പറഞ്ഞു. എഫ്‌സിആര്‍എ നിയമം കൊണ്ടുവരുന്നതില്‍ ഇവന്മാര്‍ക്കെന്താ പ്രശ്‌നം. വിദേശത്ത് നിന്ന് പണം മേടിച്ചിട്ട് അതിന്റെ കണക്ക് കൊടുത്താല്‍ […]

Read More

ഐക്യ രാഷ്ട്ര സഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങൾ പാതി വഴിയിലോ?

by on April 10, 2026 0

ടി ഷാഹുൽ ഹമീദ് “നമ്മുടെ ഗൃഹത്തിന് നേരിടുന്ന ഏറ്റവും വലിയ ഭീഷണി മറ്റാരെങ്കിലും അത് രക്ഷിക്കുമെന്ന വിശ്വാസമാണ്” റോബർട്ട് സ്വാൻ (പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ ) 2015 ൽ ഐക്യരാഷ്ട്ര സഭ ‘അജണ്ട 2030’ എന്ന പേരിൽ 17 ലക്ഷ്യങ്ങൾ നേടാൻ വിഭാവന ചെയ്യുകയും ആയത് ഐക്യരാഷ്ട്രസഭയിലെ അംഗരാജ്യങ്ങൾ അംഗീകരിക്കുകയും ചെയ്തിരിന്നു. സുസ്ഥിര വികസന ലക്ഷ്യങ്ങൾ വെറും ഒരു പട്ടികയല്ല മറിച്ച് വരും തലമുറക്കായി കരുതിവെക്കുന്ന സുരക്ഷിതമായ നിക്ഷേപമാണ്.ഒരു രാജ്യം മാത്രം വികസിച്ചത് കൊണ്ട് കാര്യമില്ല ലോകം […]

Read More

‘ഉപമുഖ്യമന്ത്രി സ്ഥാനത്തിന് മുസ്ലീം ലീഗിന് അർഹതയുണ്ട്’: മുനവറലി ശിഹാബ് തങ്ങൾ

by on April 10, 2026 0

ഉപമുഖ്യമന്ത്രി സ്ഥാനത്തിന് മുസ്ലീം ലീഗിന് അർഹതയുണ്ടെന്നെന്ന് യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് മുനവറലി ശിഹാബ് തങ്ങൾ. സി.എച്ച്. മുഹമ്മദ് കോയയും അവുക്കാദർ കുട്ടി നാഹയും ഉപമുഖ്യമന്ത്രിമാരായിട്ടുണ്ട്. ഇപ്പോൾ അവകാശവാദം ഉന്നയിക്കുന്നില്ല. എന്നാൽ ചർച്ചകളിൽ ചർച്ചകളിൽ പുരോഗമിക്കുമ്പോൾ ആവശ്യപ്പെടുമോ എന്ന് പറയാനാവില്ലന്നും മുനവറലി ശിഹാബ് തങ്ങൾ പറഞ്ഞു. ലീഗ് സ്ഥാനാർത്ഥികൾ മതം പറഞ്ഞു വോട്ട് പിടിച്ചെന്ന ആരോപണം പരിശോധിക്കുമെന്ന് മുനവറലി ശിഹാബ് തങ്ങൾ പറഞ്ഞു. അങ്ങനെ പിടിച്ചിട്ടില്ലെന്നാണ് കരുതുന്നത്. ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണമുണ്ടായി എന്ന് വിശ്വസിക്കുന്നില്ല. എല്ലാ […]

Read More

നിയമസഭാ തിരഞ്ഞെടുപ്പിലെ ഉയർന്ന പോളിങ് ശതമാനം; കൂട്ടിയും കിഴിച്ചും മുന്നണികൾ

by on April 10, 2026 0

നിയമസഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനം വിധിയെഴുതിയതോടെ കൂട്ടിയും കിഴിച്ചും മുന്നണികൾ. 78.27 ശതമാനം പേരാണ് വോട്ട് രേഖപ്പെടുത്തിയത്. ഉയർന്ന പോളിങ് ശതമാനം തുണയ്ക്കുമെന്നാണ് മൂന്ന് മുന്നണികളുടെയും അവകാശവാദം. 1987 ശേഷമുള്ള ഏറ്റവും ഉയർന്ന പോളിങ്ങാണ് 16-ാം കേരള നിയമസഭയിലേക്ക് നടന്നത്. പാലക്കാട്ടെ ചിറ്റൂരിലാണ് ഉയർന്ന പോളിങ്. കുറവ് പത്തനംതിട്ടയിലെ റാന്നിയിലാണ്. പോളിംഗ് ശതമാനത്തിന്റെ അടിസ്ഥാനത്തിൽ വിജയ സാധ്യത പരിശോധിക്കാൻ സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഞായറാഴ്ച ചേരും. മണ്ഡലം കമ്മിറ്റികളും ജില്ലാ കമ്മിറ്റികളും നൽകുന്ന കണക്ക് പരിശോധിച്ച് നിഗമനങ്ങളിൽ […]

Read More

‘എൽഡിഎഫിന് ഭരണ തുടർച്ച; ഭരണ വിരുദ്ധ വികാരം ഉണ്ടായില്ല: SDPIയും ഇടതുമുന്നണിയും ധാരണ ഉണ്ടാക്കിയില്ല’; ടിപി രാമകൃഷ്ണൻ

by on April 10, 2026 0

ജനക്ഷേമ പദ്ധതികൾ തുടരണം എന്ന നിലപാട് ആണ് ജനങ്ങൾ പൊതുവിൽ സ്വീകരിച്ചതെന്ന് എൽഡിഎഫ് കൺവീനർ ടിപി രാമകൃഷ്ണൻ. ഭരണ തുടർച്ചയുണ്ടാകും. ഭരണ വിരുദ്ധ വികാരം ഉണ്ടായില്ല. പേരാമ്പ്ര അടക്കമുള്ള മണ്ഡലങ്ങളിൽ വികസനം യാഥാർഥ്യം. കിഫ്‌ബി ഫണ്ട്‌ ഉപയോഗിച്ച് അടിസ്ഥാന സൗകര്യ വികസനത്തിൽ കുതിച്ചു ചാട്ടം ഉണ്ടാക്കിയെന്ന് ടിപി രാമകൃഷ്ണൻ മാധ്യമങ്ങളോട് പറഞ്ഞു. സോഷ്യൽ മീഡിയയിലൂടെ സ്ഥാനാർഥികളെ വ്യക്തി അധിക്ഷേപം നടത്താൻ ശ്രമം നടന്നുവെന്ന് ടിപി രാമകൃഷ്ണൻ പറഞ്ഞു. എന്നെ തീവ്രവാദിയാക്കാൻ വരെ ശ്രമം നടന്നു. തന്റെ ഭാഗത്ത് […]

Read More

കണ്ണൂരില്‍ സിപിഎം പ്രവര്‍ത്തകന് കുത്തേറ്റു

by on April 9, 2026 0

yy കണ്ണൂർ: കണ്ണൂ‍‍ർ മുല്ലക്കൊടിയില്‍ സിപിഎം പ്രവർത്തകന് കുത്തേറ്റു. മുല്ലക്കൊടി സ്വദേശി പ്രകാശനാണ് കുത്തേറ്റത്. പരിക്കേറ്റ പ്രകാശനെ എകെ ജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോണ്‍ഗ്രസ് പ്രവർത്തകനായ കൃഷ്‌ണനാണ് ആക്രമിച്ചതെന്ന് സിപിഎം പറഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും തളിപ്പറമ്പിലെ എല്‍ഡിഎഫ് സ്ഥാനാർഥിയും ആശുപത്രിയിലെത്തി.

Read More

പൂച്ചെണ്ട് നൽകി സ്വീകരിക്കുന്നു.

by on April 9, 2026 0

നിയമസഭാ തെരഞ്ഞെടുപ്പിൽ ബേപ്പൂർ നിയോജക മണ്ഡലത്തിൽ ആകെയുള്ള 215 പോളിങ് ബൂത്തുകളിൽ നിന്ന് പോളിങ് കഴിഞ്ഞ് റിസപ്ഷൻ കേന്ദ്രമായ മീഞ്ചന്ത ഗവ.ആർട്സ് കോളേജിൽ ആദ്യം എത്തിചേർന്ന പോളിങ് ബൂത്ത് നമ്പർ 25, അൽമനാർ ഖുറാനിക്ക് പ്രീ സ്കൂൾ നടുവട്ടം പോളിങ് സ്റ്റേഷനിലെ പ്രിസൈഡിംഗ് ഓഫീസർ പി.സിംജി ക്ക് ബേപ്പൂർ വരണാധികാരി ടി.ജെ. അരുൺ പൂച്ചെണ്ട് നൽകി സ്വീകരിക്കുന്നു.

Read More

ഹോര്‍മുസ് തുറക്കാനുള്ള പ്രമേയം പരാജയപ്പെട്ടു; ഐക്യരാഷ്ട്രസഭയിൽ അമേരിക്കയ്ക്ക് തിരിച്ചടി

by on April 8, 2026 0

ലോകസമ്പദ്‌വ്യവസ്ഥയുടെ ജീവനാഡിയായ ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതം പുനഃസ്ഥാപിക്കാനുള്ള യുഎൻ പ്രമേയം പരാജയപ്പെട്ടു. ഐക്യരാഷ്ട്രസഭ രക്ഷാസമിതിയിൽ ചൈനയും റഷ്യയും വീറ്റോ അധികാരം ഉപയോഗിച്ചതോടെയാണ് ബഹ്‌റൈൻ അവതരിപ്പിച്ച പ്രമേയം തള്ളപ്പെട്ടത്. ഇറാനെതിരായ പക്ഷപാതപരമായ നീക്കമാണിതെന്ന് ആരോപിച്ചാണ് ഇരുരാജ്യങ്ങളും പ്രമേയത്തെ എതിർത്തത്. 15 അംഗ സമിതിയിൽ 11 രാജ്യങ്ങൾ പ്രമേയത്തെ പിന്തുണച്ചപ്പോൾ പാക്കിസ്ഥാനും സ്ലോവേനിയയും വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. ഹോർമുസ് കടലിടുക്ക് തുറക്കുന്ന കാര്യത്തിൽ യുഎസ് നൽകിയ അന്ത്യശാസനം ഇറാൻ തള്ളിയതോടെ മേഖലയിൽ യുദ്ധഭീതി ശക്തമായിരിക്കുകയാണ്. “ഒരു നാഗരികത മുഴുവൻ […]

Read More

വയനാട് ദുരിതാശ്വാസനിധിയിലേക്ക് പണം പിരിച്ച് കോൺഗ്രസ് ജനങ്ങളെ വഞ്ചിച്ചു എന്ന വിഡിയോ തയാറാക്കി പ്രചരിപ്പിച്ചു; പെരുമാറ്റച്ചട്ടം ലംഘിച്ചു; താത്കാലിക ജീവനക്കാരന് സസ്പെൻഷൻ

by on April 8, 2026 0

തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ച സർവകലാശാല താൽക്കാലിക ജീവനക്കാരന് സസ്പെൻഷൻ. കാലിക്കറ്റ് സർവകലാശാല പബ്ലിക് റിലേഷൻസ് വകുപ്പ് താൽക്കാലിക വിഡിയോഗ്രഫർ റിസ്വാൻ അമീറിനെയാണ് സസ്പെൻഡ് ചെയ്തത്.   വയനാട് ദുരിതാശ്വാസനിധിയിലേക്ക് പണം പിരിച്ച് കോൺഗ്രസ് ജനങ്ങളെ വഞ്ചിച്ചു എന്ന വിഡിയോ തയാറാക്കി പ്രചരിപ്പിച്ചു; പെരുമാറ്റച്ചട്ടം ലംഘിച്ചു; താത്കാലിക ജീവനക്കാരന് സസ്പെൻഷൻ         തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ച സർവകലാശാല താൽക്കാലിക ജീവനക്കാരന് സസ്പെൻഷൻ. കാലിക്കറ്റ് സർവകലാശാല പബ്ലിക് റിലേഷൻസ് വകുപ്പ് താൽക്കാലിക വിഡിയോഗ്രഫർ […]

Read More

അമ്പലപ്പുഴയിൽ ജി. സുധാകരന് പിന്തുണയുമായി ഡി.കെ. ശിവകുമാർ; ആവേശകരമായ റോഡ് ഷോ

by on April 7, 2026 0

കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആവേശം കൊടുമുടിയിലെത്തിച്ച് അമ്പലപ്പുഴ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി ജി. സുധാകരന് പിന്തുണയുമായി കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പ്രചാരണത്തിനെത്തി. മണ്ഡലത്തിൽ സുധാകരൻ നടത്തിയ വികസന പ്രവർത്തനങ്ങളെയും ജനങ്ങളുമായുള്ള അദ്ദേഹത്തിന്റെ ആഴത്തിലുള്ള ബന്ധത്തെയും ശിവകുമാർ പ്രശംസിച്ചു. ദീർഘകാലമായി അമ്പലപ്പുഴയെ പ്രതിനിധീകരിക്കുന്ന സുധാകരന് മണ്ഡലത്തിലെ ഓരോ വോട്ടറുടെയും പ്രശ്നങ്ങൾ കൃത്യമായി അറിയാമെന്നും അദ്ദേഹത്തിന്റെ സേവനം തുടരേണ്ടത് അനിവാര്യമാണെന്നും ശിവകുമാർ പറഞ്ഞു. അമ്പലപ്പുഴയിലെ വോട്ടർമാർക്കിടയിൽ ജി. സുധാകരനുള്ള സ്വീകാര്യത നേരിട്ടു കണ്ടറിഞ്ഞതായി ഡി.കെ. ശിവകുമാർ വ്യക്തമാക്കി. വർഷങ്ങളായി […]

Read More