ജാതി / മത സംഘടനകളുമായിട്ടുള്ള ബന്ധത്തിൽ കോൺഗ്രസ് അകലം പാലിക്കണം.
– പ്രൊഫ: ദാസൻ പുത്തലത്ത് – : മുൻ കെ.പി.സി.സി പ്രസിഡണ്ടു സി കെ. ഗോവിന്ദൻ നായരുടെ ചരമദിനത്തോടനുബന്ധിച്ചു അദ്ദേഹത്തിന്റെ ജന്മനാടായ തലേശ്ശരിയിൽ ജവഹർ കൾച്ചറൽ ഫോറം – തലശ്ശേരിയുടെ ആഭിമുഖ്യത്തിൽ അനുസ്മരണ സമ്മേളനം നടത്തി. – ജവഹർ കൾച്ചറൽ ഫോറം തലശ്ശേരിയുടെ ചെയർമാൻ കെ.ശിവദാസന്റെ അദ്ധ്യക്ഷതയിൽ സമ്മേളനം പ്രമുഖ ചരിത്രകാരൻ പ്രൊഫ. ദാസൻ പുത്തലത്ത് ഉദ്ഘാടനം ചെയ്തു… – ശ്രീ സി കെ ഗോവിന്ദൻ നായർ ജാതി/മത സംഘടനകളെ ബഹുദൂരം മാറ്റി നിർത്തിയായിരുന്നു പാർട്ടി പ്രവർത്തനം […]
Read More