സര്‍ക്കാര്‍ എയ്ഡഡ് സ്കൂളുകളിലെ നിയമനം; ഉയര്‍ന്ന യോഗ്യതയുള്ളവര്‍ക്കും അധ്യാപകരാകാൻ കെ ടെറ്റ് നിര്‍ബന്ധമാക്കി സര്‍ക്കാര്‍
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കുള്‍ അധ്യാപകർക്ക് കെ ടെറ്റ് യോഗ്യത നിർബന്ധമാക്കി സർക്കാർ ഉത്തരവ്. സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് ഇളവുകള്‍ ഒഴിവാക്കിയത്. പിഎച്ച്‌ഡിയും നെറ്റും ഉള്‍പ്പെടെ ഉയർന്ന യോഗ്യതയുളളവരും ഇനി കെ ടെറ്റ് പാസാകണം. സ്ഥാനക്കയറ്റത്തിനും കെ ടറ്റ് നിർബന്ധമാക്കി. സ്കൂള്‍ അധ്യാപക നിയമനം നേടാൻ സംസ്ഥാന സർക്കാരിന്‍റെ യോഗ്യതാ പരീക്ഷയായ കെ ടെറ്റ്. സർക്കാർ,എയ്ഡഡ് സ്കൂളുകളില്‍ സർവീസിലുളള അധ്യാപകരും കെ ടെറ്റ് പാസായിരിക്കണമെന്ന് സുപ്രീം കോടതി വിധിച്ചത് കഴിഞ്ഞ സെപ്തംബറിലാണ്. ഉത്തരവിനെതിരെ റിവ്യൂ ഹർജി […]
Read More