നിരോധിത പ്ലാസ്റ്റിക് ക്യാരി ബാഗുകൾ പിടികൂടി പതിനായിരം രൂപ പിഴയിട്ടു*
തദ്ദേശ സ്വയംഭരണ വകുപ്പിൻ്റെ ജില്ലാ എൻഫോഴ്സ്മെൻഡ് സ്ക്വാഡ് തലശ്ശേരി നഗരസഭയിൽ നടത്തിയ പരിശോധനയിൽ നിരോധിത ക്യാരി ബാഗുകൾ കണ്ടെടുത്തു. തലശ്ശേരി പഴയ ബസ് സ്റ്റാൻഡ് പരിസരത്തെ പെട്രോൾ ബങ്കിനു സമീപം എം നസീറിന്റെ ഉടമസ്ഥതയിലുള്ള പൂട്ടിയിട്ട പെട്ടിക്കടയിൽ സൂക്ഷിച്ചുവച്ച നിലയിലാണ് കാരിബാഗുകൾ കണ്ടെത്തിയത്. രഹസ്യ വിവരത്തെ തുടർന്ന് സ്ഥലത്തെത്തിയ ജില്ലാ സ്ക്വാഡ് ഉടമയുടെ ഫോൺ നമ്പറിൽ വിളിച്ച് സ്ഥലത്തെത്തി കs തുറന്നുതരാൻ ആവശ്യപ്പെട്ടെങ്കിലും സ്ഥലത്തില്ലെന്ന മറുപടിയാണ് ലഭിച്ചത്. തുടർന്ന് പോലീസിന്റെ സാന്നിധ്യത്തിൽ പൂട്ടുപൊളിച്ചാണ് സ്ക്വാഡ് 20 കിലോയിൽ […]
Read More