അവാർഡ് ദാന പരിപാടി ” മികവ് 2025″
തലശ്ശേരി : ശിഹാബ് തങ്ങൾ റിലീഫ് സെൽ പുന്നോൽ ന്റെ ആഭിമുഖ്യത്തിൽ വിദ്യാഭ്യാസ അവാർഡ് ദാന പരിപാടി ” മികവ് 2025″ അതോടൊപ്പം ആതുര ശുശ്രൂഷ സാമൂഹിക ജീവകാരുണ്യ രംഗത്ത് അര നൂറ്റാണ്ടിലേറെ നിസ്തുലമായ സേവനങ്ങൾ അർപ്പിച്ഛ, ഒരുനാടിന്റെ സ്പന്ദനമായ ഡോക്ടർ എം മുഹമ്മദ് സാഹിബിന് ഉള്ള ആദരവ് സമർപ്പണവും പുന്നോൽ മാപ്പിള എൽ പി സ്കൂൾ അങ്കണത്തിൽ വച്ച് നടന്നു. രമേശ് പറമ്പത്ത് എം. എൽ. എ ഉദ്ഘാടനം ചെയ്തു, റബീസ് അബ്ദുൽ സമദ് അനുമോദന […]
Read More