തലശ്ശേരി – തൊട്ടിൽപ്പാലം റൂട്ടിലെ ജഗന്നാഥ് ബസ്സ് കണ്ടക്ടറെ മർദ്ദിച്ച കേസിൽ മുഖ്യ പ്രതികളെ അറസ്റ്റ് ചെയ്യാൻ വൈകുന്നതിൽ പ്രതിഷേധിച്ചാണ്
Webdesk 2025 July 31 https://chat.whatsapp.com/JGEvAagyP0E0ZHkaUDT59X?mode=r_ci *ബസ് കണ്ടക്ടർക്ക് മർദ്ദനമേറ്റ സംഭവം ; പാനൂർ, തലശേരി മേഖലയിലും നാളെ മുതൽ അനിശ്ചിതകാല ബസ് സമരം* പാനൂർ, തലശേരി മേഖലയിലും ബസ്സ് തൊഴിലാളികൾ അനിശ്ചിതകാല സമരത്തിലേക്ക്. തലശ്ശേരി – തൊട്ടിൽപ്പാലം റൂട്ടിലെ ജഗന്നാഥ് ബസ്സ് കണ്ടക്ടറെ മർദ്ദിച്ച കേസിൽ മുഖ്യ പ്രതികളെ അറസ്റ്റ് ചെയ്യാൻ വൈകുന്നതിൽ പ്രതിഷേധിച്ചാണ് വെള്ളിയാഴ്ച മുതൽ പാനൂർ, തലശേരി മേഖലകളിലെ ബസ്സുകളും അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങുന്നത്
Read More