ഉമ്മൻ ചാണ്ടി അനുസ്മരണ സമ്മേളനം
ഉമ്മൻ ചാണ്ടി പുത്തൻ രാഷ്ട്രീയ നേതാക്കൾക്ക് മാതൃകയാണെന്നും അധികാരം ജനങ്ങൾക്ക് വേണ്ടി നന്മ ചെയ്യാനുള്ളതെന്നും തെളിയിച്ച കേരളത്തിലെ ഏക ഭരണാധികാരി ശി ഉമ്മൻ ചാണ്ടിയാണെന്ന് തെളിയിക്കപ്പെട്ടതാണ് അദ്ദേഹത്തിൻ്റെ പ്രവർത്തന സവിശേഷത എന്ന് കർഷക കോൺഗ്രസ്സ് തലശ്ശേരി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന ഉമ്മൻ ചാണ്ടി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ടു കെ.ശിവദാസൻ പ്രസംഗിച്ചു. ഇല്ലിക്കുന്നു മണ്ണയാട് ലക്ഷ്മി വിലാസം സ്ക്കൂളിൽ നടന്ന ഉമ്മൻ ചാണ്ടി അനുസ്മരണ സമ്മേളനത്തിൽ എം.വി സതീശൻ ആദ്ധ്യക്ഷം വഹിച്ചു. DCC മെമ്പർ […]
Read More