പേവിഷ ബാധ പ്രഥമ ശുശ്രൂഷ കാര്യക്ഷമമാക്കണം ഡോ സുൽഫിക്കർ അലി
കണ്ണൂർ: പേവിഷബാധ യെ പ്രതിരോധിക്കാനുള്ള ഏറ്റവും ഫലപ്രദമായ മാർഗം കടിയേറ്റ ഭാഗം ചുരുങ്ങിയത് 15 മിനിറ്റ് നേരമെങ്കിലും സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകി വൃത്തിയാക്കലാണെന്ന് എമർജൻസി മെഡിസിൻ ചീഫ് കൺസൾട്ടന്റ് ഡോ സുൽഫിക്കർ അലി വിശദീകരിച്ചു. പ്രഥമ ശുശ്രൂഷ ഒന്നും നൽകാതെ ആശുപത്രിയിൽ എത്തിക്കുന്ന പ്രവണത അധികരിച്ച് വരുന്നുണ്ട്. സോപ്പും വെള്ളവും ഉപയോഗിച്ച് 15 മിനിറ്റ് സമയം മുറിവ് കഴുകി വൃത്തിയാക്കുന്നത് റേബീസ് വൈറസിനെയും മറ്റു ബാക്ടീരിയകളെയും കഴുകി കളയാൻ സാധിക്കും. അതോടൊപ്പം തന്നെ 50 ശതമാനത്തോളം […]
Read More