ഇറാന്‍ –യു.എസ് സമാധാന ചര്‍ച്ചയ്ക്കു തുടക്കം; സമാധാനത്തിന് വേണ്ടി ലോകം കാത്തിരിക്കുന്നു.ഇനി നിര്‍ണായക മണിക്കൂറുകള്‍
ലോകത്തിന്റെ കണ്ണുകള്‍ ഇസ്‌ലാമാബാദിലേക്ക്. ഇറാന്‍ –യു.എസ് സമാധാന ചര്‍ച്ചയ്ക്കു തുടക്കം. പാക് സേനാമേധാവി അസിം മുനീര്‍ ആണ് മധ്യസ്ഥനായി ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്. ഇറാന്റെ മരവിപ്പിച്ച ആസ്തികള്‍ വിട്ടുനല്‍കിയേക്കും. എന്നാല്‍ ലബനനിലെ വെടിനിര്‍ത്തലില്‍ പൂര്‍ണധാരണയായില്ല. ചര്‍ച്ചയില്‍ സമ്മര്‍ദം ചെലുത്തുമെന്ന് ഇറാന്‍ സംഘം അറിയിച്ചു. ചര്‍ച്ചയ്ക്കു മുന്‍പ് പ്രതിനിധിസംഘങ്ങളെ നയിക്കുന്ന യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി.വാന്‍സും ഇറാന്‍ സ്പീക്കര്‍ മുഹമ്മദ് ബാഗേര്‍ ഗാലിബഫും പാക് പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തിയിരുന്നു. ചര്‍ച്ചയ്ക്ക് പിന്നാലെ ധാരണയ്ക്ക് സാധ്യതയുള്ള നിര്‍ദേശങ്ങള്‍ ക്രോഡീകരിച്ച് ചര്‍ച്ചയിലേക്ക് കടന്നെന്നാണ് […]
Read More