April 25, 2026
  • April 25, 2026
Breaking News

Articles Posted by editor

ചൈനീസ് തായ്‌പേയിയെ തകര്‍ത്ത് ഇന്ത്യന്‍ വനിതകള്‍ക്ക് കബഡിയില്‍ ലോകകിരീടം

by on November 25, 2025 0

ചൈനീസ് തായ്പേയിയെ തകര്‍ത്ത് ഇന്ത്യന്‍ വനിതാ ടീം കബഡിയില്‍ ലോകകിരീടം നേടി. 11 രാജ്യങ്ങള്‍ പങ്കെടുത്ത ടൂര്‍ണമെന്റിലെ ഫൈനലില്‍ 35-28ന് തകര്‍ത്താണ് ഇന്ത്യ തുടര്‍ച്ചയായ രണ്ടാംകിരീടം സ്വന്തമാക്കിയത്. ടൂര്‍ണമെന്റിലുടനീളം മികച്ച നടത്തിയ ഇന്ത്യ, ഒരു മത്സരം പോലും തോല്‍ക്കാതെയാണ് ഫൈനലിലെത്തുന്നതും കിരീടം ഉയര്‍ത്തുന്നതും. വ്യക്തമായ ആധിപത്യത്തോടെയായിരുന്നു ഫൈനലിലേക്കുള്ള ഇന്ത്യയുടെ പ്രവേശനം. സെമി ഫൈനലില്‍ ഇറാനെ 33-21 എന്ന സ്‌കോറിലായിരുന്നു പരാജയപ്പെടുത്തിയത്. ഗ്രൂപ്പ് ഘട്ടത്തിലടക്കം പരാജയമറിയാതെയായിരുന്നു ചൈനീസ് തായ്പേയുടെ ഫൈനല്‍ പ്രവേശം. സെമിയില്‍ ആതിഥേയരായ ബംഗ്ലാദേശിനെ 25-18 സ്‌കോറിലാണ് […]

Read More

നിരോധിത ഫ്ലക്സ് വേട്ട കോഴിക്കോട് പിടികൂടിയത് 450 കിലോ.

by on November 24, 2025 0

  കോഴിക്കോട് ജില്ലയിൽ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലാ എൻഫോഴ്സ്മെൻ്റ് സ്ക്വാഡിൻ്റെ നേതൃത്വത്തിൽ വൻകിട പ്രിന്റിംഗ് മെറ്റിരിയൽ വില്പന ശാലകളിൽ നടത്തിയ പരിശോധനയിൽ 450 കിലോ നിരോധിത ഫ്ലക്സ് പിടിച്ചെടുത്തു. തദ്ദേശ സ്വയം ഭരണ വകുപ്പിലെ ഇന്റെർണൽ വിജിലൻസ് ഓഫീസർ ടി. ഷാഹുൽ ഹമീദിൻ്റെ നേതൃത്വത്തിൽ ഹോൾസെയിൽ ഗോഡൗണുകളിൽ നടത്തിയ പരിശോധനയിലാണ് നിരോധിത ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തത്. ശുചിത്വ മിഷൻ ഉദ്യോഗസ്ഥരായ സി. കെ. സരിത്, ഒ. ജ്യോതിഷ്, കോർപ്പറേഷൻ ഹെൽത്ത് ഇൻസ്പെക്ടർമാരായ രജനി ഡി.ആർ, സുബറാം […]

Read More

സർക്കാരിലുള്ള വിശ്വാസം നഷ്ട്ടപ്പെട്ടു; വിദഗ്ധസമിതിയുടേത് കുറ്റക്കാരെ സംരക്ഷിക്കുന്ന നിലപാട്, സുമയ്യ

by on November 24, 2025 0

തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ ശസ്ത്രക്രിയ പിഴവിൽ കുറ്റക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് വിദഗ്ധസമിതി സ്വീകരിക്കുന്നതെന്ന് സുമയ്യ. കഴിഞ്ഞ രണ്ടുമാസമായി വിദഗ്ധസമിതിയുടെ റിപ്പോർട്ട് ആവശ്യപ്പെടുന്നു. രണ്ടുമാസം മുമ്പ് ഇത് സംബന്ധിച്ച ആരോഗ്യവകുപ്പ് ഡയറക്ടർക്ക് അപേക്ഷ നൽകിയിരുന്നു. എന്നാൽ ഇതുവരെ അനുകൂലമായ ഒരു മറുപടിയും ലഭിച്ചില്ല. അപേക്ഷ പോലും ഡയറക്ടർ ഇപ്പോഴാണ് കണ്ടതെന്നാണ് പറഞ്ഞത്. 2 -ാം തീയതി റിപ്പോർട്ട് നൽകാം എന്ന് ഇപ്പോൾ പറയുന്നു . പക്ഷെ അതിൽ വിശ്വാസം ഇല്ലെന്നും സർക്കാരിലുള്ള വിശ്വാസം നഷ്ട്ടപ്പെട്ടെന്നും സുമയ്യ വ്യക്തമാക്കി. വിദഗ്ധസമിതി […]

Read More

എംഡിഎംഎ സഹിതം രണ്ടുപേർ തലശ്ശേരി പോലീസിന്റെ പിടിയിൽ.

by on November 24, 2025 0

തലശ്ശേരി റെയിൽവേ സ്റ്റേഷൻ പരിസരത്ത് പോലീസ് പെട്രോളിങ്ങിനിടെ സംശയാസ്പദമായി കണ്ട രണ്ടുപേരെ പരിശോധിച്ചപ്പോൾ മാരക ലഹരി വസ്തുവായ എംഡിഎംഎ കണ്ടെത്തി. പാനൂർ അണ്ടിപ്പീടിക സ്വദേശിയായ മുഹമ്മദ് റഫ്നാസ് വി.പി (28), തലശ്ശേരി ടെമ്പിൾഗേറ്റ് സ്വദേശിയായ നാഫിഹ് നാസർ കെ.പി (28) എന്നിവരാണ് തലശ്ശേരി പോലീസിന്റെ പിടിയിലായത്. ഇവരിൽ നിന്നും 0.79 ഗ്രാം എംഡിഎംഎ കണ്ടെത്തുകയുണ്ടായി. സ്വന്തം ഉപയോഗത്തിനാണ് ഇത് സൂക്ഷിച്ചതെന്ന് പ്രതികൾ പോലീസിനോട് വ്യക്തമാക്കി. തലശ്ശേരി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ബിജു പ്രകാശ് ടി വിയുടെ നിർദ്ദേശപ്രകാരം […]

Read More

കെട്ടിവെക്കാനുള്ള പണം കൈമാറി

by on November 24, 2025 0

തലശ്ശേരി : കേളകം – കൊട്ടിയൂർ ഡിവിഷനിൽ നിന്നും ബ്ലോക്ക് പഞ്ചായത്തിലേക്ക് മത്സരിക്കുന്ന യു.ഡി.എഫ് സ്ഥാനാർത്ഥിയും ഐ.എൻ.ടി.യു.സി സംസ്ഥാന എക്സിക്യൂട്ടീവ് മെംബറുമായ ജെയ്ഷ ബിജു ഒളാട്ട് പുറത്തിന് കെട്ടിവെക്കാനുള്ള പണം ഐ.എൻ.ടി.യു.സി സംസ്ഥാന സെക്രട്ടറിമാരായ പി.ജനാർദ്ദനൻ – ജിംസ് മാത്യു എന്നിവർ കൈമാറി. കേളകം പഞ്ചായത്ത് യു.ഡി.എഫ് തിരഞ്ഞടുപ്പ് കമ്മിറ്റി ആഫീസിൽ ചേർന്ന യോഗം ഡി.സി.സി.ജനറൽ സെക്രട്ടറി പി.സി.രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു – സന്തോഷ് മണ്ണാറുകുളം – വിൻസെൻ്റ് കൊച്ചുപുരക്കൽ – അഡ്വ: ബിജു പൊരുമത്തറ – […]

Read More

തലശ്ശേരി പെരുമ പോസ്റ്റർ പ്രകാശനം ചെയ്തു

by on November 24, 2025 0

തലശ്ശേരി വെൽഫെയർ അസോസിയേഷൻ കുവൈറ്റ് നവംബർ 28ന് സംഘടിപ്പിക്കുന്ന തലശ്ശേരി പെരുമയുടെ ഭാഗമായുള്ള പോസ്റ്റർ പ്രകാശനം ടേസ്റ്റി റസ്റ്റോറന്റിൽ വച്ച് പ്രോഗ്രാം കമ്മിറ്റി ജനറൽ കൺവീനർ റോഷൻ കെ പി .മുഖ്യ സ്പോൺസർ ടേസ്റ്റി റസ്റ്റോറന്റ്,Co സ്പോൺസർമാരായ ഫോളോ മീ മൊബൈൽ, ഫ്ലെമിങ്ങോ ജനറൽ ട്രേഡിങ് കമ്പനി തുടങ്ങിയ പ്രതിനിധികൾക്ക് നൽകി പ്രകാശനം ചെയ്തു. പ്രസിഡണ്ട് തൻവീർ അധ്യക്ഷത വഹിച്ചു. മുഖ്യരക്ഷാധികാരി ഹംസ മേലെ ക്ക ണ്ടി. ചെയർമാൻ നിസാം നാലകത്ത്, വൈസ് ചെയർമാൻമാരായ നൗഷാദ് എൻ […]

Read More

ആര് ശ്രദ്ധിക്കുന്നു, ഒരു കാര്യവുമില്ല; ജി 20 ഉച്ചകോടിയിലെ ട്രംപിന്റെ അസാന്നിധ്യത്തെ പരിഹസിച്ച് ബ്രസീല്‍ പ്രസിഡന്റ് ലുല

by on November 24, 2025 0

ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കാത്ത അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ പരിഹസിച്ച് ബ്രസീലിയന്‍ പ്രസിഡന്റ് ലുല ഡ സില്‍വ. ട്രംപിന്റെ അസാന്നിധ്യം ഈ ഫോറത്തെ സംബന്ധിച്ച് ശ്രദ്ധിക്കേണ്ട ഒരു കാര്യമായേ തോന്നുന്നില്ലെന്ന് ലുല ജി 20 ഉച്ചകോടിയില്‍ പറഞ്ഞു. ട്രംപിന്റെ ഏകപക്ഷീയ തീരുമാനങ്ങള്‍ക്കും അധീശത്വത്തിനുമെതിരെ ബഹുരാഷ്ട്ര വാദം വിജയിക്കേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു. ഏകരാഷ്ട്രവാദം ശക്തിയായി പ്രചരിപ്പിക്കാനാണ് ട്രംപ് ശ്രമിക്കുന്നത്. എന്നാല്‍ ബഹുരാഷ്ട്രവാദം തന്നെ വിജയിക്കുമെന്നാണ് താന്‍ കരുതുന്നതെന്നും ലുല പറഞ്ഞു. (Brazil’s Lula slams Trump […]

Read More

പൊലീസ് ചമഞ്ഞ് യുവാവിനെ തട്ടിക്കൊണ്ടുപോയി; സംഘത്തെ സഹായിച്ച മൂന്ന് പേർ പിടിയിൽ

by on November 24, 2025 0

മലപ്പുറത്ത്, പൊലീസ് എന്ന വ്യാജനായി യുവാവിനെ തട്ടിക്കൊണ്ടുപോയവരെ സഹായിച്ച മൂന്ന് പേർ പിടിയിൽ. സജിത്, മഹേഷ് കുമാർ, മുഹമ്മദ് റോഷൻ എന്നിവരെ വാഴക്കാട് പോലീസ് അറസ്റ്റ് ചെയ്തു. കാരാട് സ്വദേശി മുഹമ്മദ് ഫൈജാസിനെ തട്ടികൊണ്ടുപോയ കേസിലാണ് അറസ്റ്റ്. കഴിഞ്ഞ 22-നാണ്, പോലീസ് വേഷത്തിൽ എത്തിയ രണ്ട് പേർ മുഹമ്മദ് ഫൈജാസിനെ വീട്ടിൽ നിന്ന് തട്ടിക്കൊണ്ടുപോയത്. ഫൈജാസിന് എം.ഡി.എം.എ. കച്ചവടം ചെയ്യുന്നു എന്ന് പറഞ്ഞാണ് കൂട്ടിക്കൊണ്ടുപോയത്. പിന്നീട് മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോയി പണം ആവശ്യപ്പെടുകയും മർദിക്കുകയും ചെയ്തതായാണ് പരാതി.

Read More

ബണ്ടി ചോർ എറണാകുളത്ത് എത്തിയത് അഭിഭാഷകനെ കാണാൻ; ഉടൻ വിട്ടയക്കും

by on November 24, 2025 0

കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോർ എറണാകുളത്ത് എത്തിയത് തൃശൂരിലെ കവർച്ചാ കേസുമായി ബന്ധപ്പെട്ട് അഭിഭാഷകനെ കാണാനെന്ന് റെയിൽവേ പൊലീസ്. കേസുമായി ബന്ധപ്പെട്ട് തന്നിൽ നിന്ന് പിടിച്ചെടുത്ത ബാഗുകളും, പണവും ,മൊബൈൽ ഫോണും വിട്ട് കിട്ടണമെന്നാണ് ആവശ്യം. ബണ്ടി ചോറിനെ ഉടൻ വിട്ടയക്കുമെന്നും റെയിൽവേ പോലീസ് അറിയിച്ചു. രണ്ട് ബാഗ്, 76000 രൂപ, മൊബൈൽ ഫോൺ എന്നിവയാണ് വിട്ട് കിട്ടേണ്ടത്. എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോഴാണ് റെയിൽവേ പോലീസ് തടഞ്ഞു വെച്ചത്. നിരവധി കവര്‍ച്ചാ കേസുകളില്‍ പ്രതിയാണ് […]

Read More

കോൺഗ്രസിന് സ്ഥാനാർത്ഥികളില്ലാത്ത ദൗർബല്യത്തിന് സിപിഐഎമ്മിനെ പഴിചാരിയിട്ട് കാര്യമില്ല; കെ കെ രാഗേഷ്

by on November 24, 2025 0

കണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് സ്ഥാനാർത്ഥികളില്ലെങ്കിൽ അതിൽ സിപിഐഎമ്മിനെ പഴിചാരിയിട്ട് കാര്യമില്ലെന്ന് കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്. മലപ്പട്ടത്തും ആന്തൂരിലും കണ്ണപുരത്തും കോൺഗ്രസിന് സ്ഥാനാർഥികളില്ലാത്ത ദൗർബല്യത്തിന് സിപിഎമ്മിനെ പഴിചാരിയിട്ട് കാര്യമില്ലെന്ന് രാഗേഷ് പറഞ്ഞു. സ്ഥാനാർഥിയാകാനും നാമനിർദേശം നൽകാനും ആളുകളെ കിട്ടാത്തതാണ് യാഥാർഥ്യമെന്ന് കോൺഗ്രസ് തുറന്നുപറയുകയാണ് വേണ്ടത്. മലപ്പട്ടത്ത് സ്ഥാനാർഥിയുടെ എല്ലാ ഒപ്പുകളും വ്യത്യസ്തമായിരുന്നു. കണ്ണപുരത്ത് സ്ഥാനാർഥിയുടെ പ്രതിജ്ഞ വ്യവസ്ഥയ്ക്ക് വിരുദ്ധമായി വാട്സാപ്പിലൂടെ അയച്ചുകൊടുക്കുകയാണ് ചെയ്തത്. ആന്തൂരിൽ തട്ടിക്കൊണ്ടുപോയെന്ന് ആരോപിക്കപ്പെട്ട സ്ഥാനാർഥിതന്നെ അത് നിഷേധിച്ചു. നാമനിർദേശപത്രിക […]

Read More