July 15, 2026
  • July 15, 2026
Breaking News

അക്ഷരമുറ്റത്തുനിന്ന് ഡിജിറ്റൽ സ്ക്രീനുകളിലേക്ക്: മാറുന്ന വായനയും മലയാളിയുടെ വർത്തമാനവും:-

by on June 19, 2026 0

ജൂൺ 19 വായന ദിനം ടീ. ഷാഹുൽ ഹമീദ്. കേരളത്തിൽ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന് അടിത്തറയിടുകയും, “വായിച്ചു വളരുക, ചിന്തിച്ചു വിവേകം നേടുക” എന്ന മഹത്തായ സന്ദേശം ജനഹൃദയങ്ങളിലേക്ക് പകർന്നുനൽകുകയും ചെയ്ത പി.എൻ. പണിക്കരുടെ ചരമദിനമായ ജൂൺ 19,വായനാദിനമായി ആചരിക്കുകയാണ്. അക്ഷരങ്ങളറിയാത്ത ഒരു ജനതയെ അറിവിന്റെ വെളിച്ചത്തിലേക്ക് നയിച്ച അദ്ദേഹത്തിന്റെ ഓർമ്മകൾ പുതുക്കുന്ന ഈ ദിനം, സമകാലിക ലോകത്ത് വായനയുടെ പുതിയ ഭാവഭേദങ്ങളെക്കുറിച്ച് പുനർവിചാരം നടത്താൻ കൂടിയുള്ള ഒരവസരമാണ്. മാറുന്ന മാധ്യമങ്ങളും ‘ജെൻ സി’ തലമുറയും:- “ഇന്നത്തെ...

Read More

ടെലിഗ്രാമിന് തിരിച്ചടി: നിരോധനം തുടരും; കേന്ദ്രസർക്കാർ നടപടിക്കെതിരായ ഹർജി ഡൽഹി ഹൈക്കോടതി തള്ളി

by on June 19, 2026 0

താത്ക്കാലിക നിരോധനം നീക്കാനുള്ള ഹർജിയിൽ ടെലിഗ്രാമിന് തിരിച്ചടി. കേന്ദ്രസർക്കാർ നടപടിക്ക് എതിരായ ഹർജി ഡൽഹി ഹൈക്കോടതി തള്ളി. നിരോധനം എല്ലാ നടപടി ക്രമങ്ങളും പാലിച്ചുകൊണ്ടെന്ന് കോടതി പറഞ്ഞു. ജസ്റ്റിസ് തേജസ് കരിയയുടെ ബെഞ്ച് ആയിരിക്കും വിധി പ്രസ്താവിച്ചത്. ഇന്നലെ ടെലിഗ്രാമിനെതിരെ കേന്ദ്രസർക്കാർ ശക്തമായ വാദങ്ങൾ ഉന്നയിച്ചിരുന്നു. താൽക്കാലിക നിരോധനം ഏർപ്പെടുത്തിയ കേന്ദ്രസർക്കാരിന്റെ ഉത്തരവ് എല്ലാം നടപടിക്രമങ്ങളും പാലിച്ചുകൊണ്ടുള്ളതെന്ന് കോടതി വ്യക്തമാക്കി. 69A-യിലെ നടപടിക്രമം പാലിച്ചിട്ടുണ്ടെന്ന് കോടതി. അടിയന്തര സ്വഭാവം കണക്കിലെടുക്കുമ്പോൾ കേന്ദ്രം ഉന്നയിച്ച കാരണങ്ങൾ പര്യാപ്തമാണെന്ന്...

Read More

ശമ്പള പരിഷ്കരണം, ക്ഷേമപെൻഷൻ വർധന, ഇന്ദിരാഗ്യാരണ്ടികൾ; പ്രഖ്യാപനങ്ങൾ എന്തെല്ലാം? വി ഡി സതീശന്‍ സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ഇന്ന്

by on June 19, 2026 0

വി ഡി സതീശന്‍ സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ഇന്ന്. രാവിലെ ഒമ്പത് മണിക്ക് ധനമന്ത്രി കൂടിയായ മുഖ്യമന്ത്രി വി ഡി സതീശനാണ് ബജറ്റ് അവതരിപ്പിക്കുക. സർക്കാർ ജീവനക്കാരുടെ ഡിഎ വർധന, ശമ്പള പരിഷ്കരണം, ക്ഷേമപെൻഷൻ വർധന, ഇന്ദിരാഗ്യാരണ്ടികൾ നടപ്പാക്കുന്നതിനുള്ള പ്രഖ്യാപനങ്ങളും ബജറ്റിൽ ഉണ്ടായേക്കും. എൽഡിഎഫ് സർക്കാർ വികസനത്തിനായി മുന്നിൽ നിർത്തിയ കിഫ്ബിയുടെ തുടർപ്രവർത്തനങ്ങൾ എന്തെന്നും ബജറ്റിലൂടെ അറിയാം. ഇടതു സർക്കാർ വികസനത്തിനായി മുന്നിൽ നിർത്തിയ കിഫ്ബിയെ ബജറ്റിലുടെ അഴിച്ച് പണിയും. കഴിഞ്ഞ എൽഡിഎഫ് സർക്കാർ സമ്പൂർണ...

Read More

വ്യാപാരി വ്യവസായി സമിതി നേതാക്കൾ സബ് കളക്ടർക്ക് നിവേദനം നൽകി.

by on June 18, 2026 0

വ്യാപാരി വ്യവസായി സമിതി നേതാക്കൾ സബ് കളക്ടർക്ക് നിവേദനം നൽകി. തലശ്ശേരിയിലെ വ്യാപാരികൾ വൈദ്യുത തടസ്സം നേരിടുന്ന സമയത്ത് ജനറേറ്റർ ഉപയോഗിച്ചാണ് വൈദ്യുത തടസ്സം പരിഹരിക്കാറുള്ളത്. ജനറേറ്റർന് ആവശ്യമായ പെട്രോൾ ഡീസൽ എന്നിവ പെട്രോൾ പമ്പിൽ നിന്നും പ്ലാസ്റ്റിക് കേനുകളിൽ ശേഖരിച്ചു കൊണ്ടുവന്ന് ഉപയോഗിക്കാറാണ് പതിവ്. കുറച്ചു ദിവസങ്ങളിലായി പെട്രോൾ പമ്പിൽ നിന്നും കേനുകളിൽ ഇന്ധനം നൽകാൻ തയ്യാറാവുന്നില്ല. ഹോട്ടൽ ഉൾപ്പെടെയുള്ള വ്യാപാരികൾക്ക് പ്രയാസം നൽകുന്ന ഈ സാഹചര്യത്തിൽ പ്രശ്നപരിഹാരത്തിന് സബ് കലക്ടർ ഇടപെടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട്...

Read More

‘മുഖ്യമന്ത്രി വിഡി സതീശന് അന്ധമായ ആർഎസ്എസ് ഭക്തി, പിഎം ശ്രീയുമായി മുന്നോട്ട് പോയാൽ ശക്തമായി പ്രതിഷേധിക്കും’; എസ്എഫ്ഐ

by on June 18, 2026 0

പിഎം ശ്രീ പദ്ധതിയുമായി മുന്നോട്ടു പോകാനുള്ള സർക്കാരിന്റെ തീരുമാനത്തിനെതിരെ എസ്എഫ്ഐ അഖിലേന്ത്യ പ്രസിഡന്റ് ആദർശ് എം സജി. മുഖ്യമന്ത്രി വിഡി സതീശന് അന്ധമായ ആർഎസ്എസ് ഭക്തി. പിഎംശ്രീ ആർഎസ്എസ് അജണ്ട നടപ്പിലാക്കാനുള്ള പാലം എന്ന് പറഞ്ഞത് വി ഡി സതീശൻ. ഇന്ന് ആ ആർഎസ്എസ് അജണ്ട ദൃഢതയോടെ നടപ്പിലാക്കുന്നു, ഇത് പ്രതിഷേധാർഹമെന്ന് ആദർശ് എം സജി  പറഞ്ഞു. വിഡി സതീശന്റെ ആത്മീയ ഗുരുക്കളായ സവർക്കറെയും ഗോൾവൽക്കറെയും കേരളത്തിലെ വിദ്യാർത്ഥികളും പഠിക്കണം എന്ന് മുഖ്യമന്ത്രി ആഗ്രഹിക്കുന്നു. പിഎം...

Read More

പരീക്ഷ ക്രമക്കേടിനെതിരെ ഒപ്പ് ശേഖരണ ക്യാമ്പയിനുമായി കോൺഗ്രസ്; ഇത് വെറും പ്രചരണമല്ല, ആവശ്യങ്ങൾ സർക്കാരിലേക്ക് എത്തിക്കാനുള്ള മാർഗമെന്ന് രാഹുൽ ഗാന്ധി

by on June 18, 2026 0

പരീക്ഷ ക്രമക്കേടിനെതിരെ ഒപ്പ് ശേഖരണ ക്യാമ്പയിനുമായി കോൺഗ്രസ്. ക്യാമ്പയിൻ്റെ ഭാഗമാകാൻ വിദ്യാർത്ഥികളോട് ആഹ്വാനം ചെയ്തു രാഹുൽ ഗാന്ധി. ചോദ്യപേപ്പർ ചോർച്ച , പരീക്ഷാക്രമകേട് അമിത ഫീസ് എന്നിവ കാരണം നിങ്ങൾ ബുദ്ധിമുട്ട് നേരിട്ടിട്ടുണ്ടെങ്കിൽ ക്യാമ്പയിൻ്റെ ഭാഗമാകണമെന്ന് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. ഇത് വെറുമൊരു പ്രചരണമല്ല ആവശ്യങ്ങൾ സർക്കാരിലേക്ക് എത്തിക്കാനുള്ള മാർഗമാണെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി. കുട്ടികളുടെ ആഗ്രഹങ്ങളെ ബഹുമാനിക്കുന്ന വിദ്യാഭ്യാസ സമ്പ്രദായം രാജ്യത്ത് ഇല്ലെന്നും കുട്ടികളെ വിദ്യാസമ്പന്നരാക്കേണ്ടത് രാജ്യത്തിൻ്റെ കടമയാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ഇന്ത്യയിലെ...

Read More

എംജി, കാര്‍ഷിക സര്‍വകലാശാലകളില്‍ പിടിമുറക്കി ഗവര്‍ണര്‍; സംഘപരിവാര്‍ അനുകൂലികളെ നിയമിക്കുന്നുവെന്ന് ആരോപണം

by on June 18, 2026 0

തിരുവനന്തപുരം: വിവാദങ്ങള്‍ക്കിടയിലും എംജി, കാര്‍ഷിക സര്‍വകലാശാലകളില്‍ ഇടപെടലുമായി ഗവര്‍ണറും ചാന്‍സിലറുമായ രാജേന്ദ്ര ആര്‍ലേക്കര്‍. എംജി സര്‍വകലാശാലയിലെ പഠന ബോര്‍ഡുകളിലേക്ക് സര്‍വകലാശാല നല്‍കിയ പേരുകള്‍ ഗവര്‍ണര്‍ വെട്ടി. പകരം പുതിയ പേരുകള്‍ ഉള്‍പ്പെടുത്തി ലോക്ഭവനില്‍ നിന്ന് പട്ടിക നല്‍കുകയായിരുന്നു.ഈ പട്ടിക സിന്‍ഡിക്കേറ്റ് രണ്ടുതവണ ചാന്‍സിലര്‍ക്ക് തിരിച്ചയച്ചിരുന്നു. പട്ടികയില്‍ പൊരുത്തക്കേട് ഉണ്ട് എന്ന് കാട്ടിയാണ് സിന്‍ഡിക്കേറ്റ് മടക്കി അയച്ചത്. സംഘപരിവാര്‍ അനുകൂലികളെയും യോഗ്യതയില്ലാത്തവരെയും ഉള്‍പ്പെടുത്തിയാണ് പട്ടിക അയച്ചതെന്നാണ് ആരോപണം. വകുപ്പ് മേധാവികളാണ് പഠന ബോര്‍ഡുകളുടെ ചെയര്‍മാന്മാരാകേണ്ടത്. സര്‍കലാശാലയ്ക്ക് പുറത്തുള്ള...

Read More

വിഴിഞ്ഞം തുറമുഖത്തെ മറയാക്കി 300 കോടിയുടെ തട്ടിപ്പ്; VISLന്റെ പേരിൽ വ്യാജ രേഖ ഉണ്ടാക്കി; പിന്നിൽ വൻ തട്ടിപ്പ് സംഘമെന്ന് പൊലീസ്

by on June 18, 2026 0

വിഴിഞ്ഞം തുറമുഖത്തെ മറയാക്കി 300 കോടിയുടെ തട്ടിപ്പ്. വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡ് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറുടെ പരാതിയിൽ പൊലീസ് കേസെടുത്തു. മലപ്പുറം സ്വദേശി സൽമാനുൽ ഫാരിസിനെ പ്രതിയാക്കിയാണ് കേസ്. സാമ്പത്തിക ലാഭത്തിനായി VISLന്റെ പേരിൽ വ്യാജ രേഖ ഉണ്ടാക്കിയെന്നാണ് എഫ്ഐആർ. തമ്പാനൂർ പൊലീസാണ് കേസെടുത്തത് തട്ടിപ്പിനായി VISLന്റെ പേരിൽ വ്യാജ കരാർ രേഖയുണ്ടാക്കി‌. വിശദമായ അന്വേഷണം ആരംഭിച്ചെന്ന് തിരുവനന്തപുരം സിറ്റി പോലീസ് അറിയിച്ചു. പിന്നിൽ വൻ തട്ടിപ്പ് സംഘമെന്നു പോലീസിന് സംശയം. മലപ്പുറം സ്വദേശിയ്ക്കായി...

Read More

ഇന്ത്യന്‍ നാവികര്‍ക്ക് നേരെയുണ്ടായ ആക്രമണം; ജി7 ഉച്ചകോടിയില്‍ ഉന്നയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

by on June 17, 2026 0

ഇന്ത്യന്‍ നാവികര്‍ക്ക് നേരെയുണ്ടായ ആക്രമണം ജി7 ഉച്ചകോടിയില്‍ ഉന്നയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ വേദിയില്‍ ഇരുത്തിയാണ് മോദി വിഷയം ഉന്നയിച്ചത്. നാവികര്‍ക്ക് സുരക്ഷ ഒരുക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ് എന്നും പ്രധാനമന്ത്രി. മോദി ട്രംപ് കൂടിക്കാഴ്ച ഇന്ന്. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്താനിരിക്കേയാണ് ജി7 ഉച്ചകോടിയിലെ പ്രധാനമന്ത്രിയുടെ പരാമര്‍ശം. ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള സമുദ്ര വ്യാപാരത്തിലുണ്ടായ തടസങ്ങള്‍ ആഗോള സമ്പദ്വ്യവസ്ഥയെ ബാധിച്ചു. നിരവധി ഇന്ത്യന്‍ പൗരന്മാര്‍ക്ക് ജീവന്‍ നഷ്ടമായി .നാവികരുടെ...

Read More

വിലക്കേർപ്പെടുത്തിയ സംഭവം ; ഡൽഹി ഹൈക്കോടതിയെ സമീപിച്ച് ടെലിഗ്രാം

by on June 17, 2026 0

നീറ്റ് പുനഃപരീക്ഷയെ സംബന്ധിച്ച് നിയന്ത്രണം ഏർപ്പെടുത്തിയതിനെതിരെ ഡൽഹി ഹൈക്കോടതിയെ സമീപിച്ച് ടെലിഗ്രാം. കേന്ദ്രസർക്കാർ നടപടിയിൽ ടെലിഗ്രാം സി ഇ ഒ എതിർപ്പറിയിച്ചു. ഇന്നലെ ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ടെലിഗ്രാം ആപ്പ് പൂർണമായി നീക്കുന്ന സാഹചര്യമാണ് ഉണ്ടായിരുന്നത്. നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ടുണ്ടായ തട്ടിപ്പുകളും വ്യാജ സന്ദേശങ്ങളും തടയുന്നതിന്റെ ഭാഗമായിട്ടാണ് ഈ നടപടി എന്നായിരുന്നു കേന്ദ്രം വ്യക്തമാക്കിയിരുന്നത്. എന്നാൽ സർക്കാരിന്റെ നടപടിയെ ചോദ്യം ചെയ്തുകൊണ്ട് കോടതിയെ സമീപിച്ചിരിക്കുകയാണ് ടെലിഗ്രാം. സർക്കാർ നടപടി ഒരുതരത്തിലും അംഗീകരിക്കാൻ കഴിയില്ല. 150...

Read More