April 22, 2026
  • April 22, 2026
Breaking News

146 ഉദ്ഘാടനങ്ങള്‍, 20 മിനിറ്റിന് 3 ലക്ഷം രൂപ തരുമ്പോള്‍ അവര്‍ അക്കാര്യം ആവശ്യപ്പെടും’; റോബിന്‍ രാധാകൃഷ്‍ണന്‍ പറയുന്നു

by on January 25, 2026 0

ബിഗ് ബോസ് മലയാളം സീസണുകളിലെ ഏറ്റവും ജനപ്രിയ മത്സരാര്‍ഥികളെ എടുത്താന്‍ അതില്‍ സീസണ്‍ 4 ലെ മത്സരാര്‍ഥിയായ റോബിന്‍ രാധാകൃഷ്ണന്‍ ഉണ്ടാവും. അച്ചടക്ക നടപടിയെ തുടര്‍ന്ന് ഫിനാലെ എത്തുന്നതിന് മുന്‍പ് പുറത്തായെങ്കിലും ആ സീസണിലെ ഏറ്റവും പോപ്പുലര്‍ മത്സരാര്‍ഥി റോബിന്‍ ആയിരുന്നു. ബിഗ് ബോസ് കഴിഞ്ഞ് ഒരു വര്‍ഷത്തിലേറെ റോബിന്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞുനിന്നിരുന്നു. ഉദ്ഘാടന വേദികളിലും ബിഗ് ബോസിലേതുപോലെ പലപ്പോഴും ലൗഡ് ആയ റോബിനെയാണ് പ്രേക്ഷകര്‍ കണ്ടത്. എന്നാല്‍ താന്‍ അത്തരത്തില്‍ ലൗഡ് ആയിട്ടുള്ള...

Read More

അഭിമാനമായി വിഴിഞ്ഞം: രണ്ടാം ഘട്ട വികസനത്തിന്റെ നിർമാണോദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു

by on January 24, 2026 0

കേരളത്തിന്റെ അഭിമാനമായി വിഴിഞ്ഞം. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം രണ്ടാം ഘട്ട വികസനത്തിന്റെ നിർമാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. കേന്ദ്ര തുറമുഖ മന്ത്രി സർബാനന്ദ സോനോവാൾ ചടങ്ങിൽ മുഖ്യാതിഥിയായി. പ്രതിപക്ഷ നേതാവ് വി ഡി സതീശനും ചടങ്ങിൽ പങ്കെടുത്തു. 10,000 കോടി രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങൾ 2028ൽ പൂർത്തിയാവും. ഇതോടെ വിഴിഞ്ഞത്തിന്റെ സ്ഥാപിതശേഷി പ്രതിവർഷം 57 ലക്ഷം കണ്ടെയ്നറുകളായി വർധിക്കും. തുറമുഖത്തിന്റെ സമ്പൂർണ വികസനമാണ് ഈ ഘട്ടത്തിൽ പൂർത്തിയാകുക. റെയിൽവേ യാർഡ്, മൾട്ടി പർപ്പസ് ബെർത്ത്,...

Read More

ആ കാറും ഏഴ് മരണവും: മാഹി മേഖല വിതരണോദ്ഘാടനം നടത്തി

by on January 24, 2026 0

മയ്യഴി: മാധ്യമ പ്രവർത്തകൻ നവാസ് മേത്തർ രചിച്ച് കേരള വിഷൻ പബ്ലിക്കേഷൻസ് പുറത്തിറക്കിയ – ആ കാറും ഏഴ് മരണവും – എന്ന പുസ്തകത്തിന്റെ മാഹി മേഖലയിലെ വിതരണോദ്ഘാടനം മാഹിയിൽ നടന്നു. മാഹിയിലെ നൂറോളം പൊതുസ്ഥാപനങ്ങളിലേക്കുള്ള പുസ്തകവിതരണത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം പോണ്ടിച്ചേരി മുൻ മന്ത്രി ഇ. വത്സരാജ്, രമേശ് പറമ്പത്ത് എം.എൽ.എക്ക് പുസ്തകം നൽകി നിർവഹിച്ചു. എക്സൽ പബ്ലിക് സ്കൂളിലേക്കുള്ള പുസ്തകം സ്കൂൾ മാനേജിംഗ് ട്രസ്റ്റി പി. രവീന്ദ്രൻ, രമേശ് പറമ്പത്ത് എം.എൽ.എയിൽ നിന്നും ഏറ്റുവാങ്ങി....

Read More

വയോജനങ്ങൾക്ക് വേണ്ടി വീൽ ചെയർ കൈമാറി.

by on January 24, 2026 0

തലശ്ശേരി : ടെലിച്ചറി സോഷ്യൽ വെൽഫെയർ ട്രസ്റ്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന സ്നേഹക്കൂട് തലശ്ശേരി രജിസ്ട്രാർ ഓഫീസിൽ എത്തിച്ചേരുന്ന വയോജനങ്ങൾക്ക് വേണ്ടി വീൽ ചെയർ കൈമാറി. സബ് രജിസ്ട്രാർ ജയേഷ് പൊയ്യിൽ വീട്ടിലിന് ട്രസ്റ്റ് ചെയർമാൻ എംപി അരവിന്ദാക്ഷൻ കൈമാറി . മേജർ പി ഗോവിന്ദൻ, പി. വി ലക്ഷ്മണൻ, കെ എസ് ശ്രീനിവാസൻ, ടി എം ദിലീപ് കുമാർ. എ പ്രദീപൻ എന്നിവർ സംബന്ധിച്ചു.

Read More

ശബരിമല സന്നിധാനത്ത് മകര വിളക്ക് ദിവസം അനുമതിയില്ലാതെ സിനിമാ ഷൂട്ടിങ്; പരാതി അനുരാജ് മനോഹറിന്റെ സിനിമയ്‌ക്കെതിരെ

by on January 24, 2026 0

ശബരിമല സന്നിധാനത്ത് മകര വിളക്ക് ദിവസം സിനിമ ഷൂട്ടിങ് നടന്നെന്നു പരാതി. സംവിധായകന്‍ അനുരാജ് മനോഹറിന്റെ സിനിമയ്ക്ക് എതിരെയാണ് ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന് പരാതി ലഭിച്ചത്. ദേവസ്വം വിജിലന്‍സ് എസ്പി യോട് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കെ ജയകുമാര്‍ ഉത്തരവിട്ടു. (controversy over anuraj manohar’s film shooting in sabarimala) നരിവേട്ടയുടെ സംവിധായകന്‍ അനുരാജ് മനോഹറിന്റെ പുതിയ സിനിമയുടെ ഷൂട്ടിംഗ്, വിലക്കുകള്‍ ലംഘിച്ച് മകരവിളക്ക് ദിവസം സന്നിധാനത്ത് വെച്ച് ഷൂട്ട് ചെയ്തു എന്നുള്ളതാണ് പരാതി....

Read More

‘ബിബിഎ വിദ്യാർഥികളുടെ ഉത്തര പേപ്പർ നോക്കിയത് B.COM അധ്യാപകർ’; കണ്ണൂർ സർവകലാശാലയിൽ പരീക്ഷാ മൂല്യനിർണയത്തിൽ ഗുരുതര പിഴവ്

by on January 24, 2026 0

കണ്ണൂർ സർവകലാശാലയിലെ പരീക്ഷാ മൂല്യനിർണയത്തിൽ ഗുരുതര പിഴവ് നടന്നതായി കണ്ടെത്തി. ബി ബി എ വിദ്യാർഥികളുടെ ഉത്തര പേപ്പറുകൾ മൂല്യനിർണയം നടത്തിയത് ബി കോം വിഭാഗത്തിലെ അധ്യാപകരെന്നാണ് കണ്ടെത്തൽ. 2024 ൽ നടന്ന ബി ബി എ രണ്ടാം സെമസ്റ്റർ പരീക്ഷ പേപ്പർ മൂല്യനിർണയത്തിലാണ് ക്രമക്കേട് കണ്ടെത്തിയത്.   കണ്ണൂർ സർവകലാശാലയ്ക്ക് കീഴിലെ രാജപുരം സെന്റ് പയസ് കോളജിലെ വിദ്യാർഥികൾക്കാണ് ദുരനുഭവം ഉണ്ടായത്. 2024 ൽ നടന്ന ബിബിഎ രണ്ടാം സെമസ്റ്റർ ക്വാണ്ടിറ്റേറ്റീവ് ടെക്നിക്സ് പരീക്ഷയുടെ...

Read More

നെയ്യാറ്റിന്‍കരയിലെ ഒരു വയസുകാരന്റെ മരണം: പിതാവ് ഷിജില്‍ കുഞ്ഞിനെ ഇടിച്ചത് ഉറക്കം നഷ്ടമായതിന്റെ ദേഷ്യത്തില്‍

by on January 24, 2026 0

തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ ഒരു വയസുകാരന്റെ മരണത്തില്‍ അറസ്റ്റിലായ അച്ഛന്‍ ഷിജിലിന്റെ കുറ്റസമ്മത മൊഴിയിലെ ഞെട്ടിക്കുന്ന വിശദാംശങ്ങള്‍ പുറത്ത്. ഉറക്കം നഷ്ടമായതിന്റെ ദേഷ്യത്തിലാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നാണ് ഷിജിലിന്റെ മൊഴി. ദേഷ്യത്തില്‍ കുഞ്ഞിന്റെ വയറ്റിലിടിച്ചെന്നും ഇയാളുടെ മൊഴിയിലുണ്ട്. (details of statement of shijil who killed son in neyyattinkara)   അടിമുടി ദുരൂഹമായ കേസിലാണ് ഒടുവില്‍ ഷിജിലില്‍ നിന്ന് തന്നെ നടന്നത് എന്താണെന്നതിന്റെ നടുക്കുന്ന വിശദാംശങ്ങള്‍ പുറത്തെത്തിയിരിക്കുന്നത്. ബിസ്‌കറ്റ് കഴിച്ച ശേഷം കുഞ്ഞിന്റെ വായില്‍ നിന്ന്...

Read More

കണ്ണൂരിൽ ഓൺലൈൻ ചാറ്റിംഗ് ഉപയോഗിച്ച് ഹണി ട്രാപ്പ് ഒരുക്കി ഒരു മധ്യവയസ്കനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസിൽ കാസർഗോഡ് സ്വദേശികളായ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു

by on January 24, 2026 0

ഒന്നാം പ്രതി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയാണെന്നും രണ്ടാം പ്രതി കാഞ്ഞങ്ങാട് കുശാൽ നഗർ സ്വദേശി ഇബ്രാഹിം ഷജ്‌മൽ അർഷാദാണെന്നും കാസർഗോഡ് ചെർക്കള സ്വദേശികളായ കെ കെ അബ്ദുൽ കലാം മൈമൂന എന്നിവരും പ്രതിപ്പട്ടികയിൽ ഉൾപ്പെടുന്നുണ്ടെന്നും പോലീസ് അറിയിച്ചു. ചക്കരക്കൽ പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത് പ്രതി മൈമുനയുമായി ചാറ്റിംഗിലൂടെ പരിചയപ്പെട്ട പരാതിക്കാരനെ കാഞ്ഞങ്ങാട്ടുള്ള ഒരു വീട്ടിലേക്ക് വിളിച്ചു വരുത്തിയ ശേഷം ഭീഷണിപ്പെടുത്തി വസ്ത്രങ്ങൾ അഴിപ്പിച്ച് 10 ലക്ഷം രൂപ ആവശ്യപ്പെട്ടതായാണ് പരാതി പണം നൽകാനാകില്ലെന്ന് അറിയിച്ചതോടെ സ്വർണം...

Read More

നാല് വര്‍ഷമായി തുടരുന്ന യുദ്ധം അവസാനിച്ചേക്കും? റഷ്യ-യുക്രൈന്‍ സംഘര്‍ഷം പരിഹരിക്കാന്‍ യുഎഇയില്‍ നിര്‍ണായക ചര്‍ച്ച

by on January 24, 2026 0

യുക്രെയ്ന്‍-റഷ്യ സംഘര്‍ഷം പരിഹരിക്കാന്‍ യുഎഇയില്‍ നിര്‍ണായക ചര്‍ച്ച ഇന്നും തുടരും. അമേരിക്കയുടെ മധ്യസ്ഥതയില്‍ നടക്കുന്ന ചര്‍ച്ചയില്‍ റഷ്യ, യുക്രെയ്ന്‍ പ്രതിനിധികളും പങ്കെടുക്കുന്നുണ്ട്. സമാധാന ശ്രമങ്ങള്‍ വിജയിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി യുഎഇ പ്രസിഡന്റ് പ്രതികരിച്ചു. (Russia-Ukraine-US hold meet in UAE)   നാല് വര്‍ഷമായി തുടരുന്ന റഷ്യ-യുക്രെയ്ന്‍ സംഘര്‍ഷത്തിന് പരിഹാരം കാണാന്‍ അബുദബിയിലാണ് ചര്‍ച്ച നടക്കുന്നത്. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മുന്നോട്ടുവച്ച സമാധാന പദ്ധതിയില്‍ അഭിപ്രായഐക്യമുണ്ടാക്കലാണ് പ്രധാന ലക്ഷ്യം.ഇന്നലെ ആരംഭിച്ച ചര്‍ച്ചയില്‍ മൂന്നു രാജ്യങ്ങളിലെ ഉദ്യോഗസ്ഥരാണ്...

Read More

പെൺകുട്ടിയെ പൊതുസ്ഥലത്ത് വെച്ച് കയറിപ്പിടിക്കാൻ ശ്രമം; സംഭവം കണ്ണൂരിൽ, പ്രതി അറസ്റ്റിൽ

by on January 23, 2026 0

കണ്ണൂർ കാട്ടാമ്പള്ളിയിൽ പെൺകുട്ടിയെ പൊതുസ്ഥലത്ത് കയറിപ്പിടിക്കാൻ ശ്രമം. തമിഴ്നാട് തിരുനെൽവേലി സ്വദേശി പരമശിവം എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. തടഞ്ഞ നാട്ടുകാരെ പ്രതി കൈയ്യേറ്റം ചെയ്തു.വൈദ്യ പരിശോധനയ്ക്ക് എത്തിച്ചപ്പോൾ ആശുപത്രിയിലും പ്രതി പരാക്രമം നടത്തുകയും ചെയ്തു. ഡോക്ടറുടെ ക്യാബിൻ തകർത്തു. പെൺകുട്ടി ബഹളം വെച്ചതോടെയാണ് നാട്ടുകാർ വിവരമറിയുന്നതും പ്രതിയെ പിടികൂടുന്നതും. വളപട്ടണം പൊലീസ് സ്ഥലത്തെത്തി അറസ്റ്റ് ചെയ്യുന്നതിനിടെ വാഹനത്തിൻ്റെ ചില്ലും ഇയാൾ തകർത്തുകളഞ്ഞു. തമിഴ്നാട്ടിലെ ക്രിമിനൽ കേസുകളിൽ ഉൾപ്പടെ പ്രതിയാണ് പരമശിവം. ഇയാളെ കോടതിയിൽ ഹാജരാക്കി...

Read More