July 15, 2026
  • July 15, 2026
Breaking News

നിതിന്‍ രാജിന്റെ മരണം: ദലിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു; പലയിടത്തും സമരക്കാര്‍ ബസുകള്‍ തടഞ്ഞു

by on April 28, 2026 0

കണ്ണൂര്‍ അഞ്ചരക്കണ്ടി ഡെന്റല്‍ കോളജിലെ ബിഡിഎസ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണത്തില്‍ ,ഉത്തരവാദികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ദലിത് സംഘടനകള്‍ ആഹ്വാനം ചെയ്ത സംസ്ഥാന വ്യാപക ഹര്‍ത്താല്‍ ആരംഭിച്ചു. വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. തിരുവനന്തപുരത്ത് ഹര്‍ത്താല്‍ അനുകൂലികള്‍ ബസ് തടഞ്ഞു. (nithin raj’s death harthal in kerala today) നിര്‍ബന്ധിതമായി വാഹനങ്ങള്‍ തടയില്ലെന്നും, ഹര്‍ത്താലുമായി പൊതുജനങ്ങള്‍ സഹകരിക്കണമെന്നും നിതിന്‍ രാജ് ആക്ഷന്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു. അവശ്യസര്‍വീസുകളെ ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കും. കടകള്‍ തുറക്കുമെന്ന് വ്യാപാരി...

Read More

‘വലിയ കാര്യങ്ങള്‍ ചെയ്യുന്നവര്‍ക്കെതിരെയാണ് വധശ്രമം ഉണ്ടാകാറുള്ളത്; സീക്രട്ട് സര്‍വീസിന് ഒരു വീഴ്ചയും സംഭവിച്ചിട്ടില്ല’; ഡോണള്‍ഡ് ട്രംപ്

by on April 26, 2026 0

താന്‍ പങ്കെടുത്ത പരിപാടിയില്‍ വെടിവെപ്പ് നടന്നതുമായി ബന്ധപ്പെട്ട് പ്രതികരണവുമായി ഡോണള്‍ഡ് ട്രംപ്. കാലിഫോര്‍ണിയയില്‍ നിന്നുള്ള 31-കാരനായ കോള്‍ ടോമസ് അലന്‍ ആണ് അക്രമിയെന്ന് ട്രംപ് സ്ഥിരീകരിച്ചു. അക്രമി 45 മീറ്റര്‍ അകലെയാണ് വെടിയുതിര്‍ത്തതെന്നും അത്താഴ വിരുന്ന് നടന്ന ഹാളില്‍ നിന്നും ഏറെ അകലെയായിരുന്നുവെന്നും ട്രംപ് പറഞ്ഞു. വിരുന്നു നടന്ന സ്ഥലത്തേക്ക് ആയുധവുമായി അക്രമിയെത്തിയത് എങ്ങനെയെന്ന് വ്യക്തമല്ലെന്നാണ് ട്രംപ് പറയുന്നത്. സീക്രട്ട് സര്‍വീസിന് ഒരു വീഴ്ചയും സംഭവിച്ചിട്ടില്ല. വേദിയില്‍ നിന്നും സുരക്ഷാ ഉദ്യോഗസ്ഥര്‍ എല്ലാവരേയും അതിവേഗം ഒഴിപ്പിച്ചു...

Read More

നേർവഴി വാട്സ് ആപ്പ് കൂട്ടായ്മ ജീവകാരുണ്യ പ്രവർത്തന രംഗത്തെ മൂന്ന് സേവാ സേനാനികളെ ആദരിച്ചപ്പോൾ

by on April 25, 2026 0

  ജീവകാരുണ്യ പ്രവർത്തന രംഗത്തെ മൂന്ന് സേവാ സേനാനികളെ ആദരിച്ചു മാഹി: ജീവകാരുണ്യ പ്രവർത്തന രംഗത്തെ സജീവ സാന്നിധ്യമായ മാഹിയിലെ നേർവഴി വാട്സ് ആപ്പ് കൂട്ടായ്മ, സമൂഹത്തിന് വേണ്ടി നിസ്വാർഥ സേവനം ചെയ്യുന്ന മൂന്ന് സേവാ സേനാനികളെ ആദരിച്ചു. 77 തവണ രക്തം നൽകിയ മഞ്ചക്കലിലെ ഫൈസൽ ചെള്ളത്ത്, നൂറിലധികം സന്നദ്ധ രക്തദാന ക്യാമ്പുകൾ നടത്തുന്നതിന് നേതൃത്വം നൽകിയ ബി.ഡി.കെ. തലശ്ശേരി താലൂക്ക് പ്രസിഡൻ്റ് പി.പി. റിയാസ് ചൂടിക്കോട്ട, രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ഏത് അടിയന്തര...

Read More

കനത്ത ചൂട്; ‘മൂന്നാറില്‍ സ്ഥിതി അപകടകരം; നേരിട്ട് വെയില്‍ കൊള്ളരുത്’; മുന്നറിയിപ്പുമായി ജില്ലാ കളക്ടര്‍

by on April 25, 2026 0

മൂന്നാര്‍: കനത്ത ചൂട് വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ മുന്നറിയിപ്പുമായി ഇടുക്കി ജില്ലാ കളക്ടര്‍. മൂന്നാറിലെ സ്ഥിതി അപകടകരമാണെന്ന് കളക്ടര്‍ ദിനേശന്‍ ചെറുവാട്ട് പറഞ്ഞു. യു വി ഇന്‍ഡക്‌സ് എട്ടില്‍ എത്തിയതായി കളക്ടര്‍ പറഞ്ഞു. ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണം. പുറത്തിറങ്ങുമ്പോള്‍ തലയും ശരീരവും മറയ്ക്കണം. നേരിട്ട് വെയില്‍ കൊള്ളരുത്. വിനോദസഞ്ചാരികള്‍ക്ക് ആവശ്യമായ മുന്നറിയിപ്പുകള്‍ നല്‍കാന്‍ ടൂറിസം വകുപ്പിനും ഡിറ്റിപിസിക്കും നിര്‍ദേശം നല്‍കിയെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.   എന്താണ് യുവി ഇന്‍ഡക്‌സ്   അന്തരീക്ഷത്തിലെ അള്‍ട്രാവയലറ്റ് രശ്മികളുടെ...

Read More

ദക്ഷിണേന്ത്യയിൽ സുഗന്ധം പരത്തിയ ആത്മീയ നേതാക്കളിൽ അതികായനായ വ്യക്തിത്വമാണ് ടി എസ് ഇബ്രാഹിംകുട്ടി മുസ്‌ലിയാർ,,,,

by on April 25, 2026 0

മാഹി മേഖലയിൽനിന്ന് ഇപ്രാവശ്യം പരിശുദ്ധ ഹജ്ജിനു പോകുന്നവർക്ക് മാഹി സി എച്ച് സെന്ററിന്റെ നേതൃത്വത്തിൽ യാത്രയയപ്പ് യോഗം മാഹി എം എൽ എ ശ്രീ രമേശ് പറമ്പത്ത് ഉദ്ഘാടനം ചെയ്തു,, ദക്ഷിണേന്ത്യയിൽ സുഗന്ധം പരത്തിയ ആത്മീയ നേതാക്കളിൽ പ്രധാനിയാണ് മർഹും ടിഎസ് ഇബ്രാഹിംകുട്ടി മുസ്ലിയാർ എന്ന് ചടങ്ങിൽ വച്ച് നടത്തിയ ടി എസ് അനുസ്മരണ യോഗത്തിൽ എം എൽ എ അഭിപ്രായപ്പെട്ടു.ഈ പ്രാവശ്യം മാഹി മേഖലയിൽനിന്ന് ഹജ്ജിനു പോകുന്ന 38 പേർക്ക് നൽകുന്ന സി എച്ച്...

Read More

‘രാഷ്ട്രീയ സറണ്ടർ സംഘ്’ ആർ.എസ്.എസിനെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി

by on April 25, 2026 0

ഇന്ത്യയുടെ എണ്ണ ഇറക്കുമതി, വ്യാപാര നിലപാടുകളെക്കുറിച്ചുള്ള മുതിർന്ന ബിജെപി നേതാവ് രാം മാധവിന്റെ വിവാദ പരാമർശത്തിന് പിന്നാലെ ആർഎസ്എസിനെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി. രാഷ്ട്രീയ സറണ്ടർ സംഘ് എന്ന് പരിഹാസം. നാഗ്പൂരിൽ വ്യാജ ദേശീയത പ്രസംഗിക്കുന്നവർ അമേരിക്കയിൽ പ്രകടിപ്പിക്കുന്നത് സമ്പൂർണ്ണ വിധേയത്വം. ആർ.എസ്.എസ് നേതാവ് രാം മാധവിലൂടെ ആർ എസ് എസിന്റെ യഥാർത്ഥ സ്വഭാവം പുറത്തുവന്നു എന്നും രാഹുൽ ഗാന്ധി വിമർശിച്ചു. മാധവിന്റെ അഭിപ്രായങ്ങൾ സംഘടനയുടെ “യഥാർത്ഥ സ്വഭാവം തുറന്നുകാട്ടിയെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു....

Read More

നിതിൻ രാജിന്റെ ആത്മഹത്യ, ഒന്നാം പ്രതി എം കെ റാമിന് മുൻ‌കൂർ ജാമ്യമില്ല; രണ്ടാം പ്രതി സംഗീത നമ്പ്യാർക്ക് ജാമ്യം

by on April 25, 2026 0

കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ ബി.ഡി.എസ്. വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവത്തിൽ ഒന്നാം പ്രതിയായ അധ്യാപകൻ ഡോ എം കെ റാമിന് മുൻ‌കൂർ ജാമ്യമില്ല. രണ്ടാം പ്രതി സംഗീത നമ്പ്യാർക്ക് മുൻ‌കൂർ ജാമ്യം അനുവദിച്ചു. തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതിയുടേതാണ് വിധി. കേസിലെ ഒന്നും രണ്ടും പ്രതികളായ ഡോ. എം.കെ. റാം, സംഗീത നമ്പ്യാർ എന്നിവരാണ് ജാമ്യത്തിനായി കോടതിയെ സമീപിച്ചിരിക്കുന്നത്. ആത്മഹത്യാ പ്രേരണാ കുറ്റത്തിന് പുറമെ, പട്ടികജാതി-പട്ടികവർഗ അതിക്രമ നിരോധന നിയമപ്രകാരമുള്ള...

Read More

വര്‍ക്കലയില്‍ വീണ്ടും ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവറെ തടഞ്ഞു; ടയറുകളില്‍ അള്ള് വെച്ച് പ്രാദേശിക ടാക്‌സി ഡ്രൈവര്‍മാര്‍

by on April 25, 2026 0

തിരുവനന്തപുരം വർക്കലയിൽ ഓൺലൈൻ ടാക്സി ഡ്രൈവറെ തടഞ്ഞുനിർത്തി ആക്രമിക്കാൻ ശ്രമിച്ചെന്ന് പരാതി. പത്തനംതിട്ട സ്വദേശി റിയാസിനെയാണ് പ്രാദേശിക ടാക്സി ഡ്രൈവർമാർ തടഞ്ഞത്. ടയറുകളിൽ അള്ള് വെച്ച് അപായപ്പെടുത്താൻ ശ്രമിച്ചു. കഴിഞ്ഞദിവസവും സ്വകാര്യ ടൂർ ഓപ്പറേറ്ററെ വർക്കലയിൽ തടഞ്ഞതായി ആരോപണം ഉയർന്നിരുന്നു. ഈ മാസം 18ന് വർക്കല ഹെലിപാടിന് സമീപത്തായിരുന്നു സംഭവം. വർക്കലയിൽ നിന്ന് ടൂറിസ്റ്റുകളുടെ ആലപ്പുഴയിലേക്ക് പോകാനായി തയ്യാറെടുക്കുമ്പോഴായിരുന്നു സംഭവം. വണ്ടി മുന്നോട്ടെടുത്ത റിയാസിനെ പ്രാദേശിക ടാക്സി ഡ്രൈവർമാർ തടയുകയും അസഭ്യം പറയുകയും ചെയ്തു. വാഹനം...

Read More

സംസ്ഥാനത്ത് അൾട്രാ വയലറ്റ് സൂചിക ഉയരുന്നു; നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഏഴിടത്ത് യെല്ലോ അലേർട്ട്

by on April 25, 2026 0

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കൂടുന്നു. 4 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അല‍ർട്ട് പ്രഖ്യാപിച്ചത്. പത്തനംതിട്ട കോന്നിയിലും ആലപ്പുഴ ചെങ്ങന്നൂരും കോട്ടയം ചെങ്ങനാശ്ശേരിയിലേക്കും ഇടുക്കിയിലെ മൂന്നാറിലും യുവി ഇന്‍ഡക്‌സ് എട്ട് രേഖപ്പെടുത്തി. ഏഴ് ജില്ലകളിൽ യെല്ലോ അലർട്ടാണ്. കൊല്ലം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് നിലവിലുള്ളത്. കൊല്ലം കൊട്ടരക്കരയിലും എറണാകുളം കളമശ്ശേരിയിലും തൃശ്ശൂര്‍ ഒല്ലൂരിലും പാലക്കാട് തൃത്താലയിലും മലപ്പുറം പൊന്നാനിയിലും...

Read More

ശബരിമലയിൽ ഹെലികോപ്റ്റർ പറന്ന സംഭവം; കോസ്റ്റ്ഗാർഡിന്‍റെ വിശദീകരണം തൃപ്തികരമല്ല, നടന്നത് ഗുരുതര സുരക്ഷാ ലംഘനം ; ADGP എസ്. ശ്രീജിത്തിന്റെ റിപ്പോർട്ട്

by on April 25, 2026 0

ശബരിമല സന്നിധാനത്ത് അനുമതി ഇല്ലാതെ കോസ്റ്റ്ഗാർഡ് ഹെലികോപ്റ്റർ പറത്തിയ സംഭവത്തിൽ ഗുരുതര സുരക്ഷാ ലംഘനമെന്ന് ADGP എസ്.ശ്രീജിത്തിന്റെ അന്വേഷണ റിപ്പോർട്ട്. കൊടിമരത്തിന് തൊട്ടു മുകളിൽ കൂടി ഹെലികോപ്റ്റർ പറന്നു. കോസ്റ്റ്ഗാർഡിന്‍റെ വിശദീകരണം തൃപ്തികരമല്ല. എയർ കൺട്രോൾ റൂമിൽ നിന്നും വിവരം തേടും. ഹെലികോപ്റ്ററില്‍ ഇരുന്നവര്‍ ക്ഷേത്രത്തിന്റെ ചിത്രങ്ങള്‍ എടുത്തതായി സംശയമുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം ആവശ്യമാണ്. അന്വേഷണത്തിന് പത്തനംതിട്ട എസ്.പിയെ ചുമതലപ്പെടുത്തി . ശബരിമല മുതൽ നിലക്കൽ വരെ അതീവസുരക്ഷാ മേഖലയാണ്. ഇത്തരത്തിൽ...

Read More