June 5, 2026
  • June 5, 2026
Breaking News

അഹാൻ അനൂപിനെ ആദരിച്ചു:-

By on September 15, 2025 0 203 Views
Share

ജയിച്ചവർ തോറ്റവരെ കളിയാക്കരുത് എന്ന് ഉത്തരക്കടലാസിൽ എഴുതി സംസ്ഥാനത്ത് ശ്രദ്ധേയനായ തലശ്ശേരി ഒ. ചന്തുമേനോൻ സ്മാരക വലിയ മാടാവിൽ ഗവ: യൂപി സ്ക്കൂളിലെ വിദ്യാർത്ഥിയായ അഹാൻഅനൂപ് എന്ന കൊച്ചു മിടുക്കനെകേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി ടൗൺ മേഖലാ കമ്മിറ്റി അഹാൻ അനൂപിനെ അനുമോദിച്ചു സമ്മാനങ്ങളും നൽകി സ്കൂളിലെ മുഴുവൻ കുട്ടികൾക്കും മധുരവും നൽകി ,അനുമോദന ചടങ്ങിൽ സമിതിയുടെ തലശ്ശേരി ഏരിയ സെക്രട്ടറി CPM നൗഫൽ മെമൻ്റോ നൽകി,ടൗൺ മേഖലാ സെക്രട്ടറി Tഇസ്മയിൽ,ടൗൺ മേഖലാ പ്രസിഡണ്ട് ഇല്യാസ്,ഏരിയാ ട്രഷറർ കാത്താണ്ടി റഫീഖ്,ഏരിയ കമ്മിറ്റി അംഗങ്ങളായ സുബിൻ മോണിക്കോത്ത്,ജയൻ വീനസ് ,എക്സിക്യൂട്ടീവ് അംഗങ്ങളായ താഹിർ,അജയൻ,ഷംസീർ,ജയരാജൻ,ഷാജി പൊന്ന്യം കഫെ, രൻജിത്ത് കൊളശേരി, ഷാഹിന , സ്ക്കൂൾ ഹെഡ് മാസ്റ്റർ ഗിരീഷ് ബാബു, അഹാൻ്റെ മാതാവ് നിമ്യ, ക്ലാസ്സ് ടീച്ചർ ബീന, അദ്ധ്യപകൻ ജിതിൻ എന്നിവർ പങ്കെടുത്തു സംസാരിച്ചു

 

Leave a comment

Your email address will not be published. Required fields are marked *