March 1, 2026
  • March 1, 2026
Breaking News
  • Home
  • Uncategorized
  • ട്രെയിൻ നിർത്തിയാൽ മുഴപ്പിലങ്ങാട് മാറും വിനോദസഞ്ചാരവികസനത്തിന് കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പ് ആവശ്യം

ട്രെയിൻ നിർത്തിയാൽ മുഴപ്പിലങ്ങാട് മാറും വിനോദസഞ്ചാരവികസനത്തിന് കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പ് ആവശ്യം

By on October 6, 2025 0 271 Views
Share

Etakkot Railway Station, Muzhappilangad, Kerala, 670662

കണ്ണൂർ: കോടികൾ മുടക്കി നവീ കരിച്ച മുഴപ്പിലങ്ങാട്ബീച്ചിലേ ക്കെത്താൻ വിനോദസഞ്ചാരി
കൾകഷ്ടപ്പെടുമ്പോൾ നോക്കു കുത്തിയാവുകയാണ്എടക്കാട് റെയിൽവേസ്റ്റേഷൻ. കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനു വദിച്ച് വിനോദ സഞ്ചാരികൾ ക്ക്സൗകര്യമുണ്ടാക്കണമെന്ന ആവശ്യമാണ് ശക്തമാകുന്നത്. അന്യ ജില്ലകളിൽ നിന്നും സം സ്ഥാനങ്ങളിൽ നിന്നും നിരവ ധി വിനോദസഞ്ചാരികളാണ് നവീകരണത്തിന് ശേഷം ഇ ങ്ങോട്ടെത്തുന്നത്.
എന്നാൽ വഴി റോഡ്മാർ ഗംമാത്രമാണ്.ഈ തിരക്ക്റോ ഡിൽ ഗതാഗതക്കുരുക്കിന് ഇ ടയാക്കുന്നു. എന്നാൽ തൊട്ടടു ത്തുള്ള എടക്കാട് റെയിൽവേ സ്റ്റേഷൻ നോക്കുകുത്തിയായി കിടക്കുന്നു.റെയിൽവേ സ്റ്റേഷ ന്പുറകിലുള്ള റോഡിലൂടെ ബീ ച്ചിന്റെ എടക്കാട് ഭാഗത്തേക്ക് എളുപ്പത്തിൽ പ്രവേശിക്കാൻ കഴിയും.

വീതി വളരെ കുറവായ ഈ റോ ഡിൽ മിക്ക ഒഴിവുദിവസങ്ങളി ലും വാഹനങ്ങളുടെ നീണ്ട നിര യാണ്. ബീച്ചിലേക്കുള്ള പ്രധാ നപ്രവേശനമായി റെയിൽവേ സ്റ്റേഷനെ ഉപയോഗപ്പെടുത്തി യാൽ അത് വിനോദ സഞ്ചാര മേഖലയ്ക്കും ഗുണം ചെയ്യുമെ ന്നാണ് വിദഗ്ദ്ധാഭിപ്രായം. നില വിൽ ബീച്ചിലേക്ക് എത്തേണ്ടു ന്ന ട്രെയിൻ യാത്രക്കാർ കണ്ണു -റെയിൽവേസ്റ്റേഷനെയാണ് ആശ്രയിക്കുന്നത്. ഇവിടെ നി ന്നും ബീച്ചിലെത്താൻ പിന്നെയും 30മിനുട്ടിൽ കൂടുതൽ റോഡ് യാത്ര ചെയ്യണം.

എടക്കാട്നോക്കിയാൽ കാണുന്ന ദൂരത്ത് റെയിൽവേ സ്റ്റേഷൻ
ബീച്ചിൽ നിന്നും നോക്കിയാൽ കാണുന്ന ദൂരത്തി ലാണ്എടക്കാട്സ്റ്റേഷനുള്ളത്.മുഴപ്പിലങ്ങാട്പ ഞ്ചായത്ത് പരിധിയിൽ തന്നെയാണ് സ്റ്റേഷൻ. പാസഞ്ചർ ട്രെയിനുകൾ മാത്രമാണ് ഇവിടെ ഇ പ്പോൾ നിർത്തുന്നത്. രാജ്യാന്തരതലത്തിൽ സ ഞ്ചാരികളെ ആകർഷിക്കാൻ ലക്ഷ്യമിട്ട പദ്ധതി ക്ക് വേണ്ടുന്ന പരിഗണന നൽകി മറുട്രെയിനുക ൾക്കും സ്റ്റോപ്പ് അനുവദിക്കണമെന്നാനങ്ങ ളുടെ കൂട്ടായ ആവശ്യം.

ഭൂമിയുണ്ട്, ഉപയോഗിക്കാം
ജില്ലയിൽ ഏറ്റവും കൂടുതൽ ഭൂമിസ്വന്തമായുള്ളറെ യിൽവേ സ്റ്റേഷനാണ് എടക്കാട്. ഇതിനെ ഫല പ്രദമായിഉപയോഗിക്കുകയാണെങ്കിൽ റെയിൽ വേയ്ക്കും ടൂറിസം മേഖലയ്ക്കും അത്ഗുണങ്ങളു ണ്ടാക്കുമെന്നാണ് പറയുന്നത്. വികസനം വന്ന തോടെ ബീച്ചിലെയും പരിസരത്തേയും വ്യാപാ ര സ്ഥാപനങ്ങളും ചെറിയ സംരംഭങ്ങളും മെച്ച പെട്ടിട്ടുണ്ട്. സ്ത്രീകളും കുട്ടികളുമുൾപ്പെടെ ചെറുകി ട സംരംഭങ്ങളുമായി രംഗത്തെത്തി.

Leave a comment

Your email address will not be published. Required fields are marked *