March 1, 2026
  • March 1, 2026
Breaking News
  • Home
  • Uncategorized
  • നിയമസഭ സ്പീക്കര്‍ എ എൻ ഷംസീറിന്റെ സഹോദരി അന്തരിച്ചു; ഖബറ‌ടക്കം നാളെ ഉച്ചക്ക് 12 ന്

നിയമസഭ സ്പീക്കര്‍ എ എൻ ഷംസീറിന്റെ സഹോദരി അന്തരിച്ചു; ഖബറ‌ടക്കം നാളെ ഉച്ചക്ക് 12 ന്

By on November 6, 2025 0 52 Views
Share

തിരുവനന്തപുരം: നിയമസഭ സ്പീക്കർ എ എൻ ഷംസീറിന്റെ സഹോദരി ആമിന എ എൻ (42) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

ഖബറടക്കം വെള്ളിയാഴ്ച ഉച്ചയ്ക്ക് 12-ന് വയലളം ജുമാമസ്ജിദ് ഖബറിസ്ഥാനില്‍ ന‌ടക്കും. ഭര്‍ത്താവ്: എ.കെ.നിഷാദ് (മസ്‌ക്കറ്റ്). പിതാവ്: പരേതനായ കോമത്ത് ഉസ്മാന്‍. മാതാവ്: പരേതയായ എ.എന്‍.സെറീന. മക്കള്‍: ഫാത്തിമ നൗറിന്‍(ചാര്‍ട്ടേഡ് അക്കൗണ്ടന്റ്), അഹമ്മദ് നിഷാദ് (ബിടെക് വിദ്യാര്‍ഥി വെല്ലൂര്‍), സാറ. മറ്റൊരു സഹോദരന്‍: എ.എന്‍.ഷാഹിര്‍.

 

 

Leave a comment

Your email address will not be published. Required fields are marked *