April 21, 2026
  • April 21, 2026
Breaking News
  • Home
  • Uncategorized
  • K V V E Sതലശ്ശേരി യൂത്ത് വിങ്ങിന്റെ ആഭിമുഖ്യത്തിൽ ക്രിക്കറ്റ് മാമാങ്കം , മെയ്‌ -2,3 തീയതികളിൽ നടക്കും.

K V V E Sതലശ്ശേരി യൂത്ത് വിങ്ങിന്റെ ആഭിമുഖ്യത്തിൽ ക്രിക്കറ്റ് മാമാങ്കം , മെയ്‌ -2,3 തീയതികളിൽ നടക്കും.

By editor on April 21, 2026
0 27 Views
Share

K V V E Sതലശ്ശേരി യൂത്ത് വിങ്ങിന്റെ ആഭിമുഖ്യത്തിൽ ക്രിക്കറ്റ് മാമാങ്കം , മെയ്‌ -2,3 തീയതികളിൽ നടക്കും.

 

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിങ്ങിന്റെ ആഭിമുഖ്യത്തിൽ മെയ്‌ 2,3 ന് തലശ്ശേരി മുനിസിപ്പൽ സ്റ്റേഡിയത്തിൽ വച്ച് നടക്കുന്ന ക്രിക്കറ്റ് മാമാങ്കത്തിന്റെ പ്ലയെർസ് ഓഡിഷൻ പരിപാടിയുടെ ഉദ്ഘാടനം തലശ്ശേരി മുൻസിപ്പൽ ചെയർപേഴ്സൺ കാരായി ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. യൂത്ത് വിങ്ങ് പ്രസിഡന്റ് അഷറഫ് കെ എം അധ്യക്ഷത വഹിച്ചു, ക്രിക്കറ്റ് മാമാങ്കം കൺവീനർ,മുഹമ്മദ് ഫിന്ത് സ്വാഗതം പറഞ്ഞു. ആശംസകൾ അർപ്പിച്ചുകൊണ്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡന്റ് സി സി വർഗീസ്, യൂണിറ്റ് പ്രസിഡണ്ട് ജവാദ് അഹമ്മദ്, വർക്കിംഗ് പ്രസിഡണ്ട് കെ എൻ പ്രസാദ്, മുൻ കേരള ക്രിക്കറ്റ് അസോസിയേഷൻ വൈസ് പ്രസിഡന്റ് വി ബി ഇസ്ഹാഖ്, ഗോകുൽ ദാസ്, നംഷിദ്, ജെസി രാകേഷ്, എ കെ സക്കറിയ, അനസ് എ പി എന്നിവർ സംസാരിച്ചു. എ ആഷിക് നന്ദി അറിയിച്ചു.

Leave a comment

Your email address will not be published. Required fields are marked *