July 21, 2026
  • July 21, 2026
Breaking News
  • Home
  • Uncategorized
  • ലോകകപ്പ് വിജയത്തിന് പിന്നാലെ ഫിഫ റാങ്കിങ്ങില്‍ ഒന്നാമതെത്തി സ്പെയിൻ

ലോകകപ്പ് വിജയത്തിന് പിന്നാലെ ഫിഫ റാങ്കിങ്ങില്‍ ഒന്നാമതെത്തി സ്പെയിൻ

By editor on July 21, 2026
0 18 Views
Share

ഫിഫലോകകപ്പ്കിരീടംസ്വന്തമാക്കിയതിന്പിന്നാലെഫിഫറാങ്കിങ്ങിലുംഅർജന്റീനയെപിന്നിലാക്കിസ്പെയിൻ. ലോകകപ്പ്ഫൈനലില്‍അർജന്റീനയെ പരാജയപ്പെടുത്തിയതിനു പി ന്നാ ലെയാണ് ടീം റാങ്കിങ്ങിലും ഒന്നാം സ്ഥാനക്കാരായത് . ഇതോടെ അർജന്റീന രണ്ടാം റാങ്കിലേക്ക് വീണു . സെമിഫൈനലിസ്റ്റുകളായ ഫ്രാൻസിനാണ് മൂന്നാം സ്ഥാനം .

അതേസമയംഫ്രാൻസിനെതോല്പിച്ച്‌ലോകകപ്പില്‍മൂന്നാംസ്ഥാനംനേടിയഇംഗ്ലണ്ട്റാങ്കിങ്ങില്‍നാലാമതാണ്.

 

റാങ്കിങ്ങില്‍അഞ്ചാമത്മുൻചാമ്പ്യന്മാരായബ്രസീല്‍ആണ്. ആഫ്രിക്കൻകരുത്തരായമൊറോക്കോഅവരുടെഎക്കാലത്തെയുംഏറ്റവുംഉയർന്നറാങ്കായആറാം സ്ഥാനത്തേക്ക്കുതിച്ചെത്തി.

ക്വാർട്ടർഫൈനലിലേക്ക്യോഗ്യതനേടാതെലോകകപ്പില്‍നിന്നും പുറത്തായപിരിച്ചുഗലിന്റെറാങ്ക്ഏഴിലേക്ക്താഴ്ന്നു. ബെല്‍ജിയംഎട്ടാംസ്ഥാനത്തുംനെതർലൻഡ്സ്ഒൻപതാംസ്ഥാനത്തുമാണ്. മെക്‌സിക്കോപത്താംസ്ഥാനത്തെത്തിയപ്പോള്‍കരുത്തരായജർമനിക്കുംക്രൊയേഷ്യയ്ക്കുംആദ്യപത്തില്‍ഇടംനേടാനായില്ല

Leave a comment

Your email address will not be published. Required fields are marked *