അനധികൃത സ്വത്തുസമ്ബാദന കേസ്: പി വി അന്‍വറിനെ ഇ ഡി അറസ്റ്റ് ചെയ്തു
അനധികൃത സ്വത്തുസമ്ബാദന കേസില്‍ മുന്‍ എംഎല്‍എ പി വി അന്‍വറിനെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇ ഡി) അറസ്റ്റ് ചെയ്‌തു കൊച്ചി ഓഫീസിലെ ചോദ്യം ചെയ്യലിന് പിന്നാലെ ആണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇ ഡി ഓഫീസില്‍ വ്യാഴം രാവിലെ 10.30ന് ആരംഭിച്ച ചോദ്യംചെയ്യല്‍ വൈകിട്ടുവരെ നീണ്ടു നിന്നിരുന്നു. കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷനില്‍ (കെഎഫ്‌സി) 2015ല്‍ വായ്പത്തട്ടിപ്പ് നടത്തിയെന്നാണ് കേസ്. നവംബറില്‍ അന്‍വറിന്റെ വീട്ടിലടക്കം ഇഡി പരിശോധന നടത്തിയിരുന്നു. അന്‍വറുമായി ബന്ധമുള്ള മാലാംകുളം കണ്‍സ്ട്രക്ഷന്‍സിന്റെ പേരിലുള്ള 7.5 കോടിരൂപയുടേയും […]
Read More