‘മലപ്പുറം ജില്ല വിഭജിക്കണം, വിഭജനം മതപരമായ കണ്ണിലൂടെ കാണരുത്’; ഖലീൽ ബുഖാരി തങ്ങൾ
മലപ്പുറം ജില്ലാ വിഭജിക്കണം, കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ കേരള യാത്ര ഈ ആവശ്യം മുന്നോട്ട് വയ്ക്കുന്നുവെന്ന് ഖലീൽ ബുഖാരി തങ്ങൾ. ജില്ലാ വിഭജനം റവന്യു സൗകര്യത്തിന് ആണ്. ജില്ലാ വിഭജനം മതപരമായ കണ്ണിലൂടെ കാണരുത്. വിഭവങ്ങൾ അർഹമായ രീതിയെ ലഭിക്കാൻ ജില്ലാ വിഭജനം വേണം. മലപ്പുറം ജില്ലക്കാരുടെ ആവശ്യം ആയി ഇതിനെ കാണണം. മഞ്ചേരി മെഡിക്കൽ കോളേജിനു അടിസ്ഥാന സൗകര്യം ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി. വെള്ളാപ്പള്ളി നടേശന്റെ സ്കൂൾ ഇല്ല എന്ന വാദത്തിലും ഖലീൽ […]
Read More