കസ്റ്റംസിൻെറ പാനൽ വക്കീലാണെന്ന് പറഞ്ഞ് പണം തട്ടിയെടുത്ത കേസിലെ പ്രതിയും അഭിഭാഷകയുമായ പാലക്കാട് ഒലവങ്കോട് കല്ലേകുളങ്ങര സ്വദേശിനി ആനന്ദ് സദനിൽ പ്രവീണ (38 വയസ്സ്)യെയാണ് (ഇപ്പോൾ താമസം ഇടപ്പള്ളി മണ്ണക്കരപറമ്പ് റിജൻസി ലൈനിൽ MRA 128-ൽ) മെഡിക്കൽ കോളേജ് പോലീസ് പിടികൂടിയത്.
കസ്റ്റംസിൻെറ പാനൽ വക്കീലാണെന്ന് പറഞ്ഞ് പണം തട്ടിയെടുത്ത കേസിലെ പ്രതിയും അഭിഭാഷകയുമായ പാലക്കാട് ഒലവങ്കോട് കല്ലേകുളങ്ങര സ്വദേശിനി ആനന്ദ് സദനിൽ പ്രവീണ (38 വയസ്സ്)യെയാണ് (ഇപ്പോൾ താമസം ഇടപ്പള്ളി മണ്ണക്കരപറമ്പ് റിജൻസി ലൈനിൽ MRA 128-ൽ) മെഡിക്കൽ കോളേജ് പോലീസ് പിടികൂടിയത്. മാവൂർ സ്വദേശിയായ യുവതിയെ സുഹൃത്ത് വഴി പരിചയപ്പെട്ട പ്രതി താൻ കസ്റ്റംസിൻെറ പാനൽ വക്കീലാണെന്നും, കസ്റ്റംസ് പിടിക്കുന്ന സ്വർണ്ണം റിലീസ് ചെയ്യുന്നതിനായി പണം നൽകിയാൽ വലിയ കമ്മീഷൻ ലഭിക്കുമെന്നും മറ്റും പറഞ്ഞ് വിശ്വസിപ്പിക്കുകയായിരുന്നു. പണം […]
Read More