July 16, 2026
  • July 16, 2026
Breaking News

Articles Posted by editor

കാത് കുത്തി കമ്മലിടൽ ചടങ്ങും പഴയകാല സ്വർണാഭരണ തൊഴിലാളികളെ ആദരിക്കൽ ചടങ്ങും സംഘടിപ്പിച്ചു

by on September 18, 2025 0

AKGSMA തലശ്ശേരി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ തലശ്ശേരി ഗുണ്ടർട്ട് റോഡിലുള്ള പെപ്പർ പാലസ് ഹാളിൽ വിശ്വകർമ്മ ദിനത്തോടനുബന്ധിച്ച് ചെറിയ കുട്ടികൾക്ക് കാത് കുത്തി കമ്മലിടൽ ചടങ്ങും പഴയകാല സ്വർണാഭരണ തൊഴിലാളികളെ ആദരിക്കൽ ചടങ്ങും തലശ്ശേരി നഗരസഭ ചെയർപേഴ്സൺ ജമുന റാണി ടീച്ചർ ഉൽഘാടനം ചെയ്തു .ചടങ്ങിൽ 13 കുഞ്ഞുങ്ങൾക് കാതു കുത്തി സൗജന്യമായി സ്വർണക്കമ്മലുകൾ നൽകി . അതോടൊപ്പം തലശ്ശേരിയിലെ 8 പഴയകാല സ്വർണത്തൊഴിലാളികളെ പൊന്നാട അണിയിച്ച് ധനസഹായം നൽകി ആദരിച്ചു . ചടങ്ങിൽ AKGSMA യൂണിറ്റ് പ്രസിഡന്റും […]

Read More

കാത് കുത്തി കമ്മലിടൽ ചടങ്ങും പഴയകാല സ്വർണാഭരണ തൊഴിലാളികളെ ആദരിക്കൽ ചടങ്ങും സംഘടിപ്പിച്ചു

by on September 17, 2025 0

.AKGSMA തലശ്ശേരി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ തലശ്ശേരി ഗുണ്ടർട്ട് റോഡിലുള്ള പെപ്പർ പാലസ് ഹാളിൽ വിശ്വകർമ്മ ദിനത്തോടനുബന്ധിച്ച് ചെറിയ കുട്ടികൾക്ക് കാത് കുത്തി കമ്മലിടൽ ചടങ്ങും പഴയകാല സ്വർണാഭരണ തൊഴിലാളികളെ ആദരിക്കൽ ചടങ്ങും തലശ്ശേരി നഗരസഭ ചെയർപേഴ്സൺ ജമുന റാണി ടീച്ചർ ഉൽഘാടനം ചെയ്തു .ചടങ്ങിൽ 13 കുഞ്ഞുങ്ങൾക് കാതു കുത്തി സൗജന്യമായി സ്വർണക്കമ്മലുകൾ നൽകി . അതോടൊപ്പം തലശ്ശേരിയിലെ 8 പഴയകാല സ്വർണത്തൊഴിലാളികളെ പൊന്നാട അണിയിച്ച് ധനസഹായം നൽകി ആദരിച്ചു .ചടങ്ങിൽ AKGSMA യൂണിറ്റ് പ്രസിഡന്റും ജില്ലാ […]

Read More

വിശ്വകർമ്മ ദീപ്തി പുരസ്കാരം എ. ജയപ്രകാശിന് സമ്മാനിച്ചു

by on September 17, 2025 0

കണ്ണൂർ: പ്രമുഖ വാസ്തുവിദഗ്ധനും സാമൂഹിക പ്രവർത്തകനുമായ എ. ജയപ്രകാശിന് വിശ്വകർമ്മ ദീപ്തി പുരസ്കാരം സമ്മാനിച്ചു. അദ്ദേഹത്തിന്റെ പുന്നോലിലെ വസതിയിൽ വെച്ച് നടന്ന ചടങ്ങിൽ വെച്ചാണ് പുരസ്കാരം നൽകിയത്. ​കുറച്ച് വർഷങ്ങളായി ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് ചികിത്സയിൽ കഴിയുകയാണ് ജയപ്രകാശ്. ചടങ്ങിൽ ഇ. ഗംഗാധരൻ സ്വാഗതം പറഞ്ഞു. പ്രസന്നകുമാർ അദ്ധ്യക്ഷത വഹിച്ച സാമൂഹിക പ്രവർത്തകനായ രാമദാസ് കതിരൂർ പുരസ്കാരം സമർപ്പിച്ചു. ​സോമേഷ് കുമാർ ആചാര്യ, സുരേഷ് ബാബു, കെ. ഭാഗ്യനാഥ്, അജേഷ് നങ്ങാറത്ത്, സുനിൽ കാവുംഭാഗം, എ.സത്യനാഥ് , […]

Read More

ജനകീയ സിനിമക്കായി ആക്രി ശേഖരിച്ച് കുട്ടികൾ

by on September 17, 2025 0

പിണറായി സി മാധവൻ സ്മാരക വായനശാലയുടെ നേതൃത്വത്തിൽ ഒരുക്കുന്ന ജനകീയ സിനിമയ്ക്ക് വേണ്ടി വായനശാല പരിധിയിലെ മുഴുവൻ വീടുകളിലും കയറി പഴയ സാധനങ്ങൾ ശേഖരിച്ച് വിൽപ്പന നടത്തി അതിലൂടെ ലഭിക്കുന്ന കാശ് സിനിമ നിർമാണത്തിന് നൽകാൻ ഒരുങ്ങുകയാണ്ബാലവേദി പ്രവർത്തകർ. കേരളത്തിൽ ആദ്യമായാണ് ഒരു വായനശാല ജനകീയ സിനിമ നിർമ്മാണത്തിന് നേതൃത്വം നൽകുന്നത്. ധ്യാൻ ഷാൻ, യദുനന്ദ്.വി.കെ,ദിയാന,സങ്കീർത്ത്, ശിവകീർത്ത്, നിവേദ് ശ്രീഹരി എന്നിവർ നേതൃത്വം നൽകി. ടി.ദീപേഷ് സംവിധാനം ചെയ്യുന്ന സുദീപ്തം എന്ന സിനിമയുടെ ചിത്രീകരണം സെപ്റ്റംബർ 20 […]

Read More

ഫേസ്ബുക്കിലൂടെ വിവരങ്ങൾ ചോർത്തി പെൺകുട്ടികൾക്ക് മെസ്സേജ് അയക്കും; അശ്ലീല വീഡിയോ ക്ലിപ്പുകള്‍ അയച്ച് ഭീഷണിപ്പെടുത്തിയ പ്രതി അറസ്റ്റിൽ

by on September 17, 2025 0

വിദ്യാർഥിനിയ്ക്ക് വാട്സാപ്പ് വഴി അശ്ലീല വീഡിയോകളും മെസ്സേജുകളും അയച്ചു ഭീഷണിപ്പെടുത്തിയ കേസില്‍ തൃശൂര്‍ സ്വദേശിയായ സംഗീത് കുമാര്‍ (29) നെ കോഴിക്കോട് സൈബര്‍ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തു.ഫേസ്ബുക്കില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ച് പെണ്‍കുട്ടികളെ മാത്രം കേന്ദ്രീകരിച്ച് കോളജിലെ സീനിയര്‍ വിദ്യാര്‍ഥിയാണെന്ന വ്യാജേന മെസ്സേജുകള്‍ അയച്ച് സുഹൃത്താവുകയും ഗ്രൂപ്പുകള്‍ നിര്‍മ്മിച്ചും പിന്നീട് നേരിട്ടും വാട്സാപ്പ് വഴി ലൈംഗിക ദൃശ്യങ്ങൾ അടങ്ങിയ വീഡിയോകളും, ഫോട്ടോകളും, ലൈംഗിക പരാമർശങ്ങളോട് കൂടിയ മെസ്സെജുകളും ഇയാൾ അയച്ചിരുന്നു. ഇയാളുടെ കൈയ്യിൽ നിന്ന് കൃത്യത്തിന് […]

Read More

മദ്യപാനം മാത്രമാണോ കരൾ രോഗത്തിന് കാരണം ;അറിയാം

by on September 17, 2025 0

കരൾ രോഗമുള്ളവരുടെ എണ്ണം ദിനംപ്രതി കൂടിവരികയാണ്. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, 1990 മുതൽ കരൾ കാൻസർ കേസുകളിൽ വലിയ വർധനവ് ആണ് ഉണ്ടായിരിക്കുന്നത്. കരൾ രോഗങ്ങൾ ഉണ്ടാകാനുള്ള പ്രധാന കാരണമായി പറയപ്പെടുന്നത് മദ്യപാനമാണ്. എന്നാൽ മദ്യപിക്കാത്തവരിലും കരൾ രോഗം വളരെ കൂടുതലാണ്. ഹെപ്പറ്റൈറ്റിസ് ബി (HBV), ഹെപ്പറ്റൈറ്റിസ് സി (HCV) പോലുള്ള വൈറൽ അണുബാധകളും, അമിതമായ മദ്യപാനം, നോൺ-ആൽക്കഹോളിക് സ്റ്റീറ്റോഹെപ്പറ്റൈറ്റിസ് (NASH) , നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ് (NAFLD) എന്നിവ കരൾ രോഗങ്ങളിൽ ഉൾപ്പെടുന്നു. കരൾ […]

Read More

രൂപയുടെ മൂല്യം കുതിച്ചുയര്‍ന്നു; വിപണികളില്‍ നേട്ടമാകുന്നത് ഇന്ത്യ- യുഎസ് വ്യാപാര കരാര്‍ ചര്‍ച്ചകള്‍?

by on September 17, 2025 0

രൂപയുടെ മൂല്യം കുതിച്ചുയര്‍ന്നു. വിനിമയം തുടങ്ങിയപ്പോഴേ 29 പൈസയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഡോളറിന് 87 രൂപ 76 പൈസ എന്ന നിരക്കിലാണ് ഇപ്പോള്‍ വിനിമയം പുരോഗമിക്കുന്നത്. ഇന്ത്യ-അമേരിക്ക വ്യാപാര ബന്ധത്തിലെ വിള്ളല്‍ പരിഹരിക്കപ്പെട്ടുതുടങ്ങി എന്ന തോന്നലാണ് ഇന്ത്യന്‍ വിപണിക്കും രൂപയ്ക്കും ഗുണമായിരിക്കുന്നത്. ( Indian Rupee gains strength) അന്താരാഷ്ട്ര തലത്തില്‍ ഡോളര്‍ ദുര്‍ബലപ്പെടുന്നതും രൂപയുടെ മൂല്യമുയരാന്‍ ഒരു കാരണമായിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. രൂപയുടെ മൂല്യത്തില്‍ ഓരോ ദിവസവും ഉണ്ടാകുന്ന ഏറ്റക്കുറച്ചിലുകളില്‍ റിസര്‍വ് ബാങ്കിന് ആശങ്കയില്ലെന്നും നല്ല ആത്മവിശ്വാസത്തോടെ […]

Read More

പാറാൽ ദാറുൽ ഇർഷാദ് അറബിക് കോളേജിന് മിനിസ്റ്റേർസ് എക്സലൻസ് അവാർഡ്

by on September 17, 2025 0

തലശ്ശേരി: യുജിസി നാക് എ ഗ്രേഡ് കരസ്ഥമാക്കിയ പാറാൽ ദാറുൽ ഇർഷാദ് അറബിക് കോളേജിന് സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിൽ ഏർപ്പെടുത്തിയ മിനിസ്റ്റേർസ് എക്സലൻസ് അവാർഡ് ലഭിച്ചു. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദുവിൽ നിന്ന് കോളേജ് മാനേജർ എം പി അഹമ്മദ് ബഷീർ അവാർഡ് ഏറ്റുവാങ്ങി. കോളേജ് പ്രിൻസിപ്പൽ ഡോ. അബ്ദുൽ ജലീൽ ഒതായി, ഐ ക്യു എ സി കോഡിനേറ്റർ ഡോ. പി പി ഷഫീക്ക്, അജീസ് പാറാൽ […]

Read More

കെ എസ് യു പ്രതിഷേധ പ്രകടനം നടത്തി.

by on September 17, 2025 0

തലശ്ശേരി : തൃശൂരിൽ കെ എസ് യു നേതാക്കളെ തിരഞ്ഞ് പിടിച്ച് പക പോക്കുന്ന പോലീസ് നടപടിയിൽ പ്രതിഷേധിച്ച് കെ എസ് യു തലശ്ശേരി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. ബ്രണ്ണൻ സ്കൂൾ പരിസരത്ത് നിന്നും ആരംഭിച്ച പ്രകടനം പഴയ ബസ്റ്റാൻഡിൽ സമാപിച്ചു. കെ എസ് യു നിയോജകമണ്ഡലം വൈസ് പ്രസിഡന്റ്‌ അനിരുദ്ധ് എം കെ അധ്യക്ഷത വഹിച്ച പരിപാടി യൂത്ത് കോൺഗ്രസ് തലശ്ശേരി നിയോജകമണ്ഡലം പ്രസിഡൻ്റ് എൻ അഷറഫ് ഉദ്ഘാടനം ചെയ്തു. […]

Read More

വിന്റേജ് സുന്ദരിമാർ സൂക്ഷിക്കുക, ഗൂഗിൾ ജെമിനി പണി തരും ; മുന്നറിയിപ്പ്

by on September 17, 2025 0

എ ഐ യുടെ വളർച്ചയോടെ ഒരു ഫോട്ടോ നൽകിയാൽ അതിനെ ഏത് രൂപത്തിലേക്കും മാറ്റിയെടുക്കാൻ ഇപ്പോൾ അധികം സമയം ഒന്നും വേണ്ട. ഇങ്ങനെ ഇടയ്ക്ക് സോഷ്യൽ മീഡിയയിൽ ചില ട്രെൻഡുകൾ എത്തുകയും നമ്മളെല്ലാം അതിന് പിന്നാലെ പോകാറുമുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയ ഭരിച്ചുകൊണ്ടിരിക്കുന്നത് ഗൂഗിൾ ജെമിനിയുടെ ബനാന എ ഐ സാരി ട്രെൻഡാണ്. ട്രെൻഡ് എത്തിയപ്പോഴേക്കും സമൂഹമാധ്യമങ്ങളിൽ വിന്റേജ് സുന്ദരിമാരുടെ തിക്കും തിരക്കുമാണ്. സുന്ദരിമാർ മാത്രമല്ല സുന്ദരന്മാരും ട്രെന്റിന് ഒപ്പമുണ്ട്. ജെമിനി ആപ്പ് ഉപയോഗിച്ചാണ് ചിത്രങ്ങൾ നിർമ്മിക്കുന്നത്. […]

Read More