ഒഴിക്കപ്പെടുന്ന വ്യാപാരികൾക്ക് നഷ്ടപരിഹാരം നൽകണമെന്ന് എന്ന് ഹൈക്കോടതി
ദേശീയപാതാ വികസനത്തിന്റെ ഭാഗമായി കുടിയൊഴിക്കപ്പെടുന്ന വ്യാപാരികൾക്ക് 2 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകണമെന്ന് ബഹുമാനപ്പെട്ട ഹൈക്കോടതി വിധിച്ചു. കണ്ണൂർ ജില്ലയിൽ 2000ത്തോളം വ്യാപാരികളാണ് ദേശീയപാത വികസനത്തിന്റെ ഭാഗമായി ഒഴുപ്പിക്കപ്പെട്ടത്.കഴിഞ്ഞ 15വർഷത്തോളമായി ഈ വിഷയം ഉന്നയിച്ച് വ്യാപാരി വ്യവസായി സമിതി നിരന്തരമായി നടത്തിയ പ്രക്ഷോഭത്തിന്റെയും ഇടപെടലിന്റെയും ഭാഗമായി 2ലക്ഷം രൂപ നഷ്ടപരിഹാരവും മറ്റ് ചെലവ്കളം ചേർത്ത് 2,86,000രൂപ നഷ്ടപരിഹാരം നൽകാമെന്ന് ഗവൺമെന്റ് ഉത്തരവ് ഇറക്കുകയുണ്ടായിരുന്നു. ദേശീയപാത വികസനത്തിന് ഭൂമി ഏറ്റെടുക്കുമ്പോൾ ഭൂഉടമകൾക്കും,കെട്ടിട ഉടമകൾക്കും മാത്രമാണ് NHA നഷ്ട […]
Read More