മലയാള സിനിമയുടെ അഭിമാന നിമിഷം; കല്യാണി പ്രിയദർശൻ 200 കോടി ക്ലബ്ബിൽ
2025-ലെ ഇന്ത്യൻ സിനിമയുടെ ചരിത്രത്തിൽ ഒരു സുവർണ്ണ അധ്യായമാണ് മലയാള സിനിമ എഴുതിച്ചേർത്തത്. വിവിധ ഭാഷകളിലെ ചിത്രങ്ങൾ ബോക്സ് ഓഫീസ് റെക്കോർഡുകൾ ഭേദിച്ച് 200 കോടി ക്ലബ്ബിൽ ഇടം നേടിയ ഈ വർഷം, മലയാളത്തിൽ നിന്ന് മാത്രം മൂന്ന് സിനിമകളാണ് ഈ ചരിത്രനേട്ടം സ്വന്തമാക്കിയത്. ‘ലോക ചാപ്റ്റർ 1’ എന്ന ചിത്രത്തിലെ മികച്ച പ്രകടനത്തിലൂടെ ഈ നേട്ടം കൈവരിക്കുന്ന ആദ്യ വനിതാ താരമെന്ന ബഹുമതി നടി കല്യാണി പ്രിയദർശൻ സ്വന്തമാക്കി. 2025-ൽ 200 കോടി ക്ലബ്ബിൽ ഇടം […]
Read More