ഒഴുക്കുവല പുറം കടലില്‍ നഷ്ടപ്പെട്ടതായി തൊഴിലാളികള്‍
തലശ്ശേരി പുറം കടലില്‍ മത്സ്യ ബന്ധനത്തിനായി പോയ മത്സ്യ തൊഴിലാളികളുടെ മീന്‍വല നഷ്ടപ്പെട്ടതായി പരാതി. കഴിഞ്ഞ ദിവസം 6 ന് കാലത്ത് ഗോപാലപേട്ടഹാര്‍ബറില്‍ നിന്നും പുറം കടലില്‍ മത്സ്യബന്ധനത്തിനായി പുറപ്പെട്ട ഫൈബര്‍ തോണിക്കാരുടെ വലയാണ് പുറം കടലില്‍ നഷ്ടപ്പെട്ടത്. പുളിക്കൂല്‍ നസീറിന്റെ ഉടമസ്ഥതയിലുള്ള സഫമാര്‍വ്വ വള്ളത്തില്‍ പുറപ്പെട്ടതായിരുന്നു 5 തൊഴിലാളികള്‍. 500 കിലോഗ്രാം വരുന്ന ഒഴുക്കുവലയാണ് നഷ്ടപ്പെട്ടത്. ഏകദേശം 3 ലക്ഷത്തോളം രൂപ നഷ്ടം വന്നതായി ഫൈബര്‍ തോണി ഉടമ നസീര്‍ പറയുന്നു. 8 ന് രാത്രി […]
Read More