ഗാസയില്‍ ഇസ്രയേല്‍ ആക്രമണത്തില്‍ മരിച്ച കുട്ടികളുടെ എണ്ണം 19,000ത്തോളമായി; ആകെ മരണം 62,000-ത്തിലധികം
ഗാസയില്‍ രണ്ട് വര്‍ഷം മുമ്ബ് ഇസ്രയേല്‍ ആക്രമണം ആരംഭിച്ചതിന് ശേഷം മരിച്ച കുട്ടികളുടെ എണ്ണം 18,885 ആയി. ആകെ മരണം 62,000-ത്തിലധികം വരും. ഗാസയില്‍ കുട്ടികള്‍ക്ക് സുരക്ഷിതമായ ഒരു സ്ഥലവുമില്ലെന്ന് യു എൻ ഏജന്‍സിയായ ഉനർവ പറഞ്ഞതോടെയാണ് ഈ അമ്ബരപ്പിക്കുന്ന കണക്ക് പുറത്തുവന്നത്. പട്ടിണി കാരണവും നിരവധി കുഞ്ഞുങ്ങള്‍ മരിക്കുന്നുണ്ട്. ഇസ്രയേലിന്റെ നിരന്തരമായ ബോംബാക്രമണങ്ങളില്‍ ഗാസയിലെ വീടുകള്‍ തകര്‍ന്നതിനാല്‍ ലക്ഷക്കണക്കിന് പേരുടെ അഭയകേന്ദ്രങ്ങളായി ഐക്യരാഷ്ട്രസഭ നടത്തുന്ന സ്‌കൂളുകള്‍ മാറി. അത്തരം സ്കൂളുകളും ഇസ്രയേല്‍ ലക്ഷ്യംവെക്കുന്നുണ്ട്. ഓരോ […]
Read More