കേരള മാപ്പിള കലാ അക്കാദമി തലശ്ശേരി ചാപ്റ്റർ രൂപീകരിച്ചു.
തലശ്ശേരി: കേരള മാപ്പിള കലാ അക്കാദമിയുടെ തലശ്ശേരി ചാപ്റ്റർ രൂപവൽക്കരിച്ചു. ജനറൽ ബോഡി യോഗം പ്രൊഫ. എ.പി.സുബൈർ ഉദ്ഘാടനം ചെയ്തു. ഉസ്മാൻ പി. വടക്കുമ്പാട് അധ്യക്ഷത വഹിച്ചു..ജില്ലാ പ്രസിഡണ്ട് കമറുദ്ദീൻ കീച്ചേരി, ജന.സെക്രട്ടറി സാമുവൽ പ്രേംകുമാർ, സംസ്ഥാന ട്രഷറർ ചാലോടൻ രാജീവൻ, ജില്ലാ ഓർഗനൈസ് സെക്രട്ടറി നാസർ മാങ്ങാട് എന്നിവർ സംസാരിച്ചു. നൗഷാദ് ധർമ്മടം സ്വാഗതവും, ഇസ്മായിൽ തലശ്ശേരി നന്ദിയും പറഞ്ഞു. ചാപ്റ്റർ ഭാരവാഹികളായി പ്രൊഫ.എ.പി.സുബൈർ ( മുഖ്യ രക്ഷാധികാരി ), ഉസ്മാൻ വടക്കുമ്പാട്, നസീർ എരഞ്ഞോളി, […]
Read More