Gold Rate Today: സ്വര്‍ണവില 98,000 ത്തിന് മുകളില്‍ തുടരുന്നു; വില വര്‍ദ്ധനവില്‍ ഉരുകി വിവാഹ വിപണി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയില്‍ മാറ്റമില്ല. വ്യാഴാഴ്ച സർവ്വകാല റെക്കോർഡിലെത്തിയശേഷം ഇന്നലെ സ്വർണവിലയില്‍ നേരിയ ഇടിവുണ്ടായിരുന്നു. പവന് 160 രൂുപയാണ് ഇന്നലെ കുറഞ്ഞത്. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില നിലവില്‍ 98,240 രൂപയാണ്. വ്യാഴാഴ്ച രാവിലെ 1400 രൂപയും ഉച്ചയ്ക്ക് 400 രൂപയും വർദ്ധിച്ചിരുന്നു. 2025 ഒക്ടോബർ 17 ന്റെ റെക്കോർഡ് വിലയാണ് മറികടന്നത്. ഒക്ടോബർ 17ന് പവന് 97,360 രൂപയും ഗ്രാമിന് 2170 രൂപയുമായിരുന്നു. ഇന്നലെ പവന് 98, 400 […]
Read More