‘കേരളം വിഭവങ്ങളുടെ കലവറ; മലയാളികൾ അവസരങ്ങളെ ഉപയോഗപ്പെടുത്താൻ കഴിവ് ഉള്ളവർ’; കേന്ദ്രമന്ത്രി കിരൺ റിജിജു
‘കേരളം വിഭവങ്ങളുടെ നിലവറയാണ്. കേരളത്തെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ സന്തോഷവും അഭിമാനവും തോന്നുന്നു. വിശാലമായ തീരമേഖല വികസനത്തില്‍ കേരളത്തെ മുന്നില്‍ നിര്‍ത്തുന്നു. പ്രകൃതി വിഭവങ്ങളുടെ വലിയ ഒരു സംഗമ ഭൂമിയാണിവിടം. സുസ്ഥിര വികസനത്തിന് അനുയോജ്യമായ വിഭവങ്ങള്‍ കേരളത്തിലുണ്ട്. കേരളത്തിന്റെ മറ്റു രാജ്യങ്ങളുമായുള്ള വ്യാപാര ബന്ധം ചരിത്രത്തിന്റെ ഭാഗം. കേരളത്തിലെ ജനങ്ങള്‍ വളരെ അറിവുള്ളവരാണ്. രാഷ്ട്രീയപരായ കാര്യങ്ങള്‍ പറയാന്‍ ആഗ്രഹിക്കുന്നില്ലെങ്കിലും കേരളത്തെ കുറേക്കാലമായി എല്‍ഡിഎഫും യുഡിഎഫും മാറി മാറി ഭരിക്കുന്നുണ്ട്. നാടിന്റെ വികസനത്തിന് രാഷ്ട്രീയ നേതൃത്വങ്ങള്‍ക്ക് ഉത്തരവാദിത്തമുണ്ട്. കേരളം കൂടുതൽ നിക്ഷേപങ്ങൾ […]
Read More