ഒരു ഡിസംബർ നാലിന് എംഎൽഎ, ഒരു വർഷത്തിനിപ്പുറം അതേ ദിനത്തിൽ പാർട്ടിക്ക് പുറത്തേക്ക്; രാഹുലിന്‍റെ ‘ വിധി’
തിരുവനന്തപുരം: കോൺഗ്രസിന് ഏറ്റവും പ്രതീക്ഷയുണ്ടായിരുന്ന യുവ നേതാക്കളിലൊരാളാണ് ലൈംഗിക പീഡന പരാതിക്ക് പിന്നാലെ പാർട്ടിയിൽനിന്നും പുറത്താക്കപ്പെടുന്ന രാഹുൽ മാങ്കൂട്ടത്തിൽ. തദ്ദേശ തെരഞ്ഞെടുപ്പ് കാലത്ത് പാർട്ടിയെ പ്രതിസന്ധിയുടെ കയത്തിലാഴ്ത്തുന്ന കേസുകളാണ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഉയർന്നത്. ലൈംഗിക പീഡന പരാതിയിൽ പാർട്ടി രാഹുലിനെ പുറത്താക്കുമ്പോൾ അത് അദ്ദേഹം എംഎൽഎ ആയി സത്യപ്രതിജ്ഞ ചെയ്ത അതേ ദിനത്തിലാണ് എന്നതാണ് ശ്രദ്ധേയം. കെഎസ്‌യുവിന്റെ കൊടിപിടിച്ച് രാഷ്ട്രീയത്തിലേക്ക് ചുവടുവെച്ച രാഹുൽ പാലക്കാട് നിന്ന് നിയമസഭയിലേക്ക് അൻപത്തി എട്ടായിരത്തിലധികം വോട്ട് നേടിയാണ് വിജയം സ്വന്തമാക്കിയത്. ഇഞ്ചോടിഞ്ച് […]
Read More