മഠത്തിനടുത്ത് ലോറി മറിഞ്ഞ് വഴി യാത്രക്കാരൻ മരിച്ചു
കണ്ണൂർ: ദേശീയപാത മുഴപ്പിലങ്ങാട് മഠത്തിന് സമീപം ചരക്ക് ലോറി വഴിയാത്രക്കാരനെ ഇടിച്ച് തെറിപ്പിച്ച ശേഷം നിയന്ത്രണം വിട്ടു മറിഞ്ഞു. അപകടത്തിൽ വഴിയാത്രക്കാരൻ തൽക്ഷണം മരിച്ചു. മുഴപ്പിലങ്ങാട് ബീച്ചിലെ കല്ലുമ്മക്കായ വിൽപനക്കാരനായ മുഴപ്പിലങ്ങാട് ബീച്ച് റിസോർട്ട് റോഡ് നൈസി കോട്ടേജിൽ ബി. സ്റ്റാൻലിയുടെ മകൻ ജയ്സൺ സ്റ്റാൻലി (45) ആണ് മരിച്ചത്. ഇന്ന് അതിരാവിലെയായിരുന്നു നാടിനെ നടുക്കിയ അപകടം നടന്നത്. മുഴപ്പിലങ്ങാട് മഠത്തിന് സമീപത്ത് നിന്നും സർവീസ് റോഡിലേക്ക് പ്രവേശിക്കുന്നതിനിടെയാണ് ലോറി നിയന്ത്രണം വിട്ടത്. വഴിയാത്രക്കാരനായിരുന്ന ജയ്സണെ ഇടിച്ച് […]
Read More