‘ ഹരിത പൈതൃകം തലശ്ശേരി ‘ തലശ്ശേരി ടൗൺ ബേങ്ക് ഓഡിറ്റോറി യത്തിൽ മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി പാറക്കൽ അബ്ദുള്ള ഉദ്ഘാടനം ചെയ്തു
തലശ്ശേരി മണ്ഡലം മുസ്ലീം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച തലശ്ശേരി നിയോജക മണ്ഡലത്തിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് ജനപ്രതിനിധികളായി തെരഞ്ഞെടുക്ക പ്പെട്ടവർക്കുള്ള സ്വീകരണം’ ഹരിത പൈതൃകം തലശ്ശേരി ‘ തലശ്ശേരി ടൗൺ ബേങ്ക് ഓഡിറ്റോറി യത്തിൽ മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി പാറക്കൽ അബ്ദുള്ള ഉദ്ഘാടനം ചെയ്തു.എ. കെ.ആബൂട്ടി ഹാജി അധ്യക്ഷത വഹിച്ചു.മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം മുഖ്യ പ്രഭാഷണം നടത്തി.മുസ്ലീം ലീഗ് ജില്ലാ പ്രസിഡണ്ട് അബ്ദുൽ കരീം ചേലേരി, റുമൈസ റഫീഖ്, അഡ്വ.കെ.എ.ലത്തീഫ്, […]
Read More