March 6, 2026
  • March 6, 2026
Breaking News
  • Home
  • Uncategorized
  • തലശ്ശേരി.വ്യാപാരി വ്യവസായി സമിതി തലശ്ശേരി ഏരിയ കമ്മിറ്റി ലീഡേഴ്സ് മീറ്റും ഇഫ്ത്താർ വിരുന്നും സംഘടിപ്പിച്ചു.

തലശ്ശേരി.വ്യാപാരി വ്യവസായി സമിതി തലശ്ശേരി ഏരിയ കമ്മിറ്റി ലീഡേഴ്സ് മീറ്റും ഇഫ്ത്താർ വിരുന്നും സംഘടിപ്പിച്ചു.

By on March 6, 2026 0 98 Views
Share

സമിതി സംസ്ഥാന ട്രഷറർ വി ഗോപിനാഥ് ലീഡേഴ്സ് മീറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിച്ചു , ഇഫ്ത്താർ വിരുന്ന് നിയമസഭാ സ്പീക്കർ അഡ്വ. എ എൻ ഷംസീർ ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ സബ് കലക്ടർ കാർത്തിക്ക് പാണി ഗ്രെയി മുഖ്യാതിഥിയായി,സമിതി ജില്ലാ കമ്മിറ്റി അംഗങ്ങൾ, ഏരിയ കമ്മിറ്റി അംഗങ്ങൾ യൂണിറ്റ് കമ്മിറ്റി ഭാരവാഹികൾ,ഏകോപന സമിതി നേതാക്കൾ സാമൂഹിക സാംസ്കാരിക, രാഷ്ട്രീയ രംഗത്തെ പ്രവർത്തിക്കുന്ന നേതാക്കന്മാർ എന്നിവർ പങ്കെടുത്തു സംസാരിച്ചു.

Leave a comment

Your email address will not be published. Required fields are marked *