ശ്രീകണ്ഠാപുരം നഗരസഭ എള്ളരിഞ്ഞി വാര്‍ഡില്‍ യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ പ്രസിഡൻ്റ് വിജില്‍ മോഹൻ തോറ്റു
തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ യൂത്ത് കോണ്‍ഗ്രസ് കണ്ണൂർ ജില്ലാ പ്രസിഡൻ്റ് വിജില്‍ മോഹൻ തോറ്റു. ശ്രീകണ്ഠാപുരം നഗരസഭ എള്ളരിഞ്ഞി വാർഡില്‍ നിന്നാണ് തോറ്റത്. എല്‍ഡിഎഫ് സ്ഥാനാർത്ഥി സുരേഷ് ബാബുവാണ് വിജയിച്ചത്.
Read More