July 16, 2026
  • July 16, 2026
Breaking News

Articles Posted by editor

ലക്ഷ്യം കാണാതെ ഗസയിലെ വെടിനിർത്തൽ കരാർ; 24 മണിക്കൂറിനിടെ 44 മരണം, പരസ്പരം പഴിചാഴി ഇസ്രയേലും ഹമാസും

by on October 20, 2025 0

ലക്ഷ്യം കാണാതെ ഗസയിലെ വെടിനിർത്തൽ കരാർ. ഇസ്രയേൽ ആക്രമണത്തിൽ 24 മണിക്കൂറിനിടെ 44 പേർ കൊല്ലപ്പെട്ടു.ഗസയിൽ ഇതോടെ ആകെ കൊല്ലപ്പെട്ടവരുടെ എണ്ണം 68,000 കടന്നു. പരസ്പരം പഴിചാഴി ഇസ്രയേലും ഹമാസും. റഫ അതിർത്തിക്ക് സമീപം ഹമാസ് വെടിയുതിർത്തതാണ് വീണ്ടും ആക്രമണം തുടങ്ങുന്നതിന് കാരണമായതെന്ന് ഇസ്രയേൽ. ഇസ്രയേലാണ് വെടിനിർത്തൽ ലംഘിച്ചത് എന്ന ആരോപണവുമായി ഹമാസും രംഗത്ത്. വെടിനിർത്തൽ പുനഃസ്ഥാപിക്കുമെന്ന് ഇസ്രയേലും വ്യക്തമാക്കി. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഗസ്സയിലേക്കുള്ള മാനുഷിക സഹായം എത്തുന്നത് നിർത്തിയെന്നും ഗസ്സയിൽ യുദ്ധം “പൂർണ്ണ ശക്തിയോടെ” പുനരാരംഭിക്കണമെന്ന് […]

Read More

by on October 20, 2025 0

തലശ്ശേരി : തലശ്ശേരി സേക്രഡ് ഹാർട്ട് ഗേൾസ് ഹൈസ്കൂൾ 1987 ബാച്ചിന്റെ പൂർവ്വവിദ്യാർത്ഥി സംഗമം നടന്നു .ലയൺസ് ക്ലബ് ഹാളിൽ നടന്ന സംഗമത്തിൽ നിരവധി പൂർവ്വ വിദ്യാർത്ഥികൾ പങ്കെടുത്തു . വിവിധ കലാപരിപാടികൾ അരങ്ങേറി. തുടർച്ചയായി നാലാം തവണയാണ് ഇവർ ഒത്തുചേരുന്നത്. ഇത്തവണയും എൺപതോളം പേർ സംഗമത്തിൽ പങ്കാളികളായി. ജാതി മത ഭേദമില്ലാതെ സന്തോഷത്തോടെ ഒരേ മനസ്സുമായി പരസ്പരം താങ്ങും തണലുമായി വീണ്ടും ഒത്തുചേരാമെന്ന പ്രത്യാശയോടെ ഒരുപിടി നല്ല ഓർമ്മകളുമായി അവർ മടങ്ങി. വീണ്ടുമൊരു ഒത്തു ചേരലിനുള്ള […]

Read More

റെയിൽവേ സ്റ്റേഷൻ അടിപ്പാതപ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു

by on October 20, 2025 0

ധർമടം: റെയിൽവേ സ്റ്റേഷൻ അടിപ്പാത വേണം ആവശ്യപ്പെട്ടു കൊണ്ടു. ധർമടം യു.ഡി.എഫിന്റെ നേതൃത്വത്തിലുള്ള ജനകീയ സമരസമിതിയുടെ പ്രതിഷേധ കൂട്ടായ്മ സമരസമിതി കൺ വിനർ കുന്നുമ്മൽ ചന്ദ്രന്റെ അദ്ധ്യക്ഷതയിൽ കെ.പി.സി.സി. മെമ്പർ റിജിൽ മാക്കുറ്റി ഉൾ ഘാടനം ചെയ്തു ധർമടം നിയോജക മണ്ഡലം മുസ്ലിം ലീഗ് ജനറൽ സിക്രട്ടറി. സക്കീർ മൗവ്വഞ്ചേരി . ധർമടം ഗ്രാമ പഞ്ചായത്ത് മെമ്പർ എം.കെ.മജീദ്. പി.ടി. സനൽകുമാർ. അലി. വി. നാരായണൻ തുടങ്ങിയവർ സംസാരിച്ചു.

Read More

ജവഹർ കലാ-കായിക കേന്ദ്രം ഉദ്ഘാടനം ചെയ്തു

by on October 20, 2025 0

  ന്യൂമാഹി: പരിമഠം കോൺഗ്രസ് ഓഫീസ് കേന്ദ്രീകരിച്ച് രൂപീകരിച്ച ജവഹർ പരിമഠം ആർട്സ് & സ്പോർട്സ് ടീമിൻ്റെ ഉദ്ഘാടനവും ബോധവത്ക്കരണ ക്ലാസും പ്രമുഖ വാഗ്മിയും ദേശീയ അധ്യാപക അവാർഡ് ജേതാവുമായ സി.വി രാജൻ പെരിങ്ങാടി ഉദ്ഘാടനം ചെയ്തു. കെ.പി. യൂസഫിൻ്റെ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ എൻ.കെ സജീഷ്, സി സത്യാനന്ദൻ, കരിമ്പിൽ സുനിൽ കുമാർ, കരിമ്പിൽ അശോകൻ തുടങ്ങിയവർ സംസാരിച്ചു. കരിമ്പിൽ ശിവരാജൻ, പരിമഠം അന്ത്രുമാൻ, കണ്ണൻ രാഹുൽ തുടങ്ങിയവർ നേതൃത്വം നൽകി. ജവഹർ പരിമഠം ഫുട്ബോൾ […]

Read More

തകർത്ത് പെയ്ത് മഴ; ഇന്ന് 12 ജില്ലകളിൽ മുന്നറിയിപ്പ്, എറണാകുളത്തും ഇടുക്കിയിലും ഓറഞ്ച് അലേർട്ട്

by on October 20, 2025 0

  ഇടിമിന്നലോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കേരളത്തിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ വ്യാഴാഴ്ചവരെ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കി.മീ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. പ്രധാനറോഡുകളിലെ വെള്ളക്കെട്ടിനും വാഹനങ്ങളിലെ കാഴ്ച മങ്ങാനും സാധ്യതയുള്ളതിനാൽ ഗതാഗതകുരുക്കിന് സാധ്യതയുണ്ട്. താഴ്ന്ന പ്രദേശങ്ങളിലും നദീതീരങ്ങളിലും വെള്ളക്കെട്ടിനും വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.   മലയോരമേഖലയിലുള്ളവരും തീരദേശത്തുള്ളവരും ജാഗ്രത പാലിക്കണം. തെക്കു കിഴക്കൻ അറബിക്കടലിനും ലക്ഷദ്വീപിനും മുകളിലായുള്ള തീവ്ര ന്യൂനമർദവും തെക്ക് കിഴക്കൻ […]

Read More

ശബരിമലയിൽ നിന്ന് തട്ടിയെടുത്ത സ്വർണം മറിച്ചുവിറ്റു’; കുറ്റം സമ്മതിച്ച് ഉണ്ണികൃഷ്ണൻ പോറ്റി

by on October 19, 2025 0

ശബരിമലയിൽ നിന്നും തട്ടിയെടുത്ത സ്വർണ്ണം മറിച്ചു വിറ്റുവെന്ന് സമ്മതിച്ച് ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റി. സ്പോൺസർമാരിൽ നിന്നും ലഭിച്ച സ്വർണ്ണവും പണമാക്കി. പണം ഭൂമി ഇടപാടുകൾക്ക് ഉപയോഗിച്ചുവെന്നും ചോദ്യം ചെയ്യലിൽ ഉണ്ണികൃഷ്ണൻ പോറ്റി സമ്മതിച്ചു. ഇന്നലത്തെ ചോദ്യം ചെയ്യലിലാണ് ഇക്കാര്യം സമ്മതിച്ചത്. രേഖകൾ ഉണ്ണികൃഷ്ണൻ പോറ്റി നശിപ്പിച്ചെന്നും സംശയം. ഇതിനു പിന്നാലെ ആയിരുന്നു ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടിൽ അന്വേഷണ സംഘം പരിശോധന നടത്തിയത്. ശബരിമല സ്വർണ്ണക്കൊള്ളയിൽ പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടിൽ നടന്ന പരിശോധനയിൽ നിർണായക രേഖകൾ […]

Read More

അഴിയൂരിൽ കുടുംബശ്രീ ഓക്സല്ലോ ഫെസ്റ്റ് സംഘടിപ്പിച്ചു:-

by on October 19, 2025 0

അഴിയൂർ ഗ്രാമപഞ്ചായത്തിലെ രണ്ടാം വാർഡ് കുടുംബശ്രീ എഡിഎസിന്റെ ആഭിമുഖ്യത്തിൽ വാർഡ്തല ഓക്സിലറി അംഗങ്ങളുടെ സംഗമം സംഘടിപ്പിച്ചു. സംസ്ഥാന തല നിർദേശം പ്രകാരമാണ് സംഗമം സംഘടിപ്പിച്ചത്. കുടുംബശ്രീയിൽ അംഗമല്ലാത്ത 18 വയസ്സ് മുതൽ 40 വയസ്സു വരെയുള്ള യുവതികൾക്ക് പ്രവേശനം നൽകുന്ന കുടുംബശ്രീയുടെ നൂതന പദ്ധതിയാണ് ഓക്സിലറി ഗ്രൂപ്പുകൾ. ഓക്സിലറി ഗ്രൂപ്പുകൾ രൂപീകരിച്ചാൽ കുടുംബശ്രീ മിഷൻ ഉപജീവനത്തിനും സംരംഭങ്ങൾക്കും മറ്റും സഹായങ്ങൾ നൽകുന്നതാണ് .10 മുതൽ 20 പേർ അടങ്ങുന്ന അംഗങ്ങളാണ് ഓക്സിലറി ഗ്രൂപ്പിൽ ഉണ്ടാകുക. തൊഴിലിടങ്ങളിൽ സ്ത്രീകളുടെ […]

Read More

ന്യൂമാഹി ഗ്രാമപഞ്ചായത്ത് വികസന സദസ്)

by on October 19, 2025 0

സർക്കാരും ജനങ്ങളും ചേരുമ്പോൾ വികസനം സാധ്യമാകുന്നു: അഡ്വ. എ.എൻ. ഷംസീർ ന്യൂമാഹി: സർക്കാരും ജനങ്ങളും ഒരുപോലെ ചേർന്ന് പ്രവർത്തിക്കുമ്പോഴാണ് വികസനം സാധ്യമാകുന്നതെന്ന് നിയമസഭാ സ്പീക്കർ അഡ്വ. എ.എൻ ഷംസീർ പറഞ്ഞു. ന്യൂമാഹി ഗ്രാമപഞ്ചായത്ത് വികസനസദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ന്യൂമാഹി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.കെ സെയ്തു അധ്യക്ഷയായി. വികസന സദസ്സ് സംബന്ധിച്ച സംസ്ഥാനതല റിപ്പോർട്ട് കില ജില്ലാ റിസോഴ്‌സ് പേഴ്‌സൺ സജീന്ദ്രൻ മാസ്റ്റർ അവതരിപ്പിച്ചു. അടിസ്ഥാന സൗകര്യ വികസനവുമായി ബന്ധപ്പെട്ട് വിവിധ മേഖലകളിൽ ന്യൂമാഹി ഗ്രാമപഞ്ചായത്ത് […]

Read More