അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണവും സമ്മാന വിതരണവും
ലോക പുകയില വിരുദ്ധ ദിനവും അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനവും യോജിപ്പിച്ചു കൊണ്ട് ഒരു മാസക്കാലമായി മലബാർ കാൻസർ സെൻ്ററും കണ്ണൂർ ഡിസ്ട്രിക്ട് കാൻസർ കൺട്രോൾ കൺസോർഷ്യവും ഒത്തു ചേർന്ന്, എക്സൈസ് വകുപ്പ്, പ്രസ്സ് ഫോറം, ഫ്ലാഷ് ബാക്ക് എന്നിവയുടെ സഹകരണത്തോടെ നടത്തി വരുന്ന ബോധവൽക്കരണ പരിപാടികൾ, നാടകങ്ങൾ, മത്സരങ്ങൾ എന്നിവ സമാപിച്ചു. ജൂൺ 26 വ്യാഴാഴ്ച രാവിലെ 10.00 മണിക്ക് തലശ്ശേരി മുബാറക്ക് ഹയർ സെക്കണ്ടറി സ്കൂളിൽ സംഘടിപ്പിച്ച സമ്മേളനം തലശ്ശേരി മുനിസിപ്പൽ ചെയർപേഴ്സൺ ശ്രീമതി […]
Read More