‘കൈ’ പിടിക്കാൻ കേരളം, യുഡിഎഫ് മുന്നേറ്റം ആഘോഷമാക്കി പ്രവര്‍ത്തകര്‍
കേരള നിയമസഭ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ തുടങ്ങി മൂന്ന് മണിക്കൂർ പിന്നിടുമ്പോള്‍ യുഡിഎഫിന് വമ്പൻ മുന്നേറ്റം. വോട്ടെണ്ണല്‍ തുടങ്ങി മൂന്ന് മണിക്കൂർ പിന്നിടുമ്പോള്‍ യുഡിഎഫിന് വമ്പൻ മുന്നേറ്റം. എല്‍ഡിഎഫ് വൻ തിരിച്ചടി നേരിടുകയാണ് ഈ ഘട്ടത്തില്‍. യുഡിഎഫ് നിലവില്‍ 95 സീറ്റിന് മുകളില്‍ ലീഡ് നിലനിർത്തുകയാണ്. നൂറ് സീറ്റുകള്‍ നേടുമെന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍റെ വാക്കുകള്‍ യാഥാർത്ഥ്യമാകുമോ എന്നറിയാൻ കാത്തിരിക്കുകയാണ് കേരളം. യുഡിഎഫ് പ്രമുഖരെല്ലാം ലീഡ് ചെയ്യുമ്പോള്‍ മന്ത്രിമാരായ റോഷി അഗസ്റ്റിൻ, വി എൻ […]
Read More