വീണാ ജോർജിന് 8000വോട്ടിന്റെ ഭൂരിപക്ഷം, അബിൻ 10000 വോട്ടുകൾക്ക് ജയിക്കും; ആറന്മുളയിൽ വിജയ പ്രതീക്ഷയിൽ മുന്നണികൾ
പത്തനംതിട്ട: ആറന്മുളയില്‍ വിജയപ്രതീക്ഷയില്‍ മൂന്ന് മുന്നണികളും. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വീണാ ജോര്‍ജ് 8000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നാണ് എല്‍ഡിഎഫിന്റെ കണക്കുകൂട്ടല്‍. എന്നാല്‍ 10000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി അബിന്‍ വര്‍ക്കി ജയിക്കുമെന്ന് യുഡിഎഫും കണക്കുകൂട്ടുന്നു. 2016ല്‍ വീണാ ജോര്‍ജ് ജയിച്ചത് 7646 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ്. കഴിഞ്ഞ തവണ വീണാ ജോര്‍ജിന്റെ ഭൂരിപക്ഷം 19003 ആയി ഉയര്‍ന്നിരുന്നു. 2021ല്‍ ആകെ പോള്‍ ചെയ്ത വോട്ടിന്റെ 46.5 ശതമാനം വീണാ ജോര്‍ജ് നേടിയിരുന്നു. മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ജനം […]
Read More