വിമുക്തി – നോ ടു ഡ്രഗ്സ് ക്യാമ്പയിൻ അഞ്ചാം ഘട്ട പ്രവർത്തനങ്ങൾ –
നോ ടു ഡ്രഗ്സ് കാമ്പയിനിന്റെ അഞ്ചാംഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായി നിയോജകമണ്ഡലം തലങ്ങളിൽ എംഎൽഎമാരുടെ നേതൃത്വത്തിൽ മണ്ഡലം കേന്ദ്രീകരിച്ച് നടക്കുന്ന കമ്മ്യൂണിറ്റി ഔട്ട് റീച്ച് പ്രോഗ്രാം ധർമ്മടം മണ്ഡലം തല ഉദ്ഘാടനം പിണറായി എ.കെ.ജി. സ്മാരക ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിൽ വച്ച് ബഹു. മുഖ്യമന്ത്രിക്കുവേണ്ടി പിണറായി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ഷേർലി ഉദ്ഘാടനം നിർവഹിച്ചു. കണ്ണൂർ ജില്ലാ പഞ്ചായത്ത് മെമ്പർ കുമാരി അനുശ്രീ കെ അധ്യക്ഷത വഹിച്ചു. തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ […]
Read More