April 28, 2026
  • April 28, 2026
Breaking News

Articles Posted by editor

കഞ്ചാവ് കേസ് മുതല്‍ കൊലക്കേസ് വരെ; വിവാഹം കഴിച്ചങ്കിലും ഭര്‍ത്താവുമായി വേര്‍പിരിഞ്ഞു; അമ്മയുടെ വാരിയെല്ലൊടിച്ച നിവ്യ സ്ഥിരം കുറ്റവാളി

by on January 26, 2026 0

കൊച്ചി: സ്വന്തം അമ്മയെ യുവതി കമ്പിപ്പാര കൊണ്ട് ക്രൂരമായി മർദ്ദിച്ച്‌ വാരിയെല്ലൊടിച്ച സംഭവത്തില്‍ പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍. കുമ്പളം പനങ്ങാട് തിട്ടയില്‍ വീട്ടില്‍ താമസിക്കുന്ന നിവ്യ എന്ന ശ്രുതി (30)യാണ് അമ്മ സരസുവിനെ ക്രൂരമായി ആക്രമിച്ചത്. ഫെയ്സ് ക്രീം മാറ്റിവച്ചതിനെച്ചൊല്ലിയ തർക്കത്തിനിടെയാണ് മകള്‍ മർദ്ദിച്ചത് എന്നാണ് സരസു പൊലീസിനോട് പറഞ്ഞത്. എന്നാല്‍, പണത്തിന്റെ പേരിലുള്ള തർക്കവും തന്റെ കാര്യങ്ങളില്‍ അമ്മ ഇടപെടാൻ ശ്രമിച്ചതിലുള്ള പകയുമാണ് നിവ്യ ആക്രമിക്കാൻ കാരണമെന്നാണ് പൊലീസിന്റെ നിഗമനം. കേസില്‍ റിമാൻഡില്‍ കഴിയുന്ന നിവ്യയെ […]

Read More

77ാം റിപ്പബ്ലിക് ദിനാഘോഷത്തില്‍ രാജ്യം; കര്‍ത്തവ്യപഥില്‍ പത്തരയോടെ പരേഡ്, കേരളത്തിന്റെ അടക്കം 30 ടാബ്ലോകള്‍, ദില്ലിയില്‍ അതീവജാഗ്രത

by on January 26, 2026 0

ദില്ലി: 77ാമത് റിപ്പബ്ലിക് ദിനാഘോഷത്തില്‍ രാജ്യം. രാജ്യത്തിന്റെ സൈനിക ശക്തിയും സാംസ്‌കാരിക വൈവിദ്ധ്യവും വിളിച്ചോതുന്ന റിപ്പബ്ലിക് ദിന പരേഡ് ഇന്ന് കർത്തവ്യപഥില്‍ നടക്കും.   രാവിലെ 9:30 യോടെ പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദേശീയ യുദ്ധ സ്മാരകത്തില്‍ എത്തുന്നതോടെ പരിപാടികള്‍ക്ക് തുടക്കമാകും. പ്രധാനമന്ത്രി ദേശീയ യുദ്ധ സ്മാരകത്തില്‍ പുഷ്പചക്രമർപ്പിക്കും. പിന്നീട് പരേഡിന് സാക്ഷിയാകാൻ കർത്തവ്യപഥില്‍ എത്തും.   പത്തരയ്ക്ക് ശേഷമാണ് സൈനികശക്തിയും സാംസ്കാരിക ശക്തിയും വിളിച്ചോതുന്ന പരേഡ് നടക്കുക.യൂറോപ്യൻ കമ്മിഷൻ പ്രസിഡന്റ് ഉർസുല വൊൻ ദെർ ലെയൻ, […]

Read More

അഭിമാന നിറവില്‍ മലയാളക്കര! വിഎസ് അച്യുതാനന്ദനും ജസ്റ്റിസ് കെടി തോമസിനും പത്മവിഭൂഷണ്‍; മമ്മൂട്ടിക്കും വെള്ളാപ്പള്ളിക്കും പത്മഭൂഷണ്‍

by on January 25, 2026 0

ദില്ലി :77 -ാമത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച്‌ പ്രഖ്യാപിച്ച പത്മ പുരസ്കാരങ്ങളില്‍ കേരളത്തിന് അഭിമാനനേട്ടം. അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനും സുപ്രീം കോടതി മുൻ ജസ്റ്റിസ് കെ ടി തോമസിനും രാജ്യത്തെ രണ്ടാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മവിഭൂഷണ്‍ ലഭിച്ചു. മരണാനന്തര ബഹുമതിയായിട്ടാണ് വി എസിന് പത്മവിഭൂഷണൻ സമ്മാനിക്കുക. പി നാരായണനും പദ്മഭൂഷണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. സാഹിത്യ വിഭാഗത്തിലാണ് ഇദ്ദേഹത്തിന് പുരസ്കാരം പ്രഖ്യാപിച്ചിരിക്കുന്നത്. ജന്മഭൂമി ദിനപത്രത്തിന്‍റെ സ്ഥാപക പത്രാധിപർ ആയിരുന്നു. മലയാളത്തിന്‍റെ മെഗാസ്റ്റാർ മമ്മൂട്ടിക്കും എസ് എൻ […]

Read More

ബാണം കുന്നുമ്മൽ ക്ഷേത്രം: തിറയുത്സവം തുടങ്ങി

by on January 25, 2026 0

ബാണം കുന്നുമ്മൽ ക്ഷേത്രം: തിറയുത്സവം തുടങ്ങി ന്യൂമാഹി: കുറിച്ചിയിൽ ബാണം കുന്നുമ്മൽ ഭഗവതി ക്ഷേത്രത്തിൽ പുന:പ്രതിഷ്ഠ നവീകരണ ബ്രഹ്മ കലശ ഉത്സവവും മൂന്ന് ദിവസത്തെ തിറയുത്സവവും തുടങ്ങി. ഞായറാഴ്ച വൈകുന്നേരം ബാണം കുന്നുമ്മൽ തറവാട്ടിൽ നിന്നും തുടങ്ങിയ കലവറ നിറയ്ക്കൽ ഘോഷയാത്ര ക്ഷേത്രത്തിൽ സമാപിച്ചു. തുടർന്ന് ഇരട്ട തായമ്പക, ഡോ. കെ.വി.ശശിധരൻ്റെ പ്രഭാഷണം എന്നിവയുണ്ടായി. ക്ഷേത്രം തന്ത്രി തെക്കിനിയേടത്ത് തരണനെല്ലൂർ പത്മനാഭൻ ഉണ്ണി നമ്പൂതിരിപ്പാടിൻ്റെയും മേൽശാന്തി ബാണം കുന്നുമ്മൽ പത്മനാഭൻ്റെയും കാർമ്മികത്വത്തിലാണ് ഉത്സവച്ചടങ്ങുകൾ നടക്കുന്നത്. 26 ന് […]

Read More

കൊച്ചിയിലെ റെയില്‍വേ പാഴ്സല്‍ ഓഫീസിലെത്തിയ ചാക്ക് കണ്ട് സംശയം, പരിശോധിച്ചപ്പോള്‍ 32 കിലോയോളം നിരോധിത പാൻ മസാലകള്‍, അസം സ്വദേശി പിടിയില്‍

by on January 25, 2026 0

കൊച്ചി: റെയില്‍വെ സ്റ്റേഷനിലെ പാഴ്സല്‍ ഓഫീസ് വഴി കടത്തിയ 32 കിലോ നിരോധിത പാൻ മസാലകള്‍ പിടികൂടി. പാഴ്സല്‍ എടുക്കാനെത്തിയ സദ്ദാം ഹുസൈൻ (28) എന്ന അസം സ്വദേശിയെ പോലീസ് കസ്റ്റഡിയിലെടുത്തു. റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം റെയില്‍വെ സ്റ്റേഷനില്‍ കേരള റെയില്‍വെ പൊലീസും ആർ.പി.എഫും സംയുക്തമായി നടത്തിയ പരിശോധനയിലാണ് നിരോധിത പാൻ മസാലകള്‍ കണ്ടെത്തിയത്.   ഇതര സംസ്ഥാനങ്ങളില്‍ നിന്നും പാഴ്സല്‍ ഓഫീസുകള്‍ വഴി വരുന്ന പാഴ്സലുകള്‍ ആവശ്യമായ രീതിയില്‍ പരിശോധിക്കാൻ സംവിധാനമില്ലാത്തതാണ് ഇത്തരത്തിലുള്ള ഉത്പന്നങ്ങള്‍ […]

Read More

പുലര്‍ച്ചെ മൂന്നരയ്ക്ക് സ്വകാര്യ ബസില്‍ ഉദ്യോഗസ്ഥര്‍ കയറിയപ്പോള്‍ തന്നെ യുവാവ് പരുങ്ങി; തോല്‍പ്പെട്ടിയില്‍ പിടിച്ചത് 30 ലക്ഷത്തിലധികം രൂപ

by on January 25, 2026 0

മാനന്തവാടി: വയനാട്ടില്‍ കേരള-കര്‍ണാടക അതിര്‍ത്തിയായ തോല്‍പ്പെട്ടിയില്‍ രേഖകളില്ലാതെ കടത്തുകയായിരുന്ന ലക്ഷ കണക്കിന് രൂപയുമായി യുവാവ് എക്‌സൈസ് സംഘത്തിന്റെ പിടിയില്‍. വീട്ടില്‍ മുഹമ്മദ് സാമ്‌റിന്‍ ആണ് പിടിയിലായത്. 30,93,900 രൂപയാണ് ഇയാള്‍ കടത്തിക്കൊണ്ടുവന്നിരുന്നത്. പുലര്‍ച്ചെ മൂന്നുമണിയോടെ ചെക്‌ പോസ്റ്റിലെത്തിയ, ബെംഗളൂരുവില്‍ നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന സ്വകാര്യ ബസ്സിലെ യാത്രക്കാരനായിരുന്നു മുഹമ്മദ് സാമ്‌റിന്‍. എക്‌സൈസ് സംഘം സ്ഥിരമായി നടത്തുന്ന മയക്കുമരുന്ന് കടത്ത് പരിശോധനക്കിടെ പരുങ്ങിയ യുവാവിനെ കൂടുതല്‍ ചോദ്യം ചെയ്തപ്പോഴാണ് നോട്ടുക്കെട്ടുകള്‍ കണ്ടെത്തിയത്. പണം ആര്‍ക്ക്, എവിടേക്ക് കൊണ്ടുപോകുന്നുവെന്ന രേഖകള്‍ […]

Read More

സഹപ്രവര്‍ത്തകര്‍ക്കൊപ്പം വിനോദയാത്ര പോയ ബാങ്ക് ജീവനക്കാരി, തൃശൂരില്‍ കാളിയാര്‍ നദിയില്‍ കുളിക്കാനിറങ്ങവേ കാല്‍വഴുതി വീണു; ദാരുണാന്ത്യം

by on January 25, 2026 0

തൃശൂര്‍: സഹപ്രവര്‍ത്തകരോടൊപ്പം വിനോദയാത്രയ്ക്കിടെ കാളിയാര്‍ നദിയില്‍ കാല്‍ വഴുതി വെള്ളത്തില്‍ വീണ യുവതി മരിച്ചു. മാള അഷ്ടമിച്ചിറ സ്വദേശിയായ ചെറാല വീട്ടില്‍ മുരളിയുടെയും രാജിയുടെയും മകളായ ശ്രദ്ധയാണ് മരിച്ചത്. ഭര്‍ത്താവ്: കിഴക്കനൂട്ട് വീട്ടില്‍ ജിഷ്ണു. മകന്‍: ദേവദത്ത് ജിഷ്ണു. സഹോദരി: സൗമ്യ. മാള കുഴിക്കാട്ടിശ്ശേരിയിലെ സി.എസ്.ബി ബാങ്കിലെ കസ്റ്റമര്‍ റിലേഷന്‍ ഓഫീസര്‍ ആയിരുന്നു ശ്രദ്ധ. കുഴിക്കാട്ടുശ്ശേരിയിലെ ബാങ്ക് ജീവനക്കാരോടൊപ്പം വിനോദയാത്രയ്ക്ക് എത്തിയ സംഘത്തിലായിരുന്നു ശ്രദ്ധ. യാത്രയ്ക്കിടെ കാവക്കാട് ഭാഗത്തുള്ള കാളിയാര്‍ നദിയില്‍ കുളിക്കാനിറങ്ങിയപ്പോഴാണ് കാല്‍ വഴുതി വെള്ളത്തില്‍ […]

Read More

146 ഉദ്ഘാടനങ്ങള്‍, 20 മിനിറ്റിന് 3 ലക്ഷം രൂപ തരുമ്പോള്‍ അവര്‍ അക്കാര്യം ആവശ്യപ്പെടും’; റോബിന്‍ രാധാകൃഷ്‍ണന്‍ പറയുന്നു

by on January 25, 2026 0

ബിഗ് ബോസ് മലയാളം സീസണുകളിലെ ഏറ്റവും ജനപ്രിയ മത്സരാര്‍ഥികളെ എടുത്താന്‍ അതില്‍ സീസണ്‍ 4 ലെ മത്സരാര്‍ഥിയായ റോബിന്‍ രാധാകൃഷ്ണന്‍ ഉണ്ടാവും. അച്ചടക്ക നടപടിയെ തുടര്‍ന്ന് ഫിനാലെ എത്തുന്നതിന് മുന്‍പ് പുറത്തായെങ്കിലും ആ സീസണിലെ ഏറ്റവും പോപ്പുലര്‍ മത്സരാര്‍ഥി റോബിന്‍ ആയിരുന്നു. ബിഗ് ബോസ് കഴിഞ്ഞ് ഒരു വര്‍ഷത്തിലേറെ റോബിന്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞുനിന്നിരുന്നു. ഉദ്ഘാടന വേദികളിലും ബിഗ് ബോസിലേതുപോലെ പലപ്പോഴും ലൗഡ് ആയ റോബിനെയാണ് പ്രേക്ഷകര്‍ കണ്ടത്. എന്നാല്‍ താന്‍ അത്തരത്തില്‍ ലൗഡ് ആയിട്ടുള്ള ഒരു […]

Read More

അഭിമാനമായി വിഴിഞ്ഞം: രണ്ടാം ഘട്ട വികസനത്തിന്റെ നിർമാണോദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു

by on January 24, 2026 0

കേരളത്തിന്റെ അഭിമാനമായി വിഴിഞ്ഞം. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം രണ്ടാം ഘട്ട വികസനത്തിന്റെ നിർമാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. കേന്ദ്ര തുറമുഖ മന്ത്രി സർബാനന്ദ സോനോവാൾ ചടങ്ങിൽ മുഖ്യാതിഥിയായി. പ്രതിപക്ഷ നേതാവ് വി ഡി സതീശനും ചടങ്ങിൽ പങ്കെടുത്തു. 10,000 കോടി രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങൾ 2028ൽ പൂർത്തിയാവും. ഇതോടെ വിഴിഞ്ഞത്തിന്റെ സ്ഥാപിതശേഷി പ്രതിവർഷം 57 ലക്ഷം കണ്ടെയ്നറുകളായി വർധിക്കും. തുറമുഖത്തിന്റെ സമ്പൂർണ വികസനമാണ് ഈ ഘട്ടത്തിൽ പൂർത്തിയാകുക. റെയിൽവേ യാർഡ്, മൾട്ടി പർപ്പസ് ബെർത്ത്, ലിക്വിഡ് […]

Read More

ആ കാറും ഏഴ് മരണവും: മാഹി മേഖല വിതരണോദ്ഘാടനം നടത്തി

by on January 24, 2026 0

മയ്യഴി: മാധ്യമ പ്രവർത്തകൻ നവാസ് മേത്തർ രചിച്ച് കേരള വിഷൻ പബ്ലിക്കേഷൻസ് പുറത്തിറക്കിയ – ആ കാറും ഏഴ് മരണവും – എന്ന പുസ്തകത്തിന്റെ മാഹി മേഖലയിലെ വിതരണോദ്ഘാടനം മാഹിയിൽ നടന്നു. മാഹിയിലെ നൂറോളം പൊതുസ്ഥാപനങ്ങളിലേക്കുള്ള പുസ്തകവിതരണത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം പോണ്ടിച്ചേരി മുൻ മന്ത്രി ഇ. വത്സരാജ്, രമേശ് പറമ്പത്ത് എം.എൽ.എക്ക് പുസ്തകം നൽകി നിർവഹിച്ചു. എക്സൽ പബ്ലിക് സ്കൂളിലേക്കുള്ള പുസ്തകം സ്കൂൾ മാനേജിംഗ് ട്രസ്റ്റി പി. രവീന്ദ്രൻ, രമേശ് പറമ്പത്ത് എം.എൽ.എയിൽ നിന്നും ഏറ്റുവാങ്ങി. മാഹി […]

Read More