July 14, 2026
  • July 14, 2026
Breaking News

Articles Posted by editor

വ്യാപാരി വ്യവസായി സമിതി തലശ്ശേരി ഏരിയ സമ്മേളനം സമിതി സംസ്ഥാന കമ്മിറ്റി അംഗം സന്തോഷ് സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്യുന്നു

by on July 5, 2026 0

കോടിയേരി : തലശ്ശേരി വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ കീഴിലുള്ള തലശ്ശേരി വ്യാപാരി വ്യവസായി വെൽഫെയർ സൊസൈറ്റിയുടെ നിക്ഷേപ തട്ടിപ്പിന് ഇരയായ വ്യാപാരികൾക്ക് നിക്ഷേപ തുക തിരിച്ചു കിട്ടാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് സഹകരണ സംഘം രജിസ്ട്രാറോട് കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി തലശ്ശേരി ഏറിയ സമ്മേളനം ആവശ്യപ്പെട്ടു.   കേടിയേരി ബേങ്ക് ഓഡിറ്റോറിയത്തിൽ സമ്മേളനം സംസ്ഥാന കമ്മിറ്റിയംഗം സന്തോഷ് സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. ഏറിയ പ്രസിഡൻ്റ് കെ എ ജഗദീഷ് ബാബു അധ്യക്ഷത വഹിച്ചു […]

Read More

പുരുഷന്മാര്‍ക്ക് സൗജന്യ യാത്ര; ശ്രദ്ധനേടിയ സ്വകാര്യ ബസിന് പിഴ ചുമത്തി മോട്ടോര്‍ വാഹന വകുപ്പ്

by on July 4, 2026 0

യു ഡിഎഫ് സർക്കാരിന്റെ ഓർഡിനറി ബസുകളിലെ സൗജന്യയാത്രയ്ക്ക് പിന്നാലെ, പുരുഷന്മാർക്ക് സൗജന്യ യാത്ര പ്രഖ്യാപിച്ച്‌ ശ്രദ്ധനേടിയ സ്വകാര്യ ബസിന് പിഴ ചുമത്തി മോട്ടോർ വാഹന വകുപ്പ് . ആലുവ റൂട്ടില്‍ സർവീസ് നടത്തുന്ന ലിറ്റില്‍ ഫ്ലവർ എന്ന ബസിനെതിരെയാണ് അടിയന്തര നടപടി. കൃത്യമായി സർവീസ് നടത്താതെ പെർമിറ്റ് നിബന്ധനകള്‍ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.7,500 രൂപയാണ് ബസുടമയില്‍ നിന്ന് പിഴയായി ഈടാക്കിയത്. പ്രിയദർശിനി പദ്ധതി ആരംഭിച ദിവസമാണ് എറണാകുളം-മാഞ്ഞാലി-ആലുവ റൂട്ടില്‍പുരുഷന്മാർക്ക് സൗജന്യ യാത്ര പ്രഖ്യാപിച്ച്‌ ലിറ്റില്‍ ഫ്ലവർ’ എന്ന […]

Read More

ചരിത്രത്തിലാദ്യമായി ധനകാര്യത്തോടൊപ്പം തുറമുഖവും മുഖ്യമന്ത്രിക്ക് ഇത് യാദൃശ്ചികമല്ല; മുഖ്യൻ്റെ കടല്‍ക്കൊള്ള പുറത്ത്: കെ കെ രാഗേഷ്

by on July 4, 2026 0

മുഖ്യമന്ത്രിയുടെ കടല്‍ക്കൊള്ളയുടെ പൊതുജനത്തിന് മുന്നില്‍ തുറന്ന് കാട്ടി സി പി ഐ എം കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം കാര്യം വ്യക്തമാക്കിയത്. ചരിത്രത്തിലാദ്യമായാണ് ധനകാര്യത്തോടൊപ്പം തുറമുഖവും മുഖ്യമന്ത്രി തന്നെ കൈകാര്യം ചെയ്യുന്നത്. ഇത് യാദൃശ്ചികമാണെന്ന് കരുതേണ്ടതില്ലെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ പറഞ്ഞു. തൻ്റെ അഴിമതിക്ക് കൂട്ട് നില്‍ക്കാത്ത ഉദ്യോഗസ്ഥയെ സ്ഥാന മാറ്റം നടത്തുന്നതും ഇതിൻ്റെ കൂടുതല്‍ തെളിവുകളാണ്.   വി ഡി സതീശൻ്റെ മനസിലുള്ള പദ്ധതികളെ എംപവേർഡ് കമ്മിറ്റിയിലൂടെ നടപ്പിലാക്കാനാണ് ഇപ്പോള്‍ […]

Read More

തലശ്ശേരിയിൽ വ്യാപാരികളുടെ സഹകരണ സംഘം.* *സാമ്പത്തിക തട്ടിപ്പ്* *സ്ഥാപനം പൂട്ടി സെക്രട്ടറി സ്ഥലം വിട്ടു** *നിക്ഷേപകർ* *വെട്ടിലായി**

by on July 4, 2026 0

*തലശ്ശേരിയിൽ വ്യാപാരികളുടെ സഹകരണ സംഘം.* *സാമ്പത്തിക തട്ടിപ്പ്* *സ്ഥാപനം പൂട്ടി സെക്രട്ടറി സ്ഥലം വിട്ടു** *നിക്ഷേപകർ* *വെട്ടിലായി** ഒരുകോടിയിൽപ്പരം രൂപയുടെ വെട്ടിപ്പ് നടന്നതായി സൂചന   തലശ്ശേരി വ്യാപാരി വ്യവ സായി ഏകോപനസമിതിയു ടെ നേതൃത്വത്തിൽ പ്രവർത്തി ക്കുന്ന തലശ്ശേരി വ്യാപാരി വ്യ വസായി വെൽഫെയർ സഹ കരണസംഘം സെക്രട്ടറി മു ങ്ങിയതോടെ നാലുദിവസമായി സംഘം ഓഫീസ് തുറന്നിട്ടി ല്ല. ഒരുകോടി രൂപയിൽ കൂടുതൽ തുകയുടെ വെട്ടിപ്പ് നട ന്നതായാണ് സൂചന. സംഘ ത്തിൽ നിക്ഷേപിച്ച തുക […]

Read More

റിവേഴ്‌സ് റെമിറ്റൻസ്’ പരാമര്‍ശം; മുഖ്യമന്ത്രിക്കെതിരെ സുന്നി എപി വിഭാഗം, ‘മുഖ്യമന്ത്രിയുടേത് നാക്കുപിഴവല്ല, അതിഥി തൊഴിലാളി വിരുദ്ധത’

by on July 4, 2026 0

കോഴിക്കോട്: കേരളത്തില്‍ നിന്നുള്ള പണം പുറത്തേക്ക് പോകുന്നതിനെക്കുറിച്ചും (റിവേഴ്സ് റെമിറ്റൻസ്) തൊഴിലാളികളെക്കുറിച്ചും നിയമസഭയില്‍ മുഖ്യമന്ത്രി വിഡി സതീശൻ നിയമസഭയില്‍ നടത്തിയ പരാമർശത്തിനെതിരെ വിമർശനവുമായി സുന്നി എപി വിഭാഗം.   മുഖ്യമന്ത്രിയുടേത് നാക്കുപിഴവോ, കണക്കിലെ പിഴവോ അല്ല. പിന്നില്‍ കുടിയേറ്റ, അതിഥി തൊഴിലാളി വിരുദ്ധതയാണെന്നാണ് സുന്നി എപി വിഭാഗത്തിന്റെ വിമർശനം. കേരളത്തില്‍ വിദേശത്ത് നിന്ന് എത്തുന്നതിന്റെ പത്ത് ശതമാനം പോലും അതിഥി തൊഴിലാളികള്‍ കൊണ്ടുപോകുന്നില്ല. പിന്നെ എങ്ങനെ പണത്തിന്റെ സിംഹ ഭാഗം എന്ന് പറയും. ഇതിന് പിന്നില്‍ വലതുപക്ഷ […]

Read More

നെടുമ്പാശേരി വിമാനത്താവളത്തിലിറങ്ങിയ പ്രവാസി യാത്രക്കാരൻ്റെ ബാഗ് കുത്തിത്തുറന്ന നിലയില്‍; 8000 റിയാല്‍ മോഷണം പോയെന്ന് പരാതി

by on July 4, 2026 0

കൊച്ചി: നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങിയ പ്രവാസി യാത്രക്കാരന്റെ ബാഗില്‍ നിന്ന് വിദേശ കറൻസി മോഷണം പോയതായി പരാതി. റിയാദില്‍ നിന്നും കൊച്ചിയിലെത്തിയ ആലുവ മുപ്പത്തടം സ്വദേശി ഷഫീഖ് ഇസ്മായിലിന്റെ പണമാണ് നഷ്ടപ്പെട്ടത്. ബാഗിന്റെ നമ്പർ ലോക്ക് തകർത്ത് അകത്തുണ്ടായിരുന്ന 8000 സൗദി റിയാലാണ് (ഏകദേശം 1.75 ലക്ഷത്തിലധികം ഇന്ത്യൻ രൂപ) കവർന്നത്. റിയാദില്‍ വച്ച്‌ പണം അടങ്ങിയ ബാഗ് ഉള്‍പ്പെടെ മൂന്ന് ചെക്ക്-ഇൻ ബാഗുകളാണ് ഷഫീഖ് വിമാനക്കമ്പനിയെ ഏല്‍പ്പിച്ചിരുന്നത്. കൊച്ചിയിലെത്തിയ ശേഷം ബാഗേജ് ബെല്‍റ്റില്‍ നിന്ന് […]

Read More

ബെംഗളൂരു ഡേ കെയര്‍ സെന്റര്‍ ക്രൂരത: ഒരു ജീവനക്കാരി അറസ്റ്റില്‍; നാലുപേര്‍ക്കായി തെരച്ചില്‍ തുടരുന്നു

by on July 3, 2026 0

ബെംഗളൂരു: ബെംഗളൂരു ഡേ കെയർ സെന്ററില്‍ ആയമാ‍ർ പിഞ്ചുകുഞ്ഞുങ്ങളെ ക്രൂരമായി ഉപദ്രവിച്ച സംഭവത്തില്‍ ഒരു ജീവനക്കാരി അറസ്റ്റില്‍. വിജയലക്ഷ്മി എന്ന ആയയാണ് അറസ്റ്റിലായത്. ശേഷിച്ച നാലുപേർക്കായി തെരച്ചില്‍ തുടരുകയാണ്. ഇതിനിടയില്‍ സംസ്ഥാനത്തെ ഡേ കെയറുകളുടെ പ്രവർത്തനം നിരീക്ഷിക്കാൻ പ്രത്യേക സമിതി രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് ചൈല്‍ഡ് പ്രൊട്ടക്ഷൻ കൗണ്‍സില്‍ സംസ്ഥാന അധ്യക്ഷൻ കർണാടക മുഖ്യമന്ത്രിക്ക് കത്തയച്ചു. വാശി പിടിച്ച്‌ കരയുന്ന കുഞ്ഞുങ്ങളെ വാഷിംഗ് മെഷിനകത്ത് ഇരുത്തുക, യൂറോപ്യൻ ക്ലോസ്റ്റില്‍ ഇരുത്തി വായ്ക്കകത്തേക്ക് ഹാൻഡ് ഷവർ കൊണ്ട് വെള്ളം സ്പ്രേ […]

Read More

വീടിനുള്ളില്‍ രഹസ്യ അറ, കിടപ്പുമുറിക്ക് താഴെ അലമാര വെച്ച്‌ മറച്ച നിലയില്‍; കണ്ണ് തള്ളി പൊലീസ്, കണ്ടെത്തിയത് വൻ ലഹരി ശേഖരം

by on July 3, 2026 0

വയനാട്: വയനാട് ബത്തേരി ദൊട്ടപ്പകുളത്ത് വൻ ഹാൻസ് വേട്ട. വീടിനുള്ളിലെ രഹസ്യ അറയില്‍ സൂക്ഷിച്ച വൻ ലഹരി ശേഖരം പിടികൂടി. ബീനാച്ചി സ്വദേശി ഹാരിസാണ് പിടിയിലായത്. 6400 പാക്കറ്റ് ഹാൻസും പിടികൂടി. പത്തോളം ചാക്കുകളിലായാണ് ഇവ സൂക്ഷിച്ചിരുന്നത്. വീട്ടിലെ കിടപ്പുമുറിക്ക് താഴെ, അലമാര വെച്ച്‌ മറച്ച നിലയിലായിരുന്നു രഹസ്യ അറ നിർമ്മിച്ചിരുന്നത്. അടുത്ത കാലത്ത് വയനാട് ജില്ലയില്‍ പിടികൂടുന്ന ഏറ്റവും വലിയ ഹാൻസ് ശേഖരമാണിത്. രഹസ്യ വിവരത്തെ തുടർന്ന് ബത്തേരി പൊലീസ് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.

Read More

കെഎസ്‌ആര്‍ടിസിയിലെ സ്ത്രീകളുടെ സൗജന്യയാത്രയ്ക്ക് പകരം അര്‍ഹരായ അഞ്ച് ലക്ഷം ബിപിഎല്‍ സ്ത്രീകള്‍ക്ക് പ്രതിമാസം 2,000 രൂപ നല്‍കാമായിരുന്നു’; സന്തോഷ് പണ്ഡിറ്റ്

by on July 3, 2026 0

കെഎസ്‌ആർടിസിയുടെ പ്രിയദർശിനി പദ്ധതിയില്‍ വീണ്ടും പ്രതികരണവുമായി സന്തോഷ് പണ്ഡിറ്റ് രംഗത്ത്. സർക്കാരിന് 100 കോടിയോളം രൂപ നഷ്ടം വന്നുവെന്ന് വാർത്ത കണ്ടുവെന്ന് സന്തോഷ് പറഞ്ഞു. സ്ത്രീകള്‍ക്ക് സൗജന്യ യാത്ര കൊടുക്കുന്ന പരിപാടി നല്ലതാണ്, പക്ഷെ ചെയ്യണ്ടത് അതല്ലായിരുന്നെന്നും അദ്ദേഹം പറഞ്ഞു. എല്ലാ സ്ത്രീകള്‍ക്കും ബസില്‍ സൗജന്യ യാത്ര നല്‍കുന്നതിന് പകരം നിർധനരായ ബിപിഎല്‍ സ്ത്രീകള്‍ക്ക് 2,000 വച്ച്‌ മാസം നല്‍കാമായിരുന്നെന്ന് സന്തോഷ് വ്യക്തമാക്കി.   “കെഎസ്‌ആർടിസി ഓർഡിനറി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര കൊടുക്കുന്ന പരിപാടി നല്ലതാണെങ്കിലും […]

Read More

ഒറ്റ മനുഷ്യൻ കയറാനില്ല, നിര്‍ത്തിയിട്ട ബസിന് 7500 രൂപ പിഴ; എംവിഡിയുടേത് വല്ലാത്ത ചതിയെന്ന് സ്വകാര്യ ബസുടമ

by on July 3, 2026 0

ആലുവ: വരുമാനമില്ലാത്തതിനാല്‍ ഉച്ചസമയത്തെ സർവീസ് താല്‍ക്കാലികമായി നിർത്തിവെച്ച സ്വകാര്യ ബസിന് മോട്ടോർ വാഹന വകുപ്പിന്റെ വക ‘അയ്യായിരത്തി അഞ്ഞൂറിന്റെ’ പണി. പെർമിറ്റ് ലംഘനം ആരോപിച്ച്‌ എറണാകുളം മാഞ്ഞാലി – ആലുവ റൂട്ടിലോടുന്ന ‘ലിറ്റില്‍ ഫ്ലവർ’ എന്ന ബസിനാണ് എംവിഡി 7,500 രൂപ പിഴ ചുമത്തിയത്. സ്വകാര്യ ബസ് മേഖല നേരിടുന്ന കടുത്ത പ്രതിസന്ധി അറിഞ്ഞിട്ടും ഉദ്യോഗസ്ഥർ ദ്രോഹിക്കുകയാണെന്ന് ബസ് ഉടമയും ജീവനക്കാരും ഒരേസ്വരത്തില്‍ കുറ്റപ്പെടുത്തുന്നു. കെഎസ്‌ആർടിസി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിച്ച സർക്കാർ തീരുമാനത്തിനെതിരെ മുൻപ് […]

Read More