March 29, 2026
  • March 29, 2026
Breaking News
  • Home
  • Uncategorized
  • മലപ്പുറത്ത് മാതാവും രണ്ട് മക്കളും കുളത്തില്‍ മുങ്ങിമരിച്ചു

മലപ്പുറത്ത് മാതാവും രണ്ട് മക്കളും കുളത്തില്‍ മുങ്ങിമരിച്ചു

By editor on January 18, 2026
0 86 Views
Share

മലപ്പുറം: പറപ്പൂർ വീണാലുക്കല്‍ താഴേക്കാട്ട് പടിയിലെ പള്ളി കുളത്തില്‍ മാതാവിനേയും രണ്ട് മക്കളും മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.

സൈനബ, മക്കളായ ഫാത്തിമ ഫർസീല, ആഷിഖ് എന്നിവരാണ് മരിച്ചത്. കുട്ടികളില്‍ ഒരാളുടെ മൃതദേഹം കുളത്തില്‍ പൊങ്ങി കിടക്കുന്നത് കണ്ട നാട്ടുകാർ സംശയത്തിന്റെ പേരില്‍ വീണ്ടും കുളത്തിലിങ്ങി പരിശോധിച്ചപ്പോഴാണ് മറ്റു രണ്ട് പേരുടേയും മൃതദേഹം കണ്ടെത്തിയത്

മലപ്പുറത്ത് നിന്ന് അഗ്നി രക്ഷാസേന എത്തിയപ്പോഴേക്കും നാട്ടുകാർ മൃതദേഹങ്ങള്‍ പുറത്തെടുത്തിരുന്നു. മൃതദേഹങ്ങള്‍ തിരുരങ്ങാടി താലൂക്ക് ആശുപതിയിലേക്ക് മാറ്റി.

Leave a comment

Your email address will not be published. Required fields are marked *